Most liked photo of Manju Pathrose with over 18.9K likes is the following photo

We have around 26 most liked photos of Manju Pathrose with the thumbnails listed below. Click on any of them to view the full image along with its caption, like count, and a button to download the photo.

18.9K Likes – Manju Pathrose Instagram
Caption : Ma boys… സുനിച്ചനെ ചോദിച്ചവർക്കൊക്കെ ആൾ എത്തിയിട്ടുണ്ട്.. അപ്പനും മോനും ഉറക്കമാണ്.. എഴുന്നേട്ടിട് കാണാം 🥰🥰🥰Likes : 18896

17.9K Likes – Manju Pathrose Instagram
Caption : അമ്മേടെ കുഞ്ഞിന് പിറന്നാൾ ആശംസകൾ…. ഓരോ പിറന്നാളു കൾ പിന്നിട്ട് നീ ഇപ്പൊൾ വലിയ ആളായി… സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആൾ.. എന്നാലും അമ്മക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്… എൻ്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു…എല്ലാവരുടെയും പ്രാർഥന എൻ്റെ മോന് ഉണ്ടാകണം…Likes : 17853

10.7K Likes – Manju Pathrose Instagram
Caption : നായിക വെള്ളത്തിൽ ചാടുമ്പോൾ ക്യാമറയും കൂടേ ചാടട്ടെ.. ഇനിയിപ്പോ രണ്ടിലൊന്ന് അറിഞ്ഞിട്ടെയുള്ളു..💪💪 ആശാൻ സുധീഷിനൊപ്പം…. 🏋️@sudheesh_sudhi_____ @physiquetrivandrumLikes : 10730

9.6K Likes – Manju Pathrose Instagram
Caption : ഒരു പുലർകാലം മായ്ച്ചുകളഞ്ഞ പുഞ്ചിരി…😭😭😭വിശ്വസിക്കാൻ വയ്യ സുധിച്ചേട്ട…പ്രാർഥനകൾ…ജീവിച്ചിരിക്കുന്ന പാതിക്ക് ഈശ്വരൻ ശക്തി കൊടുക്കട്ടെ…🙏🙏🙏🙏Likes : 9605

8.7K Likes – Manju Pathrose Instagram
Caption : 18 വയസുള്ള മകന്റെ അമ്മയാണ് ഞാൻ.. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി നോക്കി വളർത്തിയ മകൻ..അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം..LKG ക്ലാസ്സിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അത്ഭുതം ഇല്ല.. കാരണം അവൻ എന്റെ പ്രാണനാണ്.. അവന്റെ ഒരു കുഞ്ഞു വിരൽ മുറിഞ്ഞാൽ എന്റെ ഉറക്കം നഷ്ടപ്പെടും.. സ്വരം ഇടറിയാൽ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും.. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല… എന്റെ കാര്യം പറഞ്ഞെങ്കിലും എന്നെ പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്.. അങ്ങനെ ഉള്ള ഒരമ്മക്കും അച്ഛനുമാണ് അവരുടെ പാറക്കമുറ്റത്ത മകനെ നഷ്ടപെട്ടത്.. നഷ്ടപെട്ടതല്ല.. നഷ്ടപ്പെടുത്തിയത്… കാരണക്കാർ തോളത്തു കയ്യിട്ടു നടക്കേണ്ട കൂട്ടുകാർ.. അവർക്ക് വേണ്ടി വാദിക്കാൻ കുറെ പേര്.. പരീക്ഷയെഴുതണം പോലും… ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മക്ക് ക്ഷമിക്കാൻ സാധിക്കുമോ ഈ പ്രവർത്തികൾ.. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്ക് സഹിക്കാൻ കഴിയുന്നില്ല.. അവർക്ക് മാതൃകപരമായ ശിക്ഷ നൽകേണ്ടതിനു പകരം എന്താണ് ഇവിടെ നടക്കുന്നത്.. ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കൾ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല.. “അവന്റെ കണ്ണൊന്നു പോയി നോക്ക് നീ “എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ.. എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ..ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ… എന്തിനെന്നു പറയേണ്ടല്ലോ.. കുഞ്ഞേ മാപ്പ്…. ഷഹബാസ് ♥️♥️♥️😭😭😭😭Likes : 8718

7.7K Likes – Manju Pathrose Instagram
Caption : 🥰🥰🥰Likes : 7706

6.3K Likes – Manju Pathrose Instagram
Caption : നിൻ്റെ കണ്ണുകൾക്ക് അതിനുള്ള ശക്തിയില്ല…. പ്രണയത്തെ ഒളിപ്പിക്കാൻ,… thank you for the wonderful clicks dear 📸@slq_framesLikes : 6324

6K Likes – Manju Pathrose Instagram
Caption : 💓💓💓 #familytime #familygoalsLikes : 5963

5.7K Likes – Manju Pathrose Instagram
Caption : 📷 : @vikas_p_babuLikes : 5730

5.6K Likes – Manju Pathrose Instagram
Caption : എൻ്റെ പേരിലെ “pathrose”…My great man…love you pappa..😘😘😘Likes : 5609

5.4K Likes – Manju Pathrose Instagram
Caption : പ്രണയ വർണ്ണങ്ങൾ ❤️❤️❤️ location 📸@chinthu_official 👗@fathisdesignerstudioLikes : 5373

5.3K Likes – Manju Pathrose Instagram
Caption : ✨️💖Likes : 5343

5.1K Likes – Manju Pathrose Instagram
Caption : നിന്റെ കണ്ണുകളിലെ എന്നെ കാണാൻ ഇനിയെത്ര നാൾ ഞാൻ കാത്തിരിക്കണം.. ♥️ഓർക്കുന്നതോറും നിനക്ക് ഭംഗിയേറുന്നു..🧡💚🧡💚🧡💚 📿💍@gem.forher @etho.janma.kalpanayil_official @asianetLikes : 5057