Mammootty – The Master of Camouflage in Aesthetics!
ഒരു Cinematic Maestro യുടെ evolution… ആ evolution ഇപ്രകാരം ഉയർന്ന രീതിയിൽ മറ്റൊരു നടനിൽ കാണാൻ സാധിച്ചിട്ടുണ്ടോ എന്നു സംശയമാണ്. കുട്ടിക്കാലം മുതൽ കണ്ടിട്ടുള്ള മമ്മൂട്ടി ചിത്രങ്ങളുടെ ഓർമ്മകളിലൂടെ സഞ്ചരിച്ചു ഇന്നിവിടെ ആലോചിച്ചു നിൽക്കുമ്പോൾ,
കഴിവിന്റെ അതിരുകളെ കാലാനുസൃതമായും, ക്രമാനുഗതവുമായും ഭേദിച്ചു കൊണ്ട്, ആ നടൻ തന്റെ കലയോട് കാണിച്ചുപോരുന്ന സമർപ്പണത്തെ ആണ് ആദ്യം കാണാൻ കഴിയുന്നത്. ഏറ്റെടുക്കുന്ന ഓരോ കഥാപാത്രങ്ങളിലും, അദ്ദേഹം ഒരു chameleon നെ പോലെ രൂപാന്തരപ്പെട്ട്, അതിനെ ആഴവും ആധികാരികതയും ഉള്ളതാക്കി മാറ്റുന്നു- The Master of Camouflage! The Master of Camouflage in the field of Aesthetics !
അഭിനയലോകത്തിന്റെ നെറുകയിൽ അൻപതിലേറെ വർഷങ്ങളായി ഇന്നും “The Big M” ആയി അദ്ദേഹം നിലനിൽക്കുന്നത്, തന്റെ കലയോടുള്ള അദ്ദേഹത്തിന്റെ അകമഴിഞ്ഞ ബഹുമാനവും പ്രതിബദ്ധതയും കൊണ്ടു മാത്രമാണ്. മമ്മൂട്ടി എന്ന അഭിനേതാവിന്റെ ക്രമാനുഗതമായ ഈ മുന്നേറ്റം, എന്നെപോലെ ഉത്സാഹികളായ, ഒരുപാടൊരുപാട് സഹൃദയരായ കാണികളുടെ ഉദയത്തിനും കാരണമാണ് എന്നുള്ളത് തന്നെയാണ്, ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന കർമ്മത്തിന്റെ ധർമ്മം.
ഇനിയും ഈ കർമ്മം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നു ആത്മാർത്ഥതയോടെ…പ്രാർത്ഥനാപൂർവ്വം ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു.
കുറിപ്പ് : ഏതൊരു മലയാളിയെ പോലെ ഞാനും ഏറെ ആരാധിക്കുന്ന ഒരു അഭിനേതാവാണ് ശ്രീ മമ്മൂട്ടി. അദ്ദേഹം അഭിനയിച്ച ഒട്ടേറെ സിനിമകൾ ചെറുപ്പം തൊട്ടേ കണ്ടാസ്വദിക്കുമ്പോഴൊന്നും കരുതിയതല്ല ഈ മഹാനടനോടൊപ്പം അഭിനയിക്കാൻ സാധിക്കുമെന്നോ അദ്ദേഹത്തെ അറിയാൻ സാധിക്കുമെന്നോ,ഒന്നും! മമ്മൂട്ടി എന്ന നടനെ പറ്റിയാണ് മുമ്പേ സൂചിപ്പിച്ചതെങ്കിൽ മമ്മൂക്ക എന്ന വ്യക്തിയെ പറ്റി പരാമർശിക്കാതെ പോവാൻ സാധിക്കില്ല . ഈ അടുത്ത്, ഏറെ വിഷമം ഉണ്ടാക്കിയ ഒരു സാഹചര്യത്തിൽ, ഒരു അശരീരി പോലെ അദ്ദേഹം പറഞ്ഞ ചില വാചകങ്ങൾ എന്നെന്നും മനസ്സിൽ ഊർജ്ജം നൽകുന്ന ഒന്നാണ്. അതുമതി മമ്മൂക്ക..എന്നും ഞങ്ങളുടെ മമ്മൂക്കയായി കൂടെ ഉള്ളതിന് ഒരായിരം നന്ദി 🙏 @mammootty
സ്നേഹം
രചന നാരായണൻകുട്ടി

“Dancing in the embrace of culture, where every pose tells a story.” 🌟💃🏽 @ishahomeschool @isha.foundation @sadhguru #ishafoundation #sadhguru #vision #ishahomeschool #rachananarayanankutty #chendamelam VC @sanchali_salil Isha Foundation
ജന്മാഷ്ടമി ദിനത്തിൽ മാതൃഭൂമിക്ക് വേണ്ടി എഴുതിയത് (എന്റെ ആരാധന കാരണം ഞാൻ മുമ്പും എഴുതിയിട്ടുണ്ട് )🙏 എല്ലാവരുടേയും മനസ്സിൽ കൃഷ്ണ ചൈതന്യം പടരട്ടെ 🥰🙏 ജന്മാഷ്ടമി ആശംസകൾ 🥰
Kuchipudi Nattuvamela by @rachananarayanankutty ♥️💫
Location : Samabhavana Fest, RLV College of Fine Arts, Tripunithura
Captured by : @aanand_narayan
Retouch : @adarsh.k.s
@indian_classical_dancers_2021 @bhavaragam @dancephotography____ @kerala_classical_dance @chilanga___lover
#rachananarayanankutty #kuchipudi #classicaldance #dancersoninstagram #dancelover #dancephotography #indianart #artistsoninstagram #dancer #actress #mollywood #malayali RLV College of Music and Fine Arts

A beautiful day spent in @isha.foundation @ishayogacentre @sadhguru with @sanchali_salil @gree_yogabhyasi @narayanimanikath #ishafoundation #ishayogacenter #sadhguru #rachananarayanankutty
*ഭൂഗോളത്തിന്റെ സ്പന്ദനം
കണക്കിലാണെന്നു
ചാക്കോ മാഷ് വാതു വിളിച്ചു
തന്നെത്താനറിയുന്നിടത്താണാ-
സ്പന്ദനം എന്നു
നന്നായറിയാവുന്നതുകൊണ്ടു
ഞാനാ വാതു വിളി കേട്ടതേ ഇല്ല*
RNK(രചന നാരായണൻകുട്ടി)
Sep 5/2023, 02:02 PM
അദ്ധ്യാപക ദിനാശംസകൾ
തന്നെ താൻ അറിഞ്ഞോളാനും, തന്നത്താൻ അറിഞ്ഞോളാനും വഴികാട്ടികളായ എല്ലാ ആചാര്യന്മാർക്കും മഹാ ഗുരുക്കന്മാർക്കും എന്റെ പാദനമസ്ക്കാരം
പ്രണാമം 🙏
സ്നേഹം
Rachana Narayanankutty