Most liked photo of Antony Varghese with over 581.1K likes is the following photo

We have around 101 most liked photos of Antony Varghese with the thumbnails listed below. Click on any of them to view the full image along with its caption, like count, and a button to download the photo.

581.1K Likes – Antony Varghese Instagram
Caption : Magician✨🪄🧙♀️ @a.luna21 @keralablasters @kbfc_manjappadaLikes : 581123

550.1K Likes – Antony Varghese Instagram
Caption : ആകാശ ഊഞ്ഞാലിൽ 🎡 ആദ്യായിട്ട് കേറുന്ന ഡോണിയും സേവിയും ! 😆⛓️🥋🥊 #RDX #carnivalLikes : 550073

485.5K Likes – Antony Varghese Instagram
Caption : ഇടികൊണ്ട് പഞ്ചർ ആയാലും ആ സന്തോഷം കണ്ടോ 😁😜😁Likes : 485465

474.9K Likes – Antony Varghese Instagram
Caption : Fans power @keralablasters @kbfc_manjappadaLikes : 474942

474.9K Likes – Antony Varghese Instagram
Caption : Fans power @keralablasters @kbfc_manjappadaLikes : 474942

464.2K Likes – Antony Varghese Instagram
Caption : Goosebumps 🔥🔥🔥Likes : 464169

438.3K Likes – Antony Varghese Instagram
Caption : റോബർട്ടെ… നമ്മൾ കൊണ്ട ഇടി ഒന്നും വെറുതെയായില്ല ട്ടാ…. 🥰❤️Likes : 438251

426.3K Likes – Antony Varghese Instagram
Caption : A Sam CS musical !! Travel back in time with this melodious track of Robert and Mini 🎶❤️ @sophiapauljames @nahas_hidhayath @shanenigam786 @antony_varghese_pepe @neeraj_madhav @adarshsukumaran_ @shabas_rasheed @alexjpulickal @samcsmusic @chaman.chakko @anbariv_action_director @dhanyabalakrishnan_stylist @ronexxavier4103 @nellickaljoseph @lal_director @babuantonyactorofficial @nishanth_sagar_actor @baijusanthoshh @vishnuagasthya @aima.rosmy @mahima_nambiar @maala.parvathi @iamsandy_off @kapilkapilanmusic @sinat_savier @manumanjith_s @jamespaul999 @cedinp @lincycedin @inst.kev @andrewandme2010 @manuel_cruz_darwin @dannydarwin95 @donny_darwin @bijou.antony @sujithshankers @vishakrwarriar @sachin.sudhakaran @sync.cinema @javedchempu @siby_jose_chalissery @saibonsaimon @prosabari_17 @srik_varier @weekendblockbusters @rdx_movie @yellow_tooths @eggwhitevfx @ganpat_kannan @roji_p_kurian @saregamamalayalamLikes : 426283

402.7K Likes – Antony Varghese Instagram
Caption : അല്ലാ….ഇതിലിപ്പോ ആരാ യൂത്തൻ 😁 #Mammookka 🥰🔥❤️Likes : 402651

398.5K Likes – Antony Varghese Instagram
Caption : ആശാൻ 🔥🔥🔥Likes : 398516

355.7K Likes – Antony Varghese Instagram
Caption : ഒന്നും നോക്കണ്ട…. അടിച്ചു നിരത്തിക്കോLikes : 355661

334.5K Likes – Antony Varghese Instagram
Caption : After setting the box office on fire worldwide, it’s time to conquer the OTT realm! 🔥🌍 Let’s slay those streaming numbers! 💥📺 The holy trinity, #RDX is ready to unleash some #Netflix mayhem! Time to drop jaws and stream dreams!Likes : 334469

286.5K Likes – Antony Varghese Instagram
Caption : ജയ്‌ലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും 😜😁. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും 😁😜…. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ 😁😁… പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ 😁😁😁Likes : 286539

280K Likes – Antony Varghese Instagram
Caption : 👊🏾👊🏾👊🏾Likes : 280035

280K Likes – Antony Varghese Instagram
Caption : 👊🏾👊🏾👊🏾Likes : 280035

280K Likes – Antony Varghese Instagram
Caption : 👊🏾👊🏾👊🏾Likes : 280035

278.9K Likes – Antony Varghese Instagram
Caption : One like = One prayer 🙏🙏🙏 One comment= ten prayers …. One share=hundred prayers.. Please help this poor guy ….Likes : 278861

276.2K Likes – Antony Varghese Instagram
Caption : #DONY ❤️ നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി… റോബർട്ടിനേം ഡോണിയേം സേവിയേം ഇത്ര വിജയമാക്കിയ നിങ്ങളോട് എത്ര നന്ദിപറഞ്ഞാലും തീരില്ല…Likes : 276221

273.3K Likes – Antony Varghese Instagram
Caption : കിലിയൻ എംബാപ്പെ…. നിങ്ങളും ഒരു ഹീറോആണ്…. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഹീറോ….🔥🔥🔥Likes : 273331

266.1K Likes – Antony Varghese Instagram
Caption : Happy Valentines day my dear ഖുറേഷി❤️ ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ് 😁😜Likes : 266060

266.1K Likes – Antony Varghese Instagram
Caption : Happy Valentines day my dear ഖുറേഷി❤️ ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ് 😁😜Likes : 266060

262.1K Likes – Antony Varghese Instagram
Caption : സേറ മോളും അപ്പയും ❤️🥰Likes : 262068

258.1K Likes – Antony Varghese Instagram
Caption : Nostalgia…. #ajagajantharam…. Vazhalikkavu….., created by @__sree__nath___Likes : 258105

246.1K Likes – Antony Varghese Instagram
Caption : ഇടികൾ പലവിധം അങ്കമാലിയിൽ മാർക്കറ്റിൽ ഇടി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ജയിലിൽ ഇടി ജെല്ലിക്കട്ടിൽ ഏലത്തോട്ടത്തിൽ ഇടി അജഗജാന്തരത്തിൽ ഉത്സവത്തിനടി RDX ൽ ഇടിയോടിടി 👊🏻👊🏻👊🏻 @tovinothomas ബ്രോ ഡയലോഗ് ചെറുതായിട്ടൊന്നു കടമെടുത്തിട്ടുണ്ട് 😁Likes : 246144

233.9K Likes – Antony Varghese Instagram
Caption : ഇന്ത്യൻ ഫുട്ബോളിൻ്റെ സൂപ്പർസ്റ്റാർ… നമ്മടെ സ്വന്തം വിജയേട്ടൻ 🥰❤️…Likes : 233930

231K Likes – Antony Varghese Instagram
Caption : The countdown is on! #Ajagajantharammovie #tinupappachan #antonyvarghese #ollulleru #AjagajantharamonXmasLikes : 231041

228.7K Likes – Antony Varghese Instagram
Caption : Sing this verse in one breath ( Lyrics given below), upload it in reels & tag @saregamamalayalam @rdx_movie & me. Selected 20 people will have the opportunity to watch the movie with Team RDX. #SceneMone Rap Challenge. Lyrics 👇🏾 “Aroke vannalum illeda pedi Odakanda nikanda piller kedi Dehath thodanda veruthe keri Thorathi paniyum thedi thedi Panjikidana scene Chumma pinnikkalayum scene Thotta vettikalayun scene Vitto vitto mone scene vidu Team idu Tool edu Let the fight begin yeah“ #SceneMone #RDXLikes : 228656

228.5K Likes – Antony Varghese Instagram
Caption : Vincent pepe|Angamali diaries|nostalgia| Video courtesy: @__sree__nath___Likes : 228507

227.5K Likes – Antony Varghese Instagram
Caption : @m_cinemas_ #Ajagajantharammovie @kichutellus @vineeth_vishwam @tinu_pappachanLikes : 227488

225.5K Likes – Antony Varghese Instagram
Caption : Partner @anishamma_kurseyyLikes : 225519

225.5K Likes – Antony Varghese Instagram
Caption : Partner @anishamma_kurseyyLikes : 225519

225.5K Likes – Antony Varghese Instagram
Caption : Partner @anishamma_kurseyyLikes : 225519

224.9K Likes – Antony Varghese Instagram
Caption : Just married @anishamma_kurseyy Outfit : @zafirandshadabLikes : 224850

224.9K Likes – Antony Varghese Instagram
Caption : Just married @anishamma_kurseyy Outfit : @zafirandshadabLikes : 224850

217.9K Likes – Antony Varghese Instagram
Caption : ജങ്കാർ ഡയറി 😁😜 ഗസ്റ്റ് റോളിൽ വൈപ്പിൻ പോകുന്ന ഒരു അപ്പൂപ്പനേം കിട്ടി 😁Likes : 217894

200.1K Likes – Antony Varghese Instagram
Caption : Thank you @rj_shelvin so funny @anishamma_kurseyyLikes : 200138

198K Likes – Antony Varghese Instagram
Caption : Happy Birthday NJ bro 🥰😍 #DONY #XAVIER 🤘🏻Likes : 197967

196.9K Likes – Antony Varghese Instagram
Caption : ശാന്തസുന്ദരമായി നടക്കുന്ന കാർണിവൽ ഇന്ന് ഇവിടെ അടി ഉണ്ടാക്കാം 😁😜Likes : 196876

194K Likes – Antony Varghese Instagram
Caption : Happiest birthday asif ikka @asifaliLikes : 193963

194K Likes – Antony Varghese Instagram
Caption : Happiest birthday asif ikka @asifaliLikes : 193963

184.4K Likes – Antony Varghese Instagram
Caption : വാടാ… ഫൈനലിലേക്ക് വാടാ…💛💛💛Likes : 184439

183.7K Likes – Antony Varghese Instagram
Caption : Xavier 😂Likes : 183714

183.6K Likes – Antony Varghese Instagram
Caption : Happy Birthday #Laletta ❤ @mohanlal ❤️Likes : 183642

178.6K Likes – Antony Varghese Instagram
Caption : നന്ദി കോഴിക്കോട് 🥰❤️Likes : 178582

178.3K Likes – Antony Varghese Instagram
Caption : Thank you dear Sanju bro for taking time to watch our movie RDX! It feels so good to know that U really liked the movie!! Thankyou brother ❤️ #RDX #sanjusamson ❤️Likes : 178305

175.5K Likes – Antony Varghese Instagram
Caption : പൂവൻ ശൂപ്പർ ആകൂഡാ….🐓😁❤️ Thank you brother @nhl__mhd പൂവൻ ജനുവരി 20 മുതൽLikes : 175511

172.8K Likes – Antony Varghese Instagram
Caption : Waiting for the next happiness ride….. Clicked by @sonu_sebastianLikes : 172786

167.6K Likes – Antony Varghese Instagram
Caption : ബ്ലാസ്റ്റേഴ്‌സ് വെറും തീ 🔥🔥🔥 @keralablasters @sahal_abdul_samad @prasanthmohan11 @hakku_nediyodeth @rahulkp_r7_ thank you @Vishnunair322 thaank you @___akshay__cr7 for this creation Gratitude @kbfc_manjappadaLikes : 167623

167.1K Likes – Antony Varghese Instagram
Caption : Happy birthday @niranjanaanoop99Likes : 167068

167.1K Likes – Antony Varghese Instagram
Caption : Happy birthday @niranjanaanoop99Likes : 167068

167.1K Likes – Antony Varghese Instagram
Caption : Happy birthday @niranjanaanoop99Likes : 167068

166.9K Likes – Antony Varghese Instagram
Caption : ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി ‘ലൈല ‘യുടെ സെറ്റിൽ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്… കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ ലാലിയാകുംLikes : 166865

166.9K Likes – Antony Varghese Instagram
Caption : ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി ‘ലൈല ‘യുടെ സെറ്റിൽ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്… കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ ലാലിയാകുംLikes : 166865

162.1K Likes – Antony Varghese Instagram
Caption : ഒരു ഇടി കഴിഞ്ഞുള്ള റസ്റ്റ് ആണേ 😁😜Likes : 162088

161.9K Likes – Antony Varghese Instagram
Caption : @asifali @nimisha_sajayan @reba_johnLikes : 161946

160.1K Likes – Antony Varghese Instagram
Caption : Happy diwaliLikes : 160133

159.9K Likes – Antony Varghese Instagram
Caption : 🔥🔥🔥Likes : 159927

158.6K Likes – Antony Varghese Instagram
Caption : ‘ മഞ്ഞുമ്മൽ ബോയ്സ് ‘… കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടു… നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യ മൊത്തം ചർച്ചയാകുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല… ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പർ. ഇനി ട്രിപ്പ് എപ്പോൾ പോയാലും ആദ്യം ഓർമ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യിൽ സ്റ്റിച് ഇട്ടത് ഒർക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു😁😭… എന്നാലും ഈ മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും ❤️🔥Likes : 158618

158K Likes – Antony Varghese Instagram
Caption : With my ‘പുലി ‘ 🔥❤️Likes : 157976

156.5K Likes – Antony Varghese Instagram
Caption : Everything’s gonna be ok … always … 📷 @nimisha_sajayanLikes : 156456

154.3K Likes – Antony Varghese Instagram
Caption : കൊമ്പന്മാർ വിജയം തുടരുന്നു… 🔥🔥🔥 @tony_stark_121 @keralablasters @kbfc_manjappadaLikes : 154315

153.9K Likes – Antony Varghese Instagram
Caption : 19-10-2023 is the date 4 am is the time And I have an appointment with none other than ‘BADAAS LEO’!! 🔥🔥🔥Likes : 153898

152.1K Likes – Antony Varghese Instagram
Caption : @anishamma_kursey_pepeLikes : 152058

149.7K Likes – Antony Varghese Instagram
Caption : #DONY #RDX #August25Likes : 149685

148.9K Likes – Antony Varghese Instagram
Caption : Happy Mother’s Day ❤️ വീട്ടില് മുഴുവൻ അഭിനേതാക്കളാ … അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ അളിയനും പെങ്ങളും ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ലLikes : 148863

147.1K Likes – Antony Varghese Instagram
Caption : Ollulleri dance shoot …. Thank you @sanif_uc_gram for this ideaLikes : 147084

147.1K Likes – Antony Varghese Instagram
Caption : #aanaparambile_world_cup 🏆⚽❤️Likes : 147068

146.4K Likes – Antony Varghese Instagram
Caption : If you want to know the real meaning of patience, you should go for fishing.Even though it’s a never-ending wait but the happiness comes from hearing the ring of the bell, when a fish gets caught ,is like peeing after holding it for a long time- Antony Varghese…….fish 🎏: vaalakoori…. Gracias….Likes : 146355

144.5K Likes – Antony Varghese Instagram
Caption :Likes : 144463

143.6K Likes – Antony Varghese Instagram
Caption : Happy birthday #MammukkaLikes : 143563

142.1K Likes – Antony Varghese Instagram
Caption : ഞങ്ങൾ തുടങ്ങുകയാണ് എല്ലാവരുടെയും പ്രാർഥന വേണം ❤️🥰Likes : 142094

142.1K Likes – Antony Varghese Instagram
Caption : ഞങ്ങൾ തുടങ്ങുകയാണ് എല്ലാവരുടെയും പ്രാർഥന വേണം ❤️🥰Likes : 142094

142.1K Likes – Antony Varghese Instagram
Caption : ഞങ്ങൾ തുടങ്ങുകയാണ് എല്ലാവരുടെയും പ്രാർഥന വേണം ❤️🥰Likes : 142094

142.1K Likes – Antony Varghese Instagram
Caption : ഞങ്ങൾ തുടങ്ങുകയാണ് എല്ലാവരുടെയും പ്രാർഥന വേണം ❤️🥰Likes : 142094

141.4K Likes – Antony Varghese Instagram
Caption : നമ്മടെ സ്വന്തം ‘ ദാദ ‘ ഇപ്പോ ഞങ്ങടെ ആശാൻ 🔥❤️Likes : 141387

141.4K Likes – Antony Varghese Instagram
Caption : നമ്മടെ സ്വന്തം ‘ ദാദ ‘ ഇപ്പോ ഞങ്ങടെ ആശാൻ 🔥❤️Likes : 141387

141K Likes – Antony Varghese Instagram
Caption : Please give your valuable response ….Likes : 140965

140.7K Likes – Antony Varghese Instagram
Caption : ബ്ലാസ്റ്റേർസിന്റെ അങ്കം അവസാനിച്ചിട്ടില്ല… ബാക്കി പൂരം കലാശക്കൊട്ടിന് … @keralablasters @kbfc_manjappada gratitude @__sree__nath___Likes : 140651

138.9K Likes – Antony Varghese Instagram
Caption : ആശാൻ്റെ പടം ❤️👍Likes : 138872

137.2K Likes – Antony Varghese Instagram
Caption : 7 വർഷം ❤️❤️❤️ #7years #angamalydiaries ❤️🔥Likes : 137205

136.7K Likes – Antony Varghese Instagram
Caption : Engaged @anishamma_kurseyyLikes : 136685

136.7K Likes – Antony Varghese Instagram
Caption : Thanks for your prayers I got my hair backLikes : 136675

134.3K Likes – Antony Varghese Instagram
Caption : Oh Meri Laila Hook Step Challenge and win a surprise gift from me and my team. Dance with us for our song ‘Raman Thedum Seetha Penne’ from our movie ‘Oh Meri Laila’. @lailamovieofficial . @sonaolickal_ @_n_a.n.d_u_ @sivakami_an @mastaanii_ @athiraa_suresh @_____a______m________d #ohmerilaila #raamanthedumseethapenne #RaamanthedumChallenge #ReelChallenge #december23 #antonyvarghese #pepe #mastaanii #christmasrelease #romcomLikes : 134279

133.8K Likes – Antony Varghese Instagram
Caption : Twinning buddies… #ajagajantharammovieLikes : 133759

133.7K Likes – Antony Varghese Instagram
Caption : INDIA 🔥🔥🔥 KING 🔥🔥🔥Likes : 133672

133.1K Likes – Antony Varghese Instagram
Caption : #RDX #DONY ❤️Likes : 133081

133.1K Likes – Antony Varghese Instagram
Caption : #RDX #DONY ❤️Likes : 133081

132.5K Likes – Antony Varghese Instagram
Caption : Ajagajandaram movieLikes : 132542

130.8K Likes – Antony Varghese Instagram
Caption : Father ji…… World labour day wishesLikes : 130809

129.7K Likes – Antony Varghese Instagram
Caption : Always been a huge fan. So happy to meet you finally #MeeraJasmine good luck for all the upcoming movies. Padam pidichathu @shaneemzLikes : 129722

128.8K Likes – Antony Varghese Instagram
Caption : The #D #RDX dubbing 🎙️👊🏽🔥 #LetTheFightBeginLikes : 128795

128.7K Likes – Antony Varghese Instagram
Caption : Happy girl @niranjanaanoop99Likes : 128715

128.7K Likes – Antony Varghese Instagram
Caption : Happy girl @niranjanaanoop99Likes : 128715

128K Likes – Antony Varghese Instagram
Caption : Happy Sunday 🥰😁Likes : 127953

127.1K Likes – Antony Varghese Instagram
Caption : നഹാസേ…. ഇതല്ലെടാ നമ്മൾ എല്ലാവരും കണ്ട സ്വപ്നം ❤️❤️❤️ 📸 sanifLikes : 127061

126.4K Likes – Antony Varghese Instagram
Caption : WEEKEND BLOCKBUSTERS Presents the first look of #RDX ! Produced by : Sophia Paul Directed by : Nahas Hidhayath Teaser out on BAKRID…. #LetTheFightBegin #RDX #rdxmovie #firstlookposterLikes : 126409

125.6K Likes – Antony Varghese Instagram
Caption : RDX ലെ യഥാർത്ഥ ഹീറോ…. നഹാസ് 🔥. ഞങ്ങളെ മൂന്ന് പേരെ വച്ചു മികച്ച സിനിമ ഒരുക്കിയതിനു,പ്രേക്ഷകർ ഞങ്ങളുടെ കഥാപാത്രത്തെ കുറിച്ച് നല്ലത് പറയുന്നതിന് നന്ദി നഹാസ് ബ്രോ നന്ദി…… പിന്നെ നഹാസ് പറഞ്ഞപോലെ ഞാൻ ഇന്നലെ കാറിന്റെ കാര്യം പറഞ്ഞിട്ടുണ്ട് അത് നഹാസിന്റെ പ്ലാൻ ആണെന്ന് ഞാൻ ആയിട്ട് ആരോടും പറയുന്നില്ല 😁😜Likes : 125617

124.6K Likes – Antony Varghese Instagram
Caption : Outfit : @zafirandshadabLikes : 124581

122.9K Likes – Antony Varghese Instagram
Caption : പെരുന്നാൾ pwoli 🔥❤️ വീഡിയോ കടപ്പാട് : @sreenath_ushadevi ❤️Likes : 122892

122.2K Likes – Antony Varghese Instagram
Caption : എനിക്കെതിരെ ജൂഡേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടു ദിവസം മുന്‍പേ നടത്തിയ പ്രസ്താവനകള്‍ നിങ്ങള്‍ കണ്ടതാണല്ലോ, അതിനുള്ള എല്ലാ മറുപടിയും ഇന്ന് രാവിലെ പറഞ്ഞതാണ് , പക്ഷെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഇവിടെ കൂടി പറയണമെന്നു തോന്നി.. ജൂഡേട്ടന്‍ പറഞ്ഞ നിര്‍മ്മാതാവ് തന്ന കാശ് തിരിച്ചു കൊടുത്തത് 2020 ജനുവരി27 ന് ( 27-01-2020) പിന്നെ എന്‍റെ സഹോദരിയുടെ കല്യാണം നടന്നത് 2021 ജനുവരി 18 നു (18-01-2021) . ഒരു വര്ഷം മുന്‍പേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാന്‍ പെങ്ങളളുടെ കല്യാണം നടത്തിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.കാശ് തിരികെ കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. ടൈം ട്രാവല്‍ സ്റ്റോറിയില്‍ സത്യം ഉണ്ടെന്ന് തോന്നുന്നു അങ്ങനെ ആണല്ലോ ഇവിടെ നടനിരിക്കുന്നത്. ആ കല്യാണം നടത്തിയതില്‍ ഏറിയ പങ്ക് വര്‍ഷങ്ങളോളം എന്‍റെ അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ് , വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചിലവഴിച്ചു കാണൂ , അങ്ങനെ ഉള്ളപ്പോള്‍ ഞാന്‍ ഇതെങ്കിലും പറഞ്ഞില്ലേല്‍ അവരോടു ചെയ്യുന്ന തെറ്റല്ലേ ?? പിന്നെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാല്‍ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത് അത്ര നല്ലതല്ല,ഇത്രയും ദിവസം എന്‍റെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അവര്‍ കേട്ട അനാവശ്യങ്ങള്‍ കുറച്ചൊന്നും അല്ലാ…. ദയവു ചെയ്തു അവരെ വെറുതെ വിടൂ…. പിന്നെ എന്തുകൊണ്ടാണ് ആ പടത്തില്‍നിന്ന് മാറിയത് എപ്പോഴാണ് മാറിയത് എന്നുള്ള കാര്യങ്ങള്‍ എല്ലാം രാവിലെ പറഞ്ഞു കഴിഞ്ഞു അതുകൊണ്ട് കൂടുതല്‍ കാര്യങ്ങളിലേക്ക് ഞാന്‍ കെടക്കുന്നില്ല, ഒന്നേ പറയാന്‍ ഒള്ളൂ എനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ എന്‍റെ കുടുംബത്തെ വിട്ടേക്കൂ … ഇതൊരു അപേക്ഷയാണ്…Likes : 122221