Rachana Narayanankutty Instagram – *ഭൂഗോളത്തിന്റെ സ്പന്ദനം
കണക്കിലാണെന്നു
ചാക്കോ മാഷ് വാതു വിളിച്ചു
തന്നെത്താനറിയുന്നിടത്താണാ-
സ്പന്ദനം എന്നു
നന്നായറിയാവുന്നതുകൊണ്ടു
ഞാനാ വാതു വിളി കേട്ടതേ ഇല്ല*
RNK(രചന നാരായണൻകുട്ടി)
Sep 5/2023, 02:02 PM
അദ്ധ്യാപക ദിനാശംസകൾ
തന്നെ താൻ അറിഞ്ഞോളാനും, തന്നത്താൻ അറിഞ്ഞോളാനും വഴികാട്ടികളായ എല്ലാ ആചാര്യന്മാർക്കും മഹാ ഗുരുക്കന്മാർക്കും എന്റെ പാദനമസ്ക്കാരം
പ്രണാമം 🙏
സ്നേഹം
Rachana Narayanankutty | Posted on 05/Sep/2023 14:24:00