Dev Mohan Instagram – പ്രണാമം !!!
എൻ്റെ സിനിമ ജീവിതം ഇത്രയും വലിയ ഒരു അഭിനേതാവിൻ്റെ ഒപ്പം തുടങ്ങാൻ സാധിച്ചത് എനിക്ക് കിട്ടിയ ഒരു ഭാഗ്യം ആയിരുന്നു.
ഒരുപാട് കര്യങ്ങൾ സ്നേഹത്തോടെ പറഞ്ഞു തന്നതിനും, തമാശകളിലൂടെ ചിരിപ്പിച്ചതിനും ഒരുപാട് ആദരവോടെ പ്രണാമം.
എന്നും ഓർമ്മയിൽ ഉണ്ടാകും. 🙏
#rip #legend #actor #mamukkoya sir | Posted on 26/Apr/2023 16:31:32