Karthik Surya

Karthik Surya Instagram – എന്താ ബ്രോ മൊടയാണോ😏
.
Attitude ഇടാൻ ചേച്ചി പറഞ്ഞപ്പോൾ ഒരു കൈയബദ്ധം പറ്റിയതാ ഗയ്‌സ്. ഭഗവാനേ ഇത്‌ ഏത് ഭാവം😲
.
പക്ഷെ ചേച്ചി അന്യായ ആറ്റിട്യൂട് 😍
.
ഇത്‌ ഇഷ്ടായാൽ swipe ചെയ്ത് അപ്പുറത്തെ സ്‌ലോമോ കാണാൻ മറക്കല്ലേ.
.
Costume @santhoshpattambi_725
.
കണ്ട സ്ഥിതിക്ക് ഒരു ലൈക് കൂടെ 😬
.
#karthiksurya #manjupillai #kattaattitude #independenceday #kerala | Posted on 16/Aug/2023 15:36:49

Karthik Surya
Karthik Surya

Check out the latest gallery of Karthik Surya