Sagar Surya Instagram – Greatest happiness is meeting these legends ❤️
അവിസ്മരണീയമായ ചിലയിടങ്ങളിലൂടെയാണ് ജീവിതം ഈയിടെ എന്നെ കൈപിടിച്ച് നടത്തുന്നത് എന്ന് തോന്നുന്നു. പ്രഗത്ഭരായ പലരെയും അടുത്ത് അറിയാനും അവരുടെ നല്ല അനുഭവങ്ങൾ കേൾക്കാൻ ഉള്ള അവസരം ഉണ്ടാവാനും ഇടയാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു മഹാഭാഗ്യമാണ്. | Posted on 17/Jul/2023 06:12:55