WEEKEND BLOCKBUSTERS Presents the first look of #RDX !
Produced by : Sophia Paul
Directed by : Nahas Hidhayath
Teaser out on BAKRID…. #LetTheFightBegin
#RDX #rdxmovie #firstlookposter
എനിക്കെതിരെ ജൂഡേട്ടന് സോഷ്യല്‍ മീഡിയയില്‍ രണ്ടു ദിവസം മുന്‍പേ നടത്തിയ പ്രസ്താവനകള്‍ നിങ്ങള്‍ കണ്ടതാണല്ലോ, അതിനുള്ള എല്ലാ
മറുപടിയും ഇന്ന് രാവിലെ പറഞ്ഞതാണ് , പക്ഷെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഇവിടെ കൂടി പറയണമെന്നു തോന്നി..
ജൂഡേട്ടന് പറഞ്ഞ നിര്‍മ്മാതാവ് തന്ന കാശ് തിരിച്ചു കൊടുത്തത് 2020 ജനുവരി27 ന് ( 27-01-2020) പിന്നെ എന്റെ സഹോദരിയുടെ കല്യാണം നടന്നത്
2021 ജനുവരി 18 നു (18-01-2021) . ഒരു വര്‍ഷം മുന്‍പേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാന്‍ പെങ്ങളളുടെ കല്യാണം നടത്തിയത് എന്ന്
എനിക്ക് മനസ്സിലാകുന്നില്ല.കാശ് തിരികെ കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു.
ടൈം ട്രാവല്‍ സ്റ്റോറിയില്‍ സത്യം ഉണ്ടെന്ന് തോന്നുന്നു അങ്ങനെ ആണല്ലോ ഇവിടെ നടനിരിക്കുന്നത്. ആ കല്യാണം നടത്തിയതില്‍ ഏറിയ പങ്ക്
വര്‍ഷങ്ങളോളം എന്റെ അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ് , വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചിലവഴിച്ചു കാണൂ , അങ്ങനെ
ഉള്ളപ്പോള്‍ ഞാന്‍ ഇതെങ്കിലും പറഞ്ഞില്ലേല്‍ അവരോടു ചെയ്യുന്ന തെറ്റല്ലേ ?? പിന്നെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാല്‍ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത്
അത്ര നല്ലതല്ല,ഇത്രയും ദിവസം എന്റെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അവര്‍ കേട്ട അനാവശ്യങ്ങള്‍ കുറച്ചൊന്നും അല്ലാ…. ദയവു ചെയ്തു
അവരെ വെറുതെ വിടൂ….
പിന്നെ എന്തുകൊണ്ടാണ് ആ പടത്തില്‍നിന്ന് മാറിയത് എപ്പോഴാണ് മാറിയത് എന്നുള്ള കാര്യങ്ങള്‍ എല്ലാം രാവിലെ പറഞ്ഞു കഴിഞ്ഞു
അതുകൊണ്ട് കൂടുതല്‍ കാര്യങ്ങളിലേക്ക് ഞാന്‍ കെടക്കുന്നില്ല, ഒന്നേ പറയാന്‍ ഒള്ളൂ എനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ എന്റെ കുടുംബത്തെ വിട്ടേക്കൂ …
ഇതൊരു അപേക്ഷയാണ്…

Happy birthday #Thalapathy 😍🥰
@actorvijay ❤️
സന്തോഷ ജന്മദിനം കുട്ടിക്ക് 😘❤️
കണ്ട ഇത്തവണ ഞാൻ കൃത്യമായി ഓർത്തുവച്ചു പോസ്റ്റ് ഇട്ടിട്ടുണ്ട് 😁😜
#Happinessisachoice #dubai #yacht #reelsinstagram #reels #pepe #antonyvarghese Dubai, United Arab Emirates
Happy birthday #Vijayettaa 😍
Thanks for the honour
@lulumalltvm @levis_in @lulufashionweek_ind Had an incredible time walking on the ramp!
PR : @shaneemz
#lulufashionweek #trivandrum #lulumall

An update is on the horizon!!!
#chaaverthemovie
@tinu_pappachan @kunchacks @arjun_ashokan @antony_varghese_pepe @arunnarayan01 @venukunnappilly @joymathew_ @just_in_varghese @arunnproductions @kavyafilmcompany jintolight_worker @thinkmusicofficial @snakeplant.in
#chaaver #chaaverTheMovie #tinupappachan #chackochan #kunchakoBoban #ArjunAshokan #AntonyVarghese #peppe #ArunNarayan #VenuKunnappilly #JoyMathew #ArunNarayanProductions #KavyaFilmCompany #JustinVarghese #ThinkMusicIndia #SnakeplantLLP
Brace yourself !!! RDX is here to blow your mind! 💣💥
Prepare for an explosive cinematic experience!!!! 🔥
#RDX #RDXmovie #RDXTeaser #ActionUnleashed #Letthefightbegin
Link in Story/Bio
@sophiapauljames
@nahas_hidhayat
@shanenigam786
@antony_varghese_pepe
@neeraj_madhav
@adarshsukumaran_
@shabas_rasheed
@alexjpulickal
@samcsmusic
@chaman.chakko
@anbariv_action_director
@dhanyabalakrishnan_stylist
@ronexxavier4103
@nellickaljoseph
@lal_director
@babuantonyactorofficial
@nishanth_sagar_actor
@baijusanthoshh
@vishnuagasthya
@aima.rosmy
@mahima_nambiar
@maala.parvathi
@iamsandy_off
@sinat_savier
@manumanjith_s
@jamespaul999
@cedinp
@lincycedin
@inst.kev
@andrewandme2010
@manuel_cruz_darwin
@dannydarwin95
@donny_darwin
@bijou.antony
@vishakrwarriar
@sachin.sudhakaran
@sync.cinema
@javedchempu
@siby_jose_chalissery
@saibonsaimon
@prosabari_17
@srik_varier
@weekendblockbusters
@rdx_movie
@yellow_tooths
@eggwhitevfx
@ganpat_kannan
@saregamamalayalam
With immense happiness, I present to you the captivating first look poster of our upcoming film. Your prayers and support mean the world to us as we venture into this cinematic endeavor. It’s an honor to collaborate with the trailblazing filmmaker Tinu Pappachan and an exceptional team.
@chaaverthemovie
@tinu_pappachan @kunchacks @arjun_ashokan @antony_varghese_pepe @sajingopu @arunnarayan01 @venukunnappilly @joymathew_artist @_manoj_k.u @rjanuroop @sunil.singh1981 @just_in_varghese @arunnproductions @kavyafilmcompany @jintolight_worker @thinkmusicofficial @snakeplant.in
#chaaver #chaaverTheMovie #tinupappachan #chackochan #kunchakoBoban #ArjunAshokan #AntonyVarghese #peppe #SajinGopu #ArunNarayan #VenuKunnappilly #JoyMathew #ArunNarayanProductions #KavyaFilmCompany #JustinVarghese #ThinkMusicIndia #SnakeplantLLP
Happy Father’s day Appa ❤️🥰
അപ്പൻ ചിരിക്കുന്ന ഫോട്ടോ ഇതായതുകൊണ്ട് ഈ ഫോട്ടോ അപ്പൻ നിർബന്ധിപ്പിച്ചു ഇടീപ്പിച്ചതല്ലാ എന്ന് പ്രത്യേകം പറയാൻ പറഞ്ഞ് 😁😜😁
The FIRST LOOK of RDX, is set to explode onto the scene on June 23! That’s not all! Prepare for a feast as we unveil the TEASER of RDX on the auspicious occasion of BAKRID!
#rdx #rdxmovie #letthefightbegin