പ്രശസ്ത നർത്തകി കൂടിയായ രചന നാരായണൻകുട്ടി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലെ നിശാഗന്ധി ഓഡറ്റോറിയത്തിൽ അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തം 🥰✨
Inframe : Rachana Narayanankutty ❤️ @rachananarayanankutty
Kuchipudi | @regattatvm 50 Years ✨
Kanakakkunnu Palace | Nisagandhi stage 😍
Trivandrum | Kerala ✨
Canon 80 D
#canonphotography
#kuchipudi #dance #classicaldance
#reels #mallureels #dancereels
#kerala #art #viral reels
#traditional #godsowncountry
#artandculture #actress
#keralagram #trivandrum #mallugram #photoshoot #keralatourism #photographer
#mobileclick #trivandrumdiaries
#indiapictures #malayalammovies
#mumbai #mallugram
#indian #bharatanatyam
#photography #cinematography
@kerala.classical_page
@indian_classical_nritya
@kerala_classical_dance
@indian_classical_culture Kerala – God’s Own Country
Conventional Customary! HIS ABODE! #surrender #rachananarayanankutty #lordshiva INDeco Hotels, Swamimalai
Happiness after a successful Koochipoodi Residential Workshop, “Narthakiyum Aathmeeyathayum” conducted by @srishtibyrachana at @rhythm_bhara Eco Spiritual Commune, Vagamon. Thanks a bunch to @rhythm_bhara who hosted us so well that we felt at home 🙏🏼😇 Looking forward for more🙏🏼 with @bhagya_92 @sanchali_salil @vishnu_aachuzzz @darsanadharan @rachananarayanankutty
PC @ramurajofficial #dance #kuchipudi #kuchipudidance #kuchipudidancer #koochipoodi #indianclassicaldance #spirituality #knowyourself #tradition

Had a beautiful darshanam @perumbaloorbhagavathi temple, Kurampala. Adur, Kerala, India

പാതി നീ വന്നുനിറയാതെ ഞാനെന്ത് മറുപാതി !
രാധാകൃഷ്ണ സങ്കൽപ്പം ശൃഗാരത്തിലാറാടുമ്പോൾ അവൻ പുരുഷനും അവൾ പ്രകൃതിയുമാകുന്നു.
പാതി ചോർന്നാൽ ഞാനില്ലാതാകുന്ന ഭ്രാന്തിന്റെ ഭീകര രൂപം.
നീയെന്നിൽ നിറഞ്ഞാൽ നമ്മളൊന്നാകുന്ന ഉൻമാദത്തിന്റെ മൂർത്തരൂപം.
രാധേ ശ്യാം.
@padmakumargeetha @ajithkumar @vargheseantony_bridal_makeover @binojniran @bivinlalphotography

I release my fear by facing it!!!
PC @padmakumargeetha #fearfortoomuchwater #water #fearforwater #pumpsetbath #rachananarayanankutty

Conventional Customary! Black n white to color 😊
#rachananarayanankutty #tanjavur #swamimalai #route INDeco Hotels, Swamimalai

Thank you @_a.nanthu for this wonderful work🙏🏼🤍 May Goddess Sharada bless you more🙏🏼 #bala #balatripurasundari #rachananarayanankutty #dance #dancer
മൊൺസൂൺ അനുരാഗ ….
നിങ്ങൾ പ്രകൃതിയോട് വളരെ അടുത്തായിരിക്കുമ്പോൾ, ഓരോ വർഷവും നിങ്ങളുടെ വീട്ടുമുറ്റത്ത് പുതിയ ജീവിവർഗ്ഗങ്ങൾ കണ്ടെത്തപ്പെടുമ്പോൾ, നിങ്ങളുടെ ജീവിതം അതിന്റെ അത്ഭുതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ നാട്ടിലും പറഞ്ഞ ഓരോ കഥയ്ക്കും പിന്നേയും 20 എണ്ണം കൂടി പറയാനായി ഉണ്ടാകും. എന്നിരുന്നാലും, പ്രകൃതിയുമായി നമ്മെ ബന്ധിപ്പിക്കുന്ന കഥകളില്ലാതെ മനുഷ്യചരിത്രം അപൂർണ്ണമാണെന്ന് ഉറപ്പോടെ നമ്മുക്കു പറയാൻ കഴിയും.
മൺസൂൺ അനുരാഗ എന്ന കൂച്ചിപ്പൂടി നാട്യ അവതരണം ഞാനും പ്രിയ ശിഷ്യകളും ചേർന്ന് കേരള കലാമണ്ഡലത്തിൽ അവതരിപ്പിച്ചപ്പോൾ ശ്രീ പ്രദീപ് പുതുശ്ശേരി പകർത്തിയ ചിത്രങ്ങൾ
1) ആയില്യം നക്ഷത്രം
2) വൃത്രാസുരൻ . സർപ്പവുമായി ബന്ധമുള്ള രണ്ടു വ്യത്യസ്ത ആശയങ്ങളെ ആണ് ഒരേ മുദ്രയിലൂടെ അവതരിപ്പിച്ചിരിക്കുന്നത് (ചിത്രാഭിനയം) വ്യത്യസ്തതക്ക് മാറ്റു കൂട്ടാനായി ആഹാര്യത്തിലും (വേഷവിധാനം) അല്പം മാറ്റങ്ങൾ.
കൂടുതൽ ചിത്രങ്ങൾ ഓരോന്നായി വരുംദിവസങ്ങളിൽ പങ്കുവെക്കാം 🙏 Kerala Kalamandalam
മോൺസൂൺ അനുരാഗ
കഴിഞ്ഞ നാലഞ്ചു വർഷമായുള്ള , കൃത്യമായി പറഞ്ഞാൽ , പ്രളയത്തിനു ശേഷം ഉളള , എന്റെ ഗവേഷണത്തിന്റെ ഭാഗമായി കൂച്ചിപ്പൂടി ശൈലിയിൽ ഉണ്ടായ ഒരു dance production ആണ് മോൺസൂൺ അനുരാഗ . മഴ ആണ് വിഷയം! ഒരു ശാസ്ത്രീയ നൃത്തം അവതരിപ്പിക്കുന്ന കലാകാരി എന്ന നിലയിൽ ഈ വിഷയത്തെ സമൂഹത്തോട് എങ്ങിനെ സംസാരിക്കാം, സംവദിക്കാം എന്ന ചിന്തയിൽ നിന്നാണ് ഈ നാട്യത്തിന്റെ ഉത്ഭവം .
ഒറ്റക്കായുള്ള അവതരണത്തിൽ നിന്ന് തുടങ്ങി, 3 പേരായും , 6 പേരായും , 10 പേരായും എല്ലാം ഈ നൃത്ത , നൃത്ത്യ, നാട്യാവിഷ്ക്കാരം പല വേദികളിലും അവതരിപ്പിച്ചു. ഇത്തരത്തിൽ ഉളള ഒരു ആശയത്തിനെ എങ്ങനെ അവതരിപ്പിക്കാം എന്നത് ഒരു സംവിധായിക എന്ന രീതിയിലും, കോറിയോഗ്രാഫർ എന്ന രീതിയിലും, അദ്ധ്യാപിക എന്ന രീതിയിലും, പെർഫോർമർ എന്ന രീതിയിലും എനിക്ക് ഒരേ സമയം കൗതുകവും സാഹസികവും ആയിരുന്നു . കൂച്ചിപൂടിയുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ടു എപ്രകാരം ഈ അവതരണത്തെ വ്യത്യസ്തമാക്കാം എന്നത് ഞാൻ സ്വമേധയാ എന്നോട് തന്നെ ഏറ്റെടുത്ത വെല്ലുവിളി ആയിരുന്നു. ആ വെല്ലുവിളിക്കൊപ്പം കൂടെ നിന്നവർക്കും കൂടെ നിക്കാതിരുന്നവർക്കും സ്നേഹം, നന്ദി .
ഇന്ന് മോൺസൂൺ അനുരാഗ പല വേദികളിലായി അവതരിപ്പിക്കുമ്പോൾ, സഹൃദയർ സന്തോഷിക്കുന്നത് കാണുമ്പോൾ , കേൾക്കുമ്പോൾ … നാട്യാചാര്യന്മാരും , നൃത്ത ഗവേഷകരും, ക്രിട്ടിക്കുകളും പ്രശംസിച്ചു സംസാരിക്കുമ്പോൾ ഞാനെന്ന നർത്തകിയുടെ മനസ്സ് ദ്രുതതാളത്തിൽ വിസ്മയ ഭാവത്തിന്റെ സഞ്ചാരികളെ സ്വയം ആസ്വദിക്കുകയാണ് .
വിഡീയോ : മോൺസൂൺ അനുരാഗ, തിരുവന്തപുരത്തു റിഗാറ്റ നാട്യ കേന്ദ്രയുടെ 50 -ആം വാർഷികത്തോട് അനുബന്ധിച്ചു അവതരിപ്പിച്ചപ്പോൾ, ഗുരു ശ്രീമതി ഗിരിജ ചന്ദ്രൻ ടീച്ചറുടെ വാക്കുകൾ. ടീച്ചർക്ക് ഈ എളിയ കലാകാരിയുടെ നന്ദി…പ്രണാമം 🙏
Vṛtrāsura – The first born dragon 🐉/ 🐍!
He is also known as Ahi. He is the evil, he is the chaos and he is the drought!
Timely captures by Rathul Raveendran from the recent performance of my new production Monsoon Anuraga held at Thrissur Thekkinkadu Maidan in connection with Ente Keralam project by Govt. Of Kerala Kerala Government.
Wait for our upcoming performances of Monsoon Anuraga by Rachana Narayanankutty’s Srishti …Soon in your town!
Thank you Sri Ravi, Narayanankutty and Vineeth for the makeup 🙏🏼

പരമഗുരുനാഥൻ ശ്രീപുരത്തേക്കു മടങ്ങി ! ഈ സ്നേഹം ഇനി എങ്ങിനെ അനുഭവിക്കും ഈശ്വരാ 😔🙏
അഴകത്തു ശാസ്ത്ര്ശർമ്മൻ നമ്പൂതിരിപ്പാട് .. അപ്പു ഏട്ടൻ 🙏 ശതകോടി പ്രണാമം 🙏