പോലീസ് എന്ന് കേട്ടപ്പോ ചെക്കൻ ചെറുതായി പേടിച്ചിട്ടുണ്ട് ഗുയ്സ്സ് 🙊 @zimbappi
ദാ,വന്നു അടുത്തത്! @ajith_plakatphotography യുടെ മായാജാലത്തിൽ പതിപ്പിച്ച അടുത്ത ചിത്രം കാണൂ, പ്രോത്സാഹിപ്പിക്കൂ!!! (വിഷു ആയിട്ട് വേറെ വരും, കേട്ടോ!!) @ajith_plakatphotography
ഒന്ന് സൂക്ഷിച്ച് നോക്കിക്കേ, ആ സ്വീപ്പിങ് ഷോട്ട് കണ്ടില്ലേ!!! ചുരുങ്ങിയത് ഒരു സ്മൃതി മന്ഥാനയെങ്കിലും ആവേണ്ടിരുന്നതാ! പ്രോത്സാഹിപ്പിച്ചില്ലെന്നു മാത്രമല്ല, മാങ്ങയേറ് എറിഞ്ഞ് എന്നിലെ ക്രിക്കറ്റ് പ്രതിഭയെ എന്റെ പൊന്നാങ്ങളയും സംഘവും തളർത്തി!! നഷ്ടം ആർക്കാ, ഇന്ത്യൻ ക്രിക്കറ്റിന്! 👻 #archives #childhood #precious
💛💛✨✨
Happy Vishu💛✨
സത്യത്തിൽ നീയാരാ???? Nandu and amma is back !!! #nanduandamma #momnson #appleofmyeye
Keep your head, heels, and standards high! Wearing my favourite brand @polkadotsbysandypillai Thank you @sandypillai28 clicked by @ajith_plakatphotography
സൺഗ്ലാസ് വെച്ചത് ഇടണോ , അതോ സൺഗ്ലാസ് വെക്കാത്തതോ… സംശയം അങ്ങോട്ട് തീരുന്നില്ല! അപ്പൊ പിന്നെ കിടക്കട്ടെ രണ്ടും 🤓 @shyamgopalr @sreena_n @sarathgopalr #vacation #bangloredays #familytime
സൺഗ്ലാസ് വെച്ചത് ഇടണോ , അതോ സൺഗ്ലാസ് വെക്കാത്തതോ… സംശയം അങ്ങോട്ട് തീരുന്നില്ല! അപ്പൊ പിന്നെ കിടക്കട്ടെ രണ്ടും 🤓 @shyamgopalr @sreena_n @sarathgopalr #vacation #bangloredays #familytime
ചിരി വന്ന വഴി! 📷 @greeshma__mangalasery
ചിരി വന്ന വഴി! 📷 @greeshma__mangalasery
ചിരി വന്ന വഴി! 📷 @greeshma__mangalasery
ഒരു കാലത്ത് ആളുകള്‍ ഈ മുഖം കണ്ടാല്‍ ഭയക്കുമായിരുന്നു. വെറുപ്പോടെ വാതിലടച്ചവർ, പേടിയോടെ ലിഫ്റ്റിൽ നിന്നിറങ്ങിപ്പോയവർ, ആശങ്കയോടെ അകന്നു നിന്നവർ, അങ്ങനെ എത്രയോ അനുഭവങ്ങള്‍. സ്വന്തമായി എടുത്തണിഞ്ഞ വില്ലൻ കുപ്പായത്തിനകത്ത് പക്ഷേ ഈ പാവം ക്രൂരൻ എന്നും സംതൃപ്തനായിരുന്നു. അഭിനേതാവ്, നിർമാതാവ്, വ്യവസായി, ഭരണകർത്താവ്, ഭാര്യയെ പ്രാണനോളം സ്നേഹിച്ച ഭർത്താവ് അങ്ങനെ സംഭവബഹുലമായ ബാക്ക്സ്റ്റോറി പങ്കുവെയ്ക്കുകയാണ് ടി ജി രവി ഈ ലക്കത്തില്‍. #tgravi #backstory #thefourth
ഷെഫിന്റെ കഥ എന്നെപ്പോലെ അദ്ദേഹത്തെ ഫോളോ ചെയ്യുന്ന എല്ലാവർക്കുമറിയാം.അപ്പോ എല്ലാവർക്കുമറിയാത്ത എന്തെങ്കിലുമൊക്കെ പറയിപ്പിക്കാമോ എന്നതാണ് എന്നതാണ് ഈ ഇന്റർവ്യൂ ചെയ്യുമ്പോൾ ഞാൻ നേരിട്ട വെല്ലുവിളി. രണ്ട് ഭാഗങ്ങളിലായി അങ്ങനെ ചിലത് ചികഞ്ഞെടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ഒരു സിനിമയിൽ എഡിറ്ററാകണം എന്ന സുരേഷേട്ടന്റെ വലിയ ആഗ്രഹം… അത് പോലെ ചില ഐറ്റങ്ങളുണ്ട്. കാണുക,പങ്കുവെയ്ക്കുക.. എന്നിട്ട് ഷെഫ് പറയുന്ന പോലെ സന്തോഷം വാരി വിതറുക Interview Link In bio @chef_pillai @vinu_janardanan
വിഷു വരുന്നോ, വർഷം വരുന്നോ എന്നൊക്കെ നോക്കി ഇരുപ്പാണ്!!! പ്രിയപ്പെട്ടവർക്കെല്ലാം വിഷു ആശംസകൾ 💛💚💛 clicked by @ajith_plakatphotography
വിഷു വരുന്നോ, വർഷം വരുന്നോ എന്നൊക്കെ നോക്കി ഇരുപ്പാണ്!!! പ്രിയപ്പെട്ടവർക്കെല്ലാം വിഷു ആശംസകൾ 💛💚💛 clicked by @ajith_plakatphotography
വിഷു വരുന്നോ, വർഷം വരുന്നോ എന്നൊക്കെ നോക്കി ഇരുപ്പാണ്!!! പ്രിയപ്പെട്ടവർക്കെല്ലാം വിഷു ആശംസകൾ 💛💚💛 clicked by @ajith_plakatphotography
Different questions, different answers, and different expressions! റീൽസിലെ ചിരിയൊക്കെ കണ്ടിട്ട് ആരൊക്കെയോ ചോയ്ക്കുന്നു, അല്പം ഓവറല്ലേന്ന്! ആണ്, പണ്ടേ അങ്ങനെയാ! #expressions #selflove #beingme
സിനിമ എന്നും ആണുങ്ങളുടെ ലോകമാണ്! സിനിമാ നിർമാണം എന്നൊക്കെ പറഞ്ഞാൽ അത് ആണുങ്ങളുടെ ഒരു അധോലോകവും! അവിടെ തലയുയർത്തിപ്പിടിച്ച് വന്നു നിന്ന ആളാണ് സാന്ദ്ര തോമസ്. പക്ഷെ, ഒരു ദിവസം മുറിവേറ്റ മനസ്സോടെ എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോയ സാന്ദ്ര തിരിച്ചുവരുകയാണ് നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെ. അങ്ങനെ ഒരു ദിവസം ഒന്നും വേണ്ട എന്നുപറഞ്ഞ് സിനിമാലോകത്തുനിന്നേ ഇറങ്ങിപ്പോയത്, അതിലേക്ക് നയിച്ച വിജയ് ബാബുവുമായുള്ള പ്രശ്നങ്ങൾ എല്ലാം തുറന്നുപറയുന്നു ബാക്സ്റ്റോറിയുടെ ഈ ലക്കത്തിൽ സാന്ദ്ര. സിനിമയിലെ മെയിൽ ഈഗോ, സംഘടനകളിലെ ആൺപ്രമാണിത്വം അങ്ങനെ ഈ മേഖലയിലെ വേറിട്ട വെല്ലുവിളികൾ പങ്കുവെക്കുന്നുണ്ട് ഈ പെൺനിർമാതാവ്. You were too honest and frank Sandra, Thank you so much! @sandrathomasofficial @vinu_janardanan @ponnambilisarada terror producer എന്ന വിളിയിൽ നിന്ന് തങ്കക്കൊലുസിന്റെ അമ്മയായി മാറിയ, സോഷ്യൽ മീഡിയയിലൂടെ നമുക്കറിയാവുന്ന ആ സാന്ദ്രയുടെ വിശേഷങ്ങൾ രണ്ടാം ഭാഗത്തിൽ കാണാം! link in bio
#sisterlove #vacation
വളരെ ന്യായമായ കുറച്ച് കാര്യങ്ങൾ ഞാൻ ഈ ഇന്റർവ്യൂവിൽ ചോദിച്ചിട്ടുണ്ട്, എന്തിനാണ് വഴിയിലൂടെ പോകുന്നവർ വരെ ഈ മനുഷ്യനെ ചീത്ത വിളിക്കുന്നത്?😐 നാട്ടുകാരുടെ മുഴുവൻ ചൊറിക്കും മറുപടി പറയാൻ എവിടെ നിന്ന് സമയം കിട്ടുന്നു?🤨 എന്തുകൊണ്ട് ജോലി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ പാട്ടുകാരൻ ആവുന്നില്ല?🤪 ഐപിഎല്ലിൽ സമ്മാനം കൊടുക്കാൻ ഇന്ത്യയിൽ വേറെ പാട്ടുകാർ ഇല്ലാഞ്ഞിട്ടാണോ ഇദ്ദേഹത്തെ വിളിച്ചതെന്ന വിമർശകരുടെ ചോദ്യത്തിന് മറുപടിയെന്ത്?🙊 ഇലാസ്റ്റിക്, റബർ ബാൻഡ്, റബർ പാൽ ഈ ഇരട്ടപ്പേരുകളിൽ ഏതിനോടാണ് പ്രിയം?🤓 കാണുക, അദ്ദേഹത്തിന്റെ മറുപടികൾ ആസ്വദിക്കുക! 🙏 @hsrkofficial @vinu_janardanan link in bio
Proud Moment! @fourthnews
Pure love! no expectation, no judgement, just love! @zimbappi