Home Actress Saranya Mohan HD Instagram Photos and Wallpapers October 2023 Saranya Mohan Instagram - @bro_swamy കളക്ടർ ബ്രോ, പ്രശാന്ത് നായരുടെ പുതിയ പുസ്തകം - "ബ്രോസ്വാമി കഥകൾ" ഒലിവ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനത്തിൽ ഞാനും പങ്കാളിയാകുന്നു ... നേക്കഡ് ലൈസ് , ചില്ല്ഡ് ! ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ് . ആരേയും വേദനിപ്പിക്കാത്ത , വികൃതസത്യങ്ങൾക്ക് മേക്കപ്പിട്ട നുണക്കഥകൾ ... ചിരിച്ചു കൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാവാത്ത സരസ സാങ്കൽപ്പികകഥകൾ. ചിരിക്കിടയിലൂടെ വായനക്കാരനെ ചിന്തിപ്പിക്കുന്ന കഥകൾ. കവർ ഡിസൈൻ : സൈനുൽ ആബിദ് എഴുത്തുകാരൻ്റെ കൈയൊപ്പോടു കൂടിയ പുസ്തകം താഴെ കൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ വഴി പ്രീ - ബുക്ക് ചെയ്യാം https://olivepublications.in/product/brossamy-kadhakal-prebooking/

Saranya Mohan Instagram – @bro_swamy കളക്ടർ ബ്രോ, പ്രശാന്ത് നായരുടെ പുതിയ പുസ്തകം – “ബ്രോസ്വാമി കഥകൾ” ഒലിവ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനത്തിൽ ഞാനും പങ്കാളിയാകുന്നു … നേക്കഡ് ലൈസ് , ചില്ല്ഡ് ! ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ് . ആരേയും വേദനിപ്പിക്കാത്ത , വികൃതസത്യങ്ങൾക്ക് മേക്കപ്പിട്ട നുണക്കഥകൾ … ചിരിച്ചു കൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാവാത്ത സരസ സാങ്കൽപ്പികകഥകൾ. ചിരിക്കിടയിലൂടെ വായനക്കാരനെ ചിന്തിപ്പിക്കുന്ന കഥകൾ. കവർ ഡിസൈൻ : സൈനുൽ ആബിദ് എഴുത്തുകാരൻ്റെ കൈയൊപ്പോടു കൂടിയ പുസ്തകം താഴെ കൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ വഴി പ്രീ – ബുക്ക് ചെയ്യാം https://olivepublications.in/product/brossamy-kadhakal-prebooking/

Saranya Mohan Instagram - @bro_swamy കളക്ടർ ബ്രോ, പ്രശാന്ത് നായരുടെ പുതിയ പുസ്തകം - "ബ്രോസ്വാമി കഥകൾ" ഒലിവ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനത്തിൽ ഞാനും പങ്കാളിയാകുന്നു ... നേക്കഡ് ലൈസ് , ചില്ല്ഡ് ! ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ് . ആരേയും വേദനിപ്പിക്കാത്ത , വികൃതസത്യങ്ങൾക്ക് മേക്കപ്പിട്ട നുണക്കഥകൾ ... ചിരിച്ചു കൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാവാത്ത സരസ സാങ്കൽപ്പികകഥകൾ. ചിരിക്കിടയിലൂടെ വായനക്കാരനെ ചിന്തിപ്പിക്കുന്ന കഥകൾ. കവർ ഡിസൈൻ : സൈനുൽ ആബിദ് എഴുത്തുകാരൻ്റെ കൈയൊപ്പോടു കൂടിയ പുസ്തകം താഴെ കൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ വഴി പ്രീ - ബുക്ക് ചെയ്യാം https://olivepublications.in/product/brossamy-kadhakal-prebooking/

Saranya Mohan Instagram – @bro_swamy
കളക്ടർ ബ്രോ, പ്രശാന്ത് നായരുടെ പുതിയ പുസ്തകം –

“ബ്രോസ്വാമി കഥകൾ”

ഒലിവ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻ്റെ
കവർ പ്രകാശനത്തിൽ ഞാനും പങ്കാളിയാകുന്നു …

നേക്കഡ് ലൈസ് , ചില്ല്ഡ് !

ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ് . ആരേയും വേദനിപ്പിക്കാത്ത , വികൃതസത്യങ്ങൾക്ക് മേക്കപ്പിട്ട നുണക്കഥകൾ …
ചിരിച്ചു കൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാവാത്ത സരസ സാങ്കൽപ്പികകഥകൾ. ചിരിക്കിടയിലൂടെ വായനക്കാരനെ ചിന്തിപ്പിക്കുന്ന കഥകൾ.

കവർ ഡിസൈൻ :
സൈനുൽ ആബിദ്

എഴുത്തുകാരൻ്റെ കൈയൊപ്പോടു കൂടിയ പുസ്തകം താഴെ കൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ വഴി പ്രീ – ബുക്ക് ചെയ്യാം
https://olivepublications.in/product/brossamy-kadhakal-prebooking/ | Posted on 29/Sep/2023 18:00:36

Saranya Mohan Instagram – ❤❤❤ With my dearest @paddupoorni Trivandrum, India
Saranya Mohan Instagram – ❤❤❤
📷 @vivek_kovalam Trivandrum, India

Check out the latest gallery of Saranya Mohan