Jisma Jiji Instagram – ഒരു പുതിയ തുടക്കത്തിനു എടുത്ത സമയം.
എവിടെപ്പോയി “മനസ്സറിയും ഈ യന്ത്രത്തിന്റെ” രണ്ടാമത്തെ episode?
എന്തിനാണ് ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത്?
എന്താണ് നിങ്ങളുടെ ഉദ്ദേശം?
ഇങ്ങനെ ചോദ്യങ്ങള്‍ പല തരം ഈ ഒന്നര മാസത്തിനുള്ളില്‍ വന്നുകഴിഞ്ഞു.
കഴിഞ്ഞ ഒന്നര വര്ഷം കൊണ്ട് നിങ്ങള്‍ തന്ന സ്നേഹവും പ്രതീക്ഷയും ഞങ്ങള്‍ രണ്ടു പേര്‍ക്ക് താങ്ങാന്‍ കഴിയുന്നത്തിനും അപ്പുറത്തേക്ക് വളര്‍ന്നത് കൊണ്ട്, കുറച്ചു പേരെ കൂടി കൂടെ കൂട്ടാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ട് ഇരിക്കുകയാണ്. അതിനുള്ള സമയമായി ഇതിനെ കാണണം.
വിചാരിച്ചതിലും കൂടുതല്‍ വേഗത്തില്‍ ഞങ്ങളെയും ഞങ്ങളുടെ കൊച്ചു സ്വപ്നങ്ങളെയും വളര്‍ത്തിയത് നിങ്ങളാണ്.
എല്ലാവര്‍ക്കും ആറിയുന്നതുപോലെ നമ്മുടെ ചാനല്‍ ഇപ്പൊ അതിന്‍റെ തുടക്ക കാലഘട്ടത്തില്‍ തന്നെയാണ്, അതുകൊണ്ട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ ഞങ്ങളുടെ ചെറിയ അനുഭവങ്ങള്‍ കൊണ്ട് പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. content ഇന്‍റെയോ, production ന്‍റെയോ നിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ഇലാതെ, നേരിടുന്ന കടമ്പകള്‍ ഒന്നും തന്നെ, കഥയും അതിന്റെ quality യെയും ബാധിക്കാതെ, നിങ്ങള്ക്ക് മുന്നിലേക്ക് എത്തിക്കാനായിയുള്ള ഞങ്ങളുടെ ഓട്ടപ്പാച്ചിലിന് എടുക്കുന്ന സമയമായി ഇതിനെ കാണണം. “മനസ്സറിയും ഈ യന്ത്രത്തിന്റെ” ബാക്കി മൂന്നു എപ്പിസോഡുകളും അധിക ഇടവേളകള്‍ ഇല്ലാതെ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്.
Is “Ee Manassariyum Yenthram” a single episode series? Why isn’t the second episode being released?
These are two questions we have been getting since the past few weeks & we are sharing this note as an answer for the same.
Being a channel in its nascent stage, but nevertheless compromising on the content & production quality; we have a considerably big production budget for each episode. That’s where our most valuable brand collaborators come in to support us. We have been in discussions with a few brands and
the scripting works are in its final stages.
And yes, “Ee Manassariyum Yenthram” will be a 4 episode series and we will be bringing out the next three episodes in quick successions.
This is a Promise!❤
Prioritising art and creativity.
J&V
#jismavimal #J&V | Posted on 22/Jul/2023 21:27:36