പൂച്ചയെ കണ്ടു കിട്ടിയാൽ വിവരം അറിയിക്കണം. കമല നോക്കിയിരിപ്പാണ് 😁
ഞാൻ എന്റെ ഭാഷയിലാണ് മിണ്ടിയത്
നീ നിന്റെ ഭാഷയിലാണ് കേട്ടത്
യുഗങ്ങൾക്കിപ്പുറത്തും
നമ്മൾ അപരിചിതരായി തുടർന്നത് അങ്ങനെയാണ്!
❣️
Home assignment ചെയുന്ന പത്മ. ഇന്റേണൽ ഓർഗൻസ് യഥാ സ്ഥാനത്ത് ഒട്ടിക്കലാണ് പണി. അതിനിടയ്ക്കൊരു ചോദ്യം. അമ്മാ, ഈ patriarchy human body യിൽ എവിടാ?
ഞാൻ : 🙄 patriarchy മിക്കവാറും തലയിൽ ആരിക്കൂലോ !
അല്ല, നീ ശരിക്കെന്താ ഉദ്ദേശിച്ചേ ? കാണിച്ചേ…
പത്മ : സോറി അമ്മ, പാൻക്രിയാസ് ആരുന്നു 😌
അടിപൊളി ! എന്നാലും അവൾക്ക് പാൻക്രിയാസിനെക്കാലും പരിചയമുള്ള വാക്ക് പാട്രിയാർക്കി ആയതിൽ എനിക്ക് വല്യ അത്ഭുതമൊന്നുമില്ല. നിങ്ങൾക്കോ ? 🫢
(Posting with her permission 😄)
Did you ever feel like this? What mood are you in today?
#weather #moodswings #monsoon #naturehasanimpact
“Don’t promise a ‘forever’ based on your initial impression on a person”
❣️
Always remember that you are absolutely unique. Just like everyone else ❣️ Good morning 🙂
Off to Bahrain 😌
#travel #travelforwork #bahrainbeats2023 #madhyamam #bahrain
കമലപ്പൊന്ന് 🥰
Happy Birthday Sume… @rafidq
May you receive every good things in abundance.
With love chettathi ❣️
Happy Sunday ❣️
When its a rainy day and you have 100 tasks to finish 😌
Good morning ❣️ Morickap Resort
അങ്ങനെയിരിക്കുമ്പോൾ ❣️
രാവിലെ തൊട്ട് threads ആണ് നോട്ടം 😄
Eid Mubarak dear ones ❣️
ആകാശപ്പച്ച 🌳
Monsoon & Aadi Sale Offer
Upto 70% Discount *
Samsung, LG, Sony, Panasonic, Whirlpool, Haier, Bosch, Voltas, Lloyd, Bluestar എന്നീ ലോകോത്തര Brand കളുടെ പ്രൊഡക്റ്റുകൾ കിടിലൻ Emi ഓഫറിൽ സ്വന്തമാക്കാം നന്തിലത്ത് ജി മാർട്ടിൽ നിന്നും.
#nandilath #Nandilathgmart #offers #branded #homeappliances
Rain Rain Give away
* നന്തിലത്ത് ജി മാർട്ടിന്റെ Instagram പേജ് Follow ചെയ്യുക.
* ഈ പോസ്റ്റിനു താഴെ നിങ്ങളുടെ 2 ഫ്രണ്ട്സിനെ മെൻഷൻ ചെയ്യുക.
* ഈ പോസ്റ്റ് സ്റ്റോറി ആക്കി നന്തിലത്ത് ജി മാർട്ടിനെ ടാഗ് ചെയ്യുക.
* തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് നേടാം വാഷിംഗ് മെഷീൻ സമ്മാനമായി.
Terms & Conditions Apply
Why is it so hard to leave our comfort zone? 🙂
It’s time to stop simply existing and start TRULY LIVING!
@morickapresort
From last night’s wind up session 😍
@unnimenonsinger
@rameshpisharody
@manojgeorgeviolinist
@vaishnavgirish_
@jasim___jamal
@anneamiev
@ramzan______mhmd
@chithraarunm
@aswanth_anilkumar_
#bahrainbeats
“True healing is when the soul is
at peace.” – Rumi