Shruthi Rajanikanth Instagram – ഇന്നലെ ഞാൻ കുറെ ആളുകളോട് സംസാരിക്കലുണ്ടായി… ഓരോ ആളുകൾക്കും ഓരോ കഥകൾ പറയാനുണ്ട്. നമ്മുടെ ജീവിതത്തിൽ അങ്ങനെ നടന്നാൽ എന്ത് ചെയ്യും എന്ന് ചിന്തിച്ചു കൂടി നോക്കാൻ പറ്റാത്ത കാര്യങ്ങൾ. അതിനെ ഒക്കെ അവർ തരണം ചെയ്തു വന്നു. ഇപ്പോളും അതിൽ നിന്ന് വെളിയിൽ വരാൻ ശ്രെമിക്കുന്നവരും ഉണ്ട്… അവരോടു എനിക്ക് പറയാൻ ഉള്ളത് .. U will find a ray of hope to live some day ❤.. ഇങ്ങനെ ഉള്ളവരെ മനസിലാക്കാൻ പറ്റുന്ന ആള് ആകാൻ കഴിയുക എന്ന് പറയുന്നത് നിസ്സാര കാര്യം അല്ല.. നിങ്ങള്ക്ക് അങ്ങനെ ഒരാളാകാൻ സാദിക്കെട്ടെ.
📸 @nomadic_frames ❤ | Posted on 28/Feb/2023 12:51:48