കേരളത്തിലെ വെള്ളപ്പൊക്കം ” മരണം വരെയും മറക്കാനാവില്ല … സർവ്വതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം 2018…!!🙏🏻 !!!❤
2018-ൻ്റെ അവസാനം ടോവിനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികൾ കാലം കാത്തുവച്ച കാവ്യനീതിയാണ്..!
താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യർക്കിടയിലിറങ്ങി പ്രവർത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവർക്കുവേണ്ടി സ്വന്തം വീടുതുറന്നിടുകപോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളിൽ ചില പ്രബുദ്ധന്മാരുടെയുൾപ്പടെ പരിഹാസത്തിനിരയായ,
‘പ്രളയം സ്റ്റാർ’ എന്നുവിളിച്ചപഹസിക്കപ്പെട്ട ടോവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതി.!
.
“2018 !!!❤
..സിനിമ കണ്ടിറങ്ങിയപ്പോൾ ഏതാണ്ട് വല്ലാത്തൊരു അവസ്ഥ ആണ്.. സന്തോഷം ആണോ സങ്കടം ആണോ.. എന്തായാലും ഉള്ള് നിറഞ്ഞു 🥰. Housefull ആയി ഇരുന്നു ഒരു സിനിമ കണ്ടിട്ട് കാലങ്ങൾ ആയി.
❤. ഇത് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സിനിമ ആണ്.. ജാതിയോ, മതമോ, കൊടിയുടെ നിറമോ ഇല്ലാതെ നമ്മൾ ഒന്നിച്ചു നീന്തി കയറിയ.. നന്മ ഉള്ള ഒരുപാട് മനുഷ്യരുടെ ജീവിതം ആണ് 2018.
Vfx ആണോ ഒറിജിനൽ ആണോ എന്ന് അറിയാൻ പറ്റാത്ത തരത്തിൽ ആണ് സിനിമ എടുത്ത് വെച്ചിരിക്കുന്നത് .jude Antony ❤ ഇത്രയും നല്ലൊരു സിനിമ തന്നതിന് നന്ദി ❤️ @judeanthanyjoseph
Tovino Thomas പ്രളയകാലത്ത് നിങ്ങളെ ആക്ഷേപിച്ച ചുരുക്കം ചില മനുഷ്യർക്കുള്ള മറുപടി ആണ് “അനൂപ്.
നിങ്ങൾ ഒരു അസാധ്യ നടൻ ആണ് ❤️ @tovinothomas
Asifali, chakkochan, lal, nareyn, vineeth sreenivasan, വലിയ താര നിരയുള്ള ഈ സിനിമ തീയേറ്ററിൽ തന്നെ കാണണം .. ❤കൊച്ച് കുട്ടികൾ തൊട്ട് അഭിനയിച്ച എല്ലാവരും മനസ് നിറച്ചു ❤️❤️
“Everyone is a hero❤️
#therealkeralastory
#mustwatchmovie
#2018Movie !!!❤
Tovino Thomas Jude Anthany Joseph #2018Movie

with our. Super “ HERO “ 🩶
.
.
.
. @actorvijaysethupathi
#vijaysethupathi #vjs #makkalselvan #sethu #sethupathi #vijaysethupathi Chennai, India
Iphone ഉള്ളവരൊക്കെ പൈസക്കാരാണ് എന്നൊരു ചിന്ത ഉണ്ടായിരുന്നു പണ്ട്…. 🥶🫣ഇപ്പൊ ചെറിയ കുട്ടികൾക്കു വരെ iphone ആയി.. 🫣🫢..
ഇതിപ്പോ ഞാനെന്തോ വല്യ സംഭവം പോലെ പറയുകയല്ല…
മ്മക്ക് iphone അന്നും ഇന്നും ഒരു ബല്ലാത്ത ഹരം തന്നെയാണെ!!! 🫣
കഴിഞ്ഞ വർഷം ഈ സമയം ആദ്യമായി iphone 13 കയ്യിലെത്തി!!! ഇപ്പോളതങ്ങോട്ട് upgrade ചെയ്യുന്നു!!! Iphone 14plus ❤ ♥️ thank GOD 🙏🏻🙏🏻🙏🏻 #iphone14plus 😍
❤️”
#loveislove Palakkad Palakkad
The choices we make today create the future that we are dreaming of”..#roshnaannroy
you change the way you look at things, the things you look at change.”….🫶🏽
#loveislove
❤️
🫥
A guarantee of rain always comes with a promise of sun🫶🏽…
.
.#loveislove
Life is what happens when you’re busy making other plans….♥️
#loveislove Panvel – The Smart City
🤎 “
.
.
.
3rd standard മുതൽ ഞാൻ അമ്മ വീട്ടിൽ നിന്നാണ് പഠിച്ചതും വളർന്നതും… അമ്മക്ക് പകരമാകാൻ ആർക്കുമാവില്ല പക്ഷേ … തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളെ കാക്കും പോലെ ചിറകിനടിയിൽ പൊതിഞ്ഞു വളർത്തിയതാണെന്നെ…!!
എവിടെ പോയി വന്നാലും അമ്മാമ എന്തേലുമൊക്കെ പൊതി പലഹാരം കൊണ്ടുവരും ..അമ്മാമക്ക് സ്നേഹം ഒരുപാടുണ്ടായിരുന്നു എന്നോട്…അമ്മാമ ഇപ്പോഴും അമ്മ റോൾ സൂപ്പർ ആയി തന്നെ ചെയ്തുകൊണ്ടിരിക്കുന്നു… ♥️
അതുകൊണ്ട് എനിക്കു side നിന്നു എന്നെ വഷളാക്കിയ എന്റെ അമ്മമ്മക്കാണ് എല്ലാ പ്രാർത്ഥനകളും സ്നേഹവും ❤ അപ്പൊ…
അമ്മേടെമുത്തേ…happy mothers day ❤️#happymothersday
.. I love to talk about nothing. It’s the only .. thing I know anything about.
..🧡🤍.
.
.
💛 Palakkad Palakkad
🧡
#loveislove New Mumbai
മനസിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.. അനിയന് +2 വിന് എല്ലാ വിഷയങ്ങളിലും A+ കിട്ടി… അമ്മയുടെ മുഖത്തെ നിറഞ്ഞ സന്തോഷം മാത്രമാണ് എന്റെ ഉള്ളിൽ….! ദൈവത്തിനു നന്ദി!!!🩶🫶🏽