ജയ്ലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും 😜😁. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും 😁😜…. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ 😁😁… പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ 😁😁😁
സേറ മോളും അപ്പയും ❤️🥰
Crazy !!! #RDX #fever #tvm
ശാന്തസുന്ദരമായി നടക്കുന്ന കാർണിവൽ ഇന്ന് ഇവിടെ അടി ഉണ്ടാക്കാം 😁😜
നന്ദി കോഴിക്കോട് 🥰❤️
RDX ലെ യഥാർത്ഥ ഹീറോ…. നഹാസ് 🔥. ഞങ്ങളെ മൂന്ന് പേരെ വച്ചു മികച്ച സിനിമ ഒരുക്കിയതിനു,പ്രേക്ഷകർ ഞങ്ങളുടെ കഥാപാത്രത്തെ കുറിച്ച് നല്ലത് പറയുന്നതിന് നന്ദി നഹാസ് ബ്രോ നന്ദി……
പിന്നെ നഹാസ് പറഞ്ഞപോലെ ഞാൻ ഇന്നലെ കാറിന്റെ കാര്യം പറഞ്ഞിട്ടുണ്ട് അത് നഹാസിന്റെ പ്ലാൻ ആണെന്ന് ഞാൻ ആയിട്ട് ആരോടും പറയുന്നില്ല 😁😜
നന്ദി തിരുവനന്തപുരം ❤️❤️❤️
നന്ദി @pamuhammadriyas സർ ഞങ്ങളെ ഇത്രയും വലിയൊരു ചടങ്ങിന് ക്ഷണിച്ചതിന് ❤️❤️❤️
ആ മഴയത്തും നമ്മൾക്ക് വേണ്ടി നിന്ന എല്ലാവർക്കും ഒരുപാട് നന്ദി… നന്ദി… ❤️❤️ Thiruvananthapuram
നന്ദി തിരുവനന്തപുരം ❤️❤️❤️
നന്ദി @pamuhammadriyas സർ ഞങ്ങളെ ഇത്രയും വലിയൊരു ചടങ്ങിന് ക്ഷണിച്ചതിന് ❤️❤️❤️
ആ മഴയത്തും നമ്മൾക്ക് വേണ്ടി നിന്ന എല്ലാവർക്കും ഒരുപാട് നന്ദി… നന്ദി… ❤️❤️ Thiruvananthapuram
ആദർശും ഷബാസും RDX ന് ജീവൻ നൽകിയ രണ്ടുപേർ…. ആരവം സമയത്ത് ആണ് ഇവരെ ആദ്യമായി പരിചയപെടുന്നത് ആദർശ് അതിൽ അഭിനയിക്കാൻ വന്നതും ഷബാസ് അതിൽ അസോസിയേറ്റും അങ്ങനെ തുടങ്ങിയ പരിചയം ആണ് ഇന്ന് RDX ൽ വന്നു നിക്കുന്നത്… ഇനിയും ഒരുപാട് ഹിറ്റുകൾ ഒരുക്കാൻ ഇവർ ഉണ്ടാകുമെന്ന് ഉറപ്പാണ് ❤️🥰..
Trivandrum ❤️❤️❤️
#RDX 🔥❤️ Thiruvananthapuram
#RDX ❤️🔥
അപ്പോൾ വൈകീട്ട് കോഴിക്കോട് കാണാം ❤️👊🏻
അപ്പോൾ വൈകീട്ട് കോഴിക്കോട് കാണാം ❤️👊🏻
❤️🔥
❤️❤️❤️
With my Dony🥰😘
@antony_varghese_pepe
#onam with rdx #RDXmovie #dony #halaballoo #neelanilave#pepe #happiness #wifey#love
Manoj KU Transforms into Mustafa; A Glimpse of Valor in ‘Chaaver..!!’ On this special day, we celebrate not only Manoj KU’s birthday but also the birth of an exceptional talent that continues to shine in ‘Chaaver’ and beyond..!!
.
.
.
@_manoj_k.u
.
.
.
.
.
.
@chaaverthemovie arriving on big screens quite soon..!!
@tinu_pappachan @kunchacks @antony_varghese_pepe @arjun_ashokan @joymathew_artist @arunnarayan01 @venukunnappilly @just_in_varghese @jintolight_worker @sajingopu @rjanuroop @sunil.singh1981 @arunnproductions @kavyafilmcompany @thinkmusicofficial @snakeplant.in
#chaaver #chaaverTheMovie #chaaverMovie #chaver #chaverTheMovie #chaaverMovie #tinupappachan #TinuPappachanMovie #chackochan #kunchakoBoban #ArjunAshokan #AntonyVarghese #peppe #SajinGopu #ArunNarayan #VenuKunnappilly #JoyMathew #ArunNarayanProductions #KavyaFilmCompany #JustinVarghese #ThinkMusicIndia #SeptemberRelease #comingSoon #SnakeplantLLP