Gauri Puthram Vinayakam🤍🙏🏼Dancing in praise of HIM is always a path to know the self!!! No wonder @ishahomeschool students have HIS presence in their Gnana Shala @isha.foundation @sadhguru #ishafoundation #rachananarayanankutty Dancing with me is @sanchali_salil, student of @srishtibyrachana 🤍🙏🏼
ഇന്ന് അച്ഛന്റെ പിറന്നാൾ ആണ്…കന്നി മാസത്തിലെ അശ്വതി. അച്ഛന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനായി എല്ലാവരുടേയും പ്രാർത്ഥനകൾ വേണം 🙏#narayanankutty #rachananarayanankutty #iambecauseofyou #mymainubuntu #achan Thank you @rohithprakashphotography for this picture 🙏🏼🤍
No…. I DON’T HAVE A DIMPLE!!! 🫣🤷🏻♀️🫢😬
MUA @amal_ajithkumar
#rachananarayanankutty #funsuponatime Cochin, Kerala
No…. I DON’T HAVE A DIMPLE!!! 🫣🤷🏻♀️🫢😬
MUA @amal_ajithkumar
#rachananarayanankutty #funsuponatime Cochin, Kerala
ഒരുപാട് അനിയത്തിമാർ (ശിഷ്യരായും അല്ലാതെയും) ഉളള എനിക്ക് വിരലിൽ എണ്ണാൻ പാകത്തിന് പോലും അനിയന്മാരുണ്ടായിട്ടില്ല. അങ്ങനെ എന്റെ അനിയത്തി ഭാഗി @bhagya_92 വഴി എനിക്ക് കിട്ടിയ അനിയനാണ് രാമു @ramu Raj. Veena Raj ആന്റിയുടേയും Raj Balram uncle ന്റേയും ഒരേയൊരു മകൻ . പരിചയപ്പെട്ടു അടുത്തറിഞ്ഞു വന്നപ്പോൾ എന്താ പറയാ … എന്റെ ചെറുപ്പം ഞാൻ രാമുവിൽ കണ്ടു…രാമു എന്നിൽ കണ്ടു എന്നു പറയുന്നതാണ് കൂടുതൽ ശരി.
ഇന്ന് രാമുവിന്റെ DOB ആണ് . പിറന്നാൾ കന്നി മാസത്തിലെ മൂലം നക്ഷത്രം….അപ്പൊ ഞങ്ങളീ മൂലം നക്ഷത്രക്കാരുടെ ഈ ചേർച്ച ഉണ്ടല്ലോ 😍😂😎 അതൊരു നിധി ആണ് … സൂക്ഷിച്ചു വക്കാൻ പറ്റിയതും എന്നാൽ ആവശ്യത്തിന് മാത്രം പുറത്തെടുക്കാൻ പറ്റിയതും ! ഈ നിധി എന്നും കൂടെയുണ്ടാവണം എന്നാണു എന്റെ പ്രാർത്ഥന . നിങ്ങളും പ്രാർത്ഥിക്കണം എന്റെ ഈ അനിയന് വേണ്ടി… ആത്മാവിലേക്കിറങ്ങി ചെല്ലുന്ന ഈ അനിയന്റെ സംഗീതത്തിന് വേണ്ടി 🥰🙏
NB : @ramurajofficial I lubbbuuuu more! Now come on! Let’s start cracking those quips together and then have a productive fight as well😂😂😂😂
Beauty Like this doesn’t just happen
MAH @amal_ajithkumar
MAH assistant @aju_popz______
Photography @imagiophotography_official
Video edits @4rshuuu
#saree #instagram #beauty #makeup #tvshow #makeuplooks #actor #dancer #sareelove #beautyofsaree #kochi #beautyofkerala #dance Kochi, India
That Celestial Center 🙏🏼 @adiyogi.official @isha.foundation
#rachananarayanankutty @srishtibyrachana #srishtibyrachana #ishafoundation #adiyogi
💙🖤 PC @nithinnarayanan_ grading @athuloffi #rachananarayanankutty #traditional
Beauty Like this doesn’t just happen
MAH @amal_ajithkumar
MAH assistant @aju_popz______
Photography @imagiophotography_official
#saree #instagram #beauty #makeup #tvshow #makeuplooks #actor #dancer #sareelove #beautyofsaree #kochi #beautyofkerala #dance Kochi, India
Beauty Like this doesn’t just happen
MAH @amal_ajithkumar
MAH assistant @aju_popz______
Photography @imagiophotography_official
#saree #instagram #beauty #makeup #tvshow #makeuplooks #actor #dancer #sareelove #beautyofsaree #kochi #beautyofkerala #dance Kochi, India
Beauty Like this doesn’t just happen
MAH @amal_ajithkumar
MAH assistant @aju_popz______
Photography @imagiophotography_official
#saree #instagram #beauty #makeup #tvshow #makeuplooks #actor #dancer #sareelove #beautyofsaree #kochi #beautyofkerala #dance Kochi, India
Comedy Masters | Today @ 9.00 PM | AmritaTV
.”കോമഡി മാസ്റ്റേഴ്സ് ”ഇന്ന് രാത്രി 9.00 ന് നമ്മുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക ..!!
#Comedymasters #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Actor #memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #Salimkumar #RimiTomy #funny #standupcomedy #actor #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #shajon #rachananarayanankutty #guinnesspakru Trivandrum, India
Isn’t this exclusive? Naaahhh… more coming soon for dear Subscribers 🖤💙
PC @nithinnarayanan_ Grading @athuloffi
#rachananarayanankutty #newsubscribers #subscribe
Beauty Like this doesn’t just happen
MAH @amal_ajithkumar
MAH assistant @aju_popz______
Photography @imagiophotography_official
#saree #instagram #beauty #makeup #tvshow #makeuplooks #actor #dancer #sareelove #beautyofsaree #kochi #beautyofkerala #dance Kochi, India
Beauty Like this doesn’t just happen
MAH @amal_ajithkumar
MAH assistant @aju_popz______
Photography @imagiophotography_official
#saree #instagram #beauty #makeup #tvshow #makeuplooks #actor #dancer #sareelove #beautyofsaree #kochi #beautyofkerala #dance Kochi, India
Beauty Like this doesn’t just happen
MAH @amal_ajithkumar
MAH assistant @aju_popz______
Photography @imagiophotography_official
#saree #instagram #beauty #makeup #tvshow #makeuplooks #actor #dancer #sareelove #beautyofsaree #kochi #beautyofkerala #dance Kochi, India
Once a Classical Dancer… Always a Classical Dancer! This is the background score of my life! 🤍🙏🏼 Proud Kūchipūdi Dancer! #kuchipudi #kūchipūdi #kuchipudidance #kuchipudidancer #rachananarayanankutty
ഏറ്റവും പ്രിയപ്പെട്ട രാമന് പിറന്നാൾ ആശംസകൾ 🥰
നിറയെ സ്നേഹം R Ramanand
രചന
Monsoon Anuraga … Today @kannurcollectorateground in connection with Kannur Dussera 🌧️⛈️🌈🤍🙏🏼 #rachananarayanankutty #monsoonanuraga with @sanchali_salil @meerakrishna91 @ambily_devi @malavika226 @_aruna____
ഗുരുവിന്റെ ആത്മോപദേശ ശതകം
Shooting ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു ഒരു hotel ഇൽ താമസിച്ച എനിക്ക് “Dear Rachana Manikath , Tomorrow is a dry day, we won’t be serving liquor” എന്ന ഒരു ഓർമ്മപ്പെടുത്തൽ റൂമിലെ TV Screen ൽ ഇന്നലെ തെളിഞ്ഞു നിന്നിരുന്നു. നമ്മളെ ഇത് ബാധിക്കുന്നതല്ലല്ലോ എന്നു ഉള്ളിലിരുന്നു ആരോ പറയുന്നുണ്ടായിരുന്നെങ്കിലും, അപ്പോഴാണ് ഞാൻ ഇന്നു ഡ്രൈ ഡേ ആവാനുള്ള കാരണം ചിന്തിച്ചത് . എന്നാ പിന്നെ കേരളത്തിലെ dry days കണ്ടുപിടിക്കാം എന്നു വച്ചു; ഒരു self-learning കൂടി ആവുമല്ലോ ! അപ്പോഴാണ് dry days ഉം happy hours ഉം ഒന്നും ഓർത്തുവെക്കേണ്ടാത്ത എനിക്ക് ഇനി മുതൽ ഈ ദിവസം ഓർക്കാനായി മറ്റൊരു കാരണം കണ്ടെത്താൻ കഴിഞ്ഞത് ; എല്ലാ മലയാള കൊല്ല വർഷത്തിലേയും കന്നി മാസം 5 – ശ്രീ നാരായണ ഗുരു സമാധി ദിനം ആണെന്നും അതാണ് TV SCREEN ലെ ഓർമ്മപെടുത്തലിനു കാരണം എന്നും!
ഗുരുവിന്റെ എല്ലാ രചനകളും വായിച്ചിട്ടില്ലെങ്കിലും 90 ശതമാനവും വായിച്ചിട്ടുണ്ട്. അതിൽ വളരേ ആഴത്തിലുള്ള വായന നാലോ അഞ്ചോ എണ്ണം മാത്രം . നൃത്തത്തെ ഉപാസിച്ചു, നൃത്തം ജീവിതമാക്കിയ എനിക്ക് നൃത്താവിഷ്ക്കാരത്തിനായി ഗുരുവിന്റെ ഭദ്രകാള്യാഷ്ടകം, ചിദംബരാഷ്ടകം, ജാതി നിർണ്ണയം, കുണ്ഡലിനി പാട്ട് , ജാതി ലക്ഷണം ഇവയൊക്കെ പലപ്പോഴായി അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട് എന്നതിൽ സന്തോഷമാണ്. എന്നാൽ ഏറെ ആയി അവതരിപ്പിക്കണം എന്നു ആഗ്രഹിക്കുന്ന ഒന്നുണ്ട് – എന്നെ ആഴത്തിൽ ചിന്തിക്കാൻ പ്രാപ്തയാക്കിയ ഒന്ന് –
“ആത്മോപദേശ ശതകം”
ആദ്യമൊക്കെ നൃത്താവിഷ്കാരത്തിനായുള്ള ഒരു തരം വായന ആണ് ഉണ്ടായതെങ്കിലും പിന്നീട് ആ ലക്ഷ്യം ഞാൻ പാടെ മറന്നു പോയിരുന്നു. ഗുരുവിന്റെ ശിഷ്യരുടെ പരിഭാഷയും കൂടെ ചേർത്തു വായിക്ക ഉണ്ടായി. തത്വചിന്തകളുടെ ആശയങ്ങൾ കൂമ്പാരമായി കിടക്കുന്ന ആത്മോപദേശ ശതകത്തിലെ വരികൾ harmonious ആയി എപ്രകാരം ജീവിക്കാം എന്നതിന്റെ practical guide കൂടെ ആണെന്ന് കണ്ടെത്തിയതോടെ ഞാൻ എന്റെ നൃത്താവിഷ്ക്കാര സ്വപ്നം ഉപേക്ഷിച്ചു.
ചിലതങ്ങിനെയാണ്, അത് അതായിട്ടിരിക്കുന്നതിനാണ് ഭംഗി കൂടുതൽ !
ചിന്തിച്ചു വന്നത് ഇത്രയേ ഉള്ളൂ….
TV screen ലെ dry day message കണ്ടപ്പോൾ, തമോഗുണങ്ങളെ മാറ്റി നിർത്തിക്കൊണ്ട്, ജീവിതത്തെ ഒരിക്കലും dry ആക്കാതെ എപ്രകാരം മുൻപോട്ടു കൊണ്ടുപോകാം എന്ന ആത്മപരിശോധനക്ക് ഗുരുവിന്റെ “ആത്മോപദേശ ശതകം”, ഒരു de-addiction centre ആകും എന്നു ഒരു ചിന്ത .😊
സ്നേഹം
Rachana Narayanankutty