🙏🙏Good Night.
Please do excuse my mistakes. ❤
📷 @vivek_kovalam
Love You Muthe Ft @padminimovie
@prasobhkrishna @kunchacks
@aparna.balamurali ❤❤
📷 @vivek_kovalam
✂️ @_al_zayn_ Trivandrum, India
@swami_bro ഇതും കണ്ടായിരുന്നോ ഹുഹുഹു 🤭🤭
@mammootty ❤ Kochi, India
ഡ്യൂഡ് ഡ്യൂഡെറ്റ് ആയപ്പോൾ 🤭 Trivandrum, India
ഈശ്വര.. നാളെ ശരിക്കും വെള്ളി ആണല്ലോ! ഇനി ഇറക്കി വിടുമോ.. മോ.. മോ!
ഞാൻ : “വാ, നമുക്കൊരു കപ്പിൾ ഫോട്ടോ എടുക്കാം ”
@saranyamohanofficial : “എന്നാൽ ഒരു വെറൈറ്റി പോസ് ആകാം ”
പോസ് ചെയ്തപ്പോൾ ഞാൻ
: “ഇതൊരുമാതിരി നീ ഫോട്ടോയിൽ ഓടാൻ നിൽകുമ്പോൾ ഞാൻ പിടിച്ചു നിർത്തുന്നത് പോലെ ഉണ്ടല്ലോ ”
@saranyamohanofficial : “എന്നെ പറഞ്ഞാ മതി ”
ഞാൻ : “ഇത് തന്നെ നാട്ടുകാരും പറയുന്നത് ”
@saranyamohanofficial : “പോസ് ചെയ്യൂ ഹേ ”
ഞാൻ : “സുലാൻ ”
🤭🤭 Trivandrum, India
❤❤❤
@swami_bro ഇത് കണ്ടായിരുന്നോ 🤭🤭🤭
ഹുഹുഹു!
ഇൻക്രു! അങ്ങനെ ഒന്നില്ലേ @swami_bro ഏട്ടാ! Trivandrum, India
ജീവിതത്തിന്റെ ഏടുകളിൽ നിന്നും പിച്ചി ചീന്തി കടിച്ചു പറിച്ചെടുത്ത ഏട്..
പല്ല് പോയാൽ വിസിറ്റ് @kovalamdental
പ്രൊപ്രൈറ്റർ @swami_bro Trivandrum, India
“മുൻഷി ” ft @anitanair597 @saranyamohanofficial
അമ്മ മലയാളം പ്രൊഫസർ ആയാലുള്ള കുഴപ്പം ഇതാണ്!!
@pwoli_sarath_ramesh ഓർമ്മ ഉണ്ടല്ലോ ല്ലോ!!
📷 @vivek_kovalam
✂️ @_al_zayn_ Trivandrum, India
With Dearest @babu_shahir uncle❤❤
@soubinshahir 😄 Ernakulam City, Kerala
Youth is not a time of life – it is a state of mind.
Location: @fragrantnature lake resort, kollam
Travel consultant : @shanavas_ismaill Fragrant Nature Kollam
When @saranyamohanofficial poses for you❤ Hyatt Regency Trivandrum
📸 @swami_bro ❤️❤️❤️
The biggest adventure you can ever take is to live the life of your dreams.
Location : @fragrantnature
📷 @swami_bro
ചെവിയിൽ ഉള്ളത് ചെമ്പരത്തി പൂവ് ആണോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു. 🤭🤭
📷 @swami_bro Fragrant Nature Kollam
TAKE ONLY MEMORIES, LEAVE ONLY FOOTPRINTS. – CHIEF SEATTLE
Location: @fragrantnature kollam
Travel consultant @shanavas_ismaill Fragrant Nature Kollam
❤❤❤❤
Late Post.
മധുര മനോഹര മോഹം.
അടിപൊളി പടം.
നല്ല ഡയറക്ഷൻ @stephy_zaviour
ഉഗ്രൻ പെർഫോമൻസ് എല്ലാവരും.
@sharaf_u_dheen
,@rajishavijayan, @saijukurup bindupanikkar chechi, biju sopanam, @niranj_maniyanpillaraju
@sanju1madhu etc
സിനിമയുടെ എഴുത്തുകാരിൽ ഒരാളും കണ്ടക്ടർ ബിജു കുട്ടൻ ആയി അഭിനയിക്കുകയും ചെയ്ത ശ്രീമാൻ @jai.vishnu അവർക്കൾക്കു പ്രത്യേകം അഭിനന്ദനങ്ങൾ..ഒരു പപ്പടം കൂടെ അങ്ങട് പൊടിക്ക് ജയ് ചേട്ടാ.