നഹാസേ…. ഇതല്ലെടാ നമ്മൾ എല്ലാവരും കണ്ട സ്വപ്നം ❤️❤️❤️
📸 sanif Vanitha Veneetha Cineplex
❤️❤️❤️
#DONY ❤️
നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി… റോബർട്ടിനേം ഡോണിയേം സേവിയേം ഇത്ര വിജയമാക്കിയ നിങ്ങളോട് എത്ര നന്ദിപറഞ്ഞാലും തീരില്ല…
ദാ ഇവരും നമ്മടെ നായകന്മാർ ആണ്….
സിനിമ കണ്ടവരിൽ കുറച്ചു പേർക്കെങ്കിലും ഇവരെ ഇടിക്കാൻ തോന്നിയെങ്കിൽ അത് ഇവരുടെ വിജയമാണ്…. 🥰❤️🔥
ഫൈറ്റ് ഇടുത്തപ്പോൾ ആ സീനിൽ അഭിനയിച്ച ഒരു ബ്രോ ടെ മുഖത്ത് എന്റെ കൈ ഒന്ന് പതുക്കെ കൊണ്ട്, പിന്നെ പിറ്റേന്ന് അവനെ കണ്ടത് താടിയിൽ 4 സ്റ്റിച് ആയിട്ടാണ്…പക്ഷെ ആ സ്റ്റിച് iവച്ചു ഈ പടം ഫുൾ തീർത്ത് … ഇങ്ങനെ പല പരിക്കുകൾ പറ്റിയവർ ആണ് ഈ ഫോട്ടോയിലെ പലരും… ഇപ്പോഴത്തെ വിജയം ഇവരുടെ കൂടി വിജയമാണ് ❤️❤️❤️
പണ്ട് സിനിമയിൽ പറഞ്ഞപോലെ ഇവരുടെ ഒരു ഇടി പോലും വേസ്റ്റ് ആയില്ല… സ്റ്റിച് ഇട്ട ഇടി അല്ല പടത്തിലെ ഇടി ആണട്ടാ ഞാൻ പറഞ്ഞെ ❤️😁
#RDX
#NJ എന്ന കഞ്ചയല്ല നിഞ്ച മാതിരി 😁😜
ബ്രോ നിങ്ങൾ സേവ്യാർ അല്ലാ ഞങ്ങളുടെ ‘സേവിയർ’ ആണ് ❤️🔥
A Sam CS musical !! Travel back in time with this melodious track of Robert and Mini 🎶❤️
https://youtu.be/nYEoxne_20Y?si=E1y8I_TTP6_wctsC
@sophiapauljames
@nahas_hidhayath
@shanenigam786
@antony_varghese_pepe
@neeraj_madhav
@adarshsukumaran_
@shabas_rasheed
@alexjpulickal
@samcsmusic
@chaman.chakko
@anbariv_action_director
@dhanyabalakrishnan_stylist
@ronexxavier4103
@nellickaljoseph
@lal_director
@babuantonyactorofficial
@nishanth_sagar_actor
@baijusanthoshh
@vishnuagasthya
@aima.rosmy
@mahima_nambiar
@maala.parvathi
@iamsandy_off
@kapilkapilanmusic
@sinat_savier
@manumanjith_s
@jamespaul999
@cedinp
@lincycedin
@inst.kev
@andrewandme2010
@manuel_cruz_darwin
@dannydarwin95
@donny_darwin
@bijou.antony
@sujithshankers
@vishakrwarriar
@sachin.sudhakaran
@sync.cinema
@javedchempu
@siby_jose_chalissery
@saibonsaimon
@prosabari_17
@srik_varier
@weekendblockbusters
@rdx_movie
@yellow_tooths
@eggwhitevfx
@ganpat_kannan
@roji_p_kurian
@saregamamalayalam
സേവ്യാർ…. റോബർട്ടിന്റേം ഡോണിയുടേം നട്ടെല്ല്
ആശാൻ ❤️❤️❤️
നന്ദി…. നന്ദി…. ❤️❤️❤️
#RDX ആഘോഷം തുടങ്ങുന്നു 🥰❤️
നമ്മടെ സ്വന്തം ‘ ദാദ ‘ ഇപ്പോ ഞങ്ങടെ ആശാൻ 🔥❤️
നമ്മടെ സ്വന്തം ‘ ദാദ ‘ ഇപ്പോ ഞങ്ങടെ ആശാൻ 🔥❤️
അപ്പോൾ നമ്മൾക്ക് തൃശൂരിൽ കാണാം
❤️❤️❤️
#RDX 🔥 Vanitha vineetha movie House Edapally
❤️❤️❤️ EVM Cinemas
❤️❤️❤️
❤️
Thankyou All ❤️❤️❤️
❤️❤️❤️
140 late night shows, SCENE MONE 🥋🥊 Rampage at the BOX OFFICE 🙏 🥊 #rdx #onam #weekendblockbusters
One punch Dony🥊
@antony_varghese_pepe
RDX character concept art
.
.
#rdx #antonyvarghese #onepuchman #saitama #shanenigam #rdxmovie #neerajmadhav #boxing #onepunch