Karthik Surya

Karthik Surya Instagram – Fanboy Moment🥹

ആദ്യമായി ഞാൻ തിയേറ്ററിൽ പോയ് കാണുന്ന സിനിമ പഞ്ചാബി ഹൗസ് ആണ്. അന്ന് മനസ്സിൽ തോന്നിയ ആഗ്രഹം ആണ് എന്നെലും ദിലീപ് ചേട്ടനെ ഒന്ന് നെരിട്ട് കാണണം എന്നത്.

ഉഫ് ചേട്ടൻ സ്റ്റേജ് ഇൽ കേറി വന്നപ്പോൾ ശെരിക്കും അഡ്രിനാലിൻ റഷ് ആയിരുന്ന് ഗയ്‌സ്.

അപ്പൊ ഈ പടം ഒരു ഓർമയ്ക്കായി ഇവിടെ കിടന്നോട്ടെ.

ആകപ്പാടെ ഒരു വിഷമം അന്നേരം വ്ലോഗ് എടുക്കാൻ പറ്റിയില്ലല്ലോ എന്നതാണ്. പക്ഷെ നമ്മൾ ലാലേട്ടനെ എന്നെലും കാണുമ്പോ അന്ന് നിങ്ങളും വ്‌ളോഗിലൂടെ എന്നോടൊപ്പം ഉണ്ടാവണം എന്ന് ഉണ്ട്.

ആ ആഗ്രഹവും ഒരു ദിവസം നമ്മൾ നടത്തും ഗയ്‌സ്.
Dare to Dream
♠️♥️♣️♦️
#karthiksurya #dileep #dileepettan #fanboy | Posted on 12/Sep/2023 21:31:50

Karthik Surya
Karthik Surya

Check out the latest gallery of Karthik Surya