favourite people 🥰
#London #towerbrigde #happyus London, United Kingdom
Happy birthday my dear richubaby… Chakkarummaaa😘😘
With mammukka ❤️
ആദരാഞ്ജലികൾ 💐🙏🏻
ഒരു കാത്തിരിപ്പിനു ശേഷം ലെയ്ക്ക തിയറ്ററുകലേക്ക്…. ❤️ മാർച്ച് 31ന് റിലീസ് 🙏🏻 ###
@biju_sopanamoffl @laika_movie @uppum_mulakum_fans.club @uppum_mulakum__fans_ @uppummulakum_online_editors @_uppum_mulakum_fans_club @nisha_sarangh_fans_online @_uppum_mulakum_fans_club @nisha_sarang_fanz_club_ @bijusopanam_nishasarangh_fc @biju_sopanam_fans_club @biju_sopanam_fans_kerala
ഒരു കാത്തിരിപ്പിനു ശേഷം ലെയ്ക്ക തിയറ്ററുകലേക്ക്…. ❤️ മാർച്ച് 31ന് റിലീസ് 🙏🏻 ###
@biju_sopanamoffl @laika_movie @uppum_mulakum_fans.club @uppum_mulakum__fans_ @uppummulakum_online_editors @_uppum_mulakum_fans_club @nisha_sarangh_fans_online @_uppum_mulakum_fans_club @nisha_sarang_fanz_club_ @bijusopanam_nishasarangh_fc @biju_sopanam_fans_club @biju_sopanam_fans_kerala
ഒരു കാത്തിരിപ്പിനു ശേഷം ലെയ്ക്ക തിയറ്ററുകലേക്ക്…. ❤️ മാർച്ച് 31ന് റിലീസ് 🙏🏻 ###
@biju_sopanamoffl @laika_movie @uppum_mulakum_fans.club @uppum_mulakum__fans_ @uppummulakum_online_editors @_uppum_mulakum_fans_club @nisha_sarangh_fans_online @_uppum_mulakum_fans_club @nisha_sarang_fanz_club_ @bijusopanam_nishasarangh_fc @biju_sopanam_fans_club @biju_sopanam_fans_kerala
ആദരാഞ്ജലികൾ 🙏
‘ലെയ്ക്ക’ നാളെ തീയേറ്ററുകളിൽ
.
In Theatres From 31st March 2023
@nisha_sarangh @biju_sopanamoffl @sudheesh_actor @uppum__mulakum @uppummulakum_family_
.
#laika #movieinterview #intheatres #movierelease #bijusopanam #nishasarangh #baiju #nassar #uppummulakum #bahubali #uppummulakumfamily #malayalamstatus #malayalammovie #malayalamreels #malayalammovie #malayalaminterview #film Kochi, India
We are proud and excited to announce that our film Ezhuthola is continuing it’s amazing journey of International Recognition. Ezhuthola is selected in the British International Film Festival Competition Category. It is the second time Ezhuthola marks it’s prominent presence in front of the international Jury. As this day of Easter brings hope and happiness to the mankind, our teamwork and effort also getting recognised with new hope. Congratulations to team Ezhuthola and Happy Easter to all💝 #ezhutholamovie #ezhutholamalayalammovie #Britishinternationalfilmfestival #filmfestival #happyeaster
ഞങ്ങളുടെ എഴുത്തോല എന്ന ചിത്രം രാജ്യാന്തര അംഗീകാരത്തിന്റെ വിസ്മയകരമായ യാത്ര തുടരുകയാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനവും ആവേശവും ഉണ്ട്. ബ്രിട്ടീഷ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തിലാണ് എഴുത്തോല തിരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് എഴുത്തോല അന്താരാഷ്ട്ര ജൂറിക്ക് മുന്നിലെ പ്രമുഖ സാന്നിധ്യമാകുന്നത്. ഈ ഈസ്റ്റർ ദിനം മനുഷ്യരാശിക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്നതിനാൽ, ഞങ്ങളുടെ ടീം വർക്കുകളും പ്രയത്നവും പുതിയ പ്രതീക്ഷയോടെ അംഗീകരിക്കപ്പെടുന്നു. എഴുത്തോല ടീമിന് അഭിനന്ദനങ്ങൾ, എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.
❤️🥰💋
#പഞ്ചാവത്സരപദ്ധതി
#shootlocation
#wayanad
ആദരാഞ്ജലികൾ💐💐
Teaser from tomorrow 6 pm 💥💥
എഴുത്തോല ലണ്ടൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശ ചിത്രം ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു . കൂടാതെ മികച്ച നവാഗത സംവിധായകനായി സുരേഷ് ഉണ്ണിക്കൃഷ്ണനെനെയും അംഗീകരിച്ചിരിക്കുന്നു :
തീർത്തും മലയാള തനിമയുള്ള ചിത്രത്തെ ഒരു വിദേശ ജൂറി അംഗീകരിച്ചതിൽ സന്തോഷം .ഈ പുരസ്കാരങ്ങൾ മുഴുവൻ എഴുത്തോല ടീമിനുമായി സമർപ്പിക്കുന്നു
#Ezhutholamalayalammovie
#ezhutholamovie
ആദരാഞ്ജലികൾ💐💐
ഒരു സ്പർശം,
ഒരു വാക്ക്,
ഒരു നോട്ടം.,
അതു മാത്രം മതി ജീവിതം മാറ്റിമറിക്കാൻ…
വെളുത്ത മധുരം തിയറ്ററിലേക്ക്…
🎬🎬🎬🎬🎬
ഞാനും പ്രധാന വേഷത്തിലഭിനയിച്ച വെളുത്തമധുരത്തിൻ്റെ
പോസ്റ്റർ പ്രകാശനത്തിൽ പങ്കാളിയാവുകയാണ്…..
#Poster No:4
#VeluthaMadhuram
#VaikhariCreations
#ShwethaMenon
#SudheerKaramana
#SanthoshKeezhattoor
#Nishasarang
#SisiraKarayi
#DevikaSDev
#AnilGS
#Sreekuttanalpy
#ARJibeesh
#ShyjuPallikkunnu
#JijuOrappady
#Dreammakers
#Teammediaproductions
#Chalachithramfilimstudio
#Arjmedias
Ezhuthola , saga of Alphabets adding more golden feathers to its crown of recognition..The movie is selected as a winner in the ‘Educational Film’ category at the Tagore International Film Festival. It is a special moment indeed as it is serving the intentions of the movie in the International level. Our film focuses on the changes happened in Kerala’s education system. We had a strong base of education system rooted in the goodness of our culture.Then it changed to a business oriented new generation way of education. Ezhuthola emphasize the essence of education system in these two scenarios.
It makes us proud that this Laurel is in the name of Tagore, a visionary who started ‘Shanti Niketan’ for imbibing quality education in the traditional Gurukul way. International recognition makes it virtuous because the culture of our land is noticed in such circuits.
We extend our happiness and gratitude to team Ezhuthola..Way more to go dears❤️
#ezhutholamivie #ezhutholamalayalammovie #filmfestival #tagoreinternationalfilmfestival #tiff
എഴുത്തോല , അതിന്റെ അംഗീകാരത്തിന്റെ കിരീടത്തിലേക്ക് കൂടുതൽ പൊൻ തൂവലുകൾ ചേർത്തിരിക്കുന്നു. ടാഗോർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘വിദ്യാഭ്യാസ സിനിമ’ വിഭാഗത്തിൽ ഈ ചിത്രത്തെ വിജയിയായി തിരഞ്ഞെടുത്തിരിക്കുന്നു. ഈ സിനിമയുടെ ലക്ഷ്യം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനാൽ ഇത് ഒരു അഭിമാന നിമിഷമാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സംഭവിച്ച മാറ്റങ്ങളാണ് ഞങ്ങളുടെ സിനിമ കേന്ദ്രീകരിക്കുന്നത്. നമ്മുടെ സംസ്കാരത്തിന്റെ നന്മയിൽ അടിയുറച്ച ശക്തമായ അടിത്തറയുള്ള വിദ്യാഭ്യാസ സമ്പ്രദായം നമുക്കുണ്ടായിരുന്നു. പിന്നീട് അത് ബിസിനസ്സ് അധിഷ്ഠിത പുതു തലമുറ വിദ്യാഭ്യാസ രീതിയിലേക്ക് മാറി. എഴുത്തോലയിൽ, ഈ രണ്ട് സാഹചര്യങ്ങളിലെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അന്തസത്തയെക്കുറിച്ചാണ് പറയുന്നത്..
പരമ്പരാഗത ഗുരുകുലരീതിയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ‘ശാന്തി നികേതൻ’ ആരംഭിച്ച ദർശകനായ ടാഗോറിന്റെ പേരിലാണ് ഈ പുരസ്കാരം എന്നുള്ളത് നമുക്ക് അഭിമാനാർഹമാണ്. നമ്മുടെ നാടിന്റെ സംസ്കാരം അത്തരം സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനാൽ അന്താരാഷ്ട്ര അംഗീകാരം മാറ്റു കൂട്ടുന്നു. എഴുത്തോല ടീമിന് ഞങ്ങളുടെ സന്തോഷവും കൃതജ്ഞതയും അറിയിക്കുന്നു..പ്രിയരേ, ഇനിയും നമുക്കൊരുമിച്ച് ഒരു പാട് മുന്നേറാൻ കഴിയട്ടെ..