Jisma Jiji Instagram – സ്വപ്നം കണ്ടതെല്ലാം
ഉള്ളം കയ്യിൽ തൂകി
സ്നേഹം നോൽക്കും നാടെ
സ്വർഗ്ഗം തന്നെ നീയേ
തുടക്കക്കാരായ ഞങ്ങളെ കൂടെ നിന്ന് സഹായിച്ച എല്ലാ പാലക്കാട് നിവാസികൾക്കും ഒരായിരം നന്ദി. കഴിഞ്ഞ അഞ്ചു മാസത്തെ ഞങ്ങളുടെ ചിന്തയും പ്രയത്നവും എല്ലാം മനസ്സറിയും യന്ത്രത്തിന് വേണ്ടി ആയിരുന്നു. നല്ലൊരു കഥ തയ്യാറാക്കാൻ കുറച്ചു സമയം എടുക്കേണ്ടി വന്നെങ്കിലും, വരുമ്പോൾ കൂടെ നിൽക്കാൻ നിങ്ങൾ കാഴ്ചക്കാർ ഉണ്ടാകുമെന്ന വിശ്വാസം ഇത്തവണയും തെറ്റിയില്ല.
സുധിയേം ശ്യാമിനെം സ്നേഹത്തോടെ സ്വീകരിച്ചതിന് എല്ലാ കാഴ്ചക്കാർക്കും ഒരായിരം നന്ദി.
Special thanks to @sreejith_kakkayur
#gratitude #palakkad #kannilminnarangal Palakkad | Posted on 06/Jun/2023 08:23:23