യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന എന്റെ ഭാഗ്യം ആണ് ഓസ്കാർ. കേൾക്കുന്നവർക്ക് വെറും പട്ടിഭ്രാന്ത് എന്ന് തോന്നുമെങ്കിലും, സത്യത്തിൽ ഇവൻ വന്ന ശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നത് സത്യം ആണ്. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്കി, വളരെ പെട്ടെന്ന് ഞാനുമായി അടുത്തു. ഗർഭകാലത്തു സത്യത്തിൽ എന്നെ ഇത്രയും പുറകേനടന്നു ശ്രദിച്ച വേറെ ആളില്ല 🥰. കുഞ്ഞുവരുമ്പോൾ എല്ലാരും പറഞ്ഞു ഓസ്ക്കിയെ മാറ്റിനിർത്തണം, അവൻ എങ്ങിനെ പ്രതികരിക്കും എന്നൊന്നും അറിയില്ലല്ലോ എന്നൊക്കെ. പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി പലതിലും.ഇപ്പൊ വാവയുടെ കാവൽ ആണ്.പുറത്തുന്നു കാണാൻ വരുന്നവർ കുഞ്ഞിനെ എടുത്തോണ്ടുപോകുമോ എന്ന് നോക്കിയിരിക്കൽ ആണ്, വാവ കരഞ്ഞാൽ ടെൻഷൻ ആണ് ഓസ്കിച്ചേട്ടന്.നീ ഇല്ലാതെ ഞങ്ങളുടെ വീട്ടിൽ പൂർണതയില്ല, അത്രയും നിന്നെ സ്നേഹിക്കുന്നു ഓസ്കി ❤️ എന്റെ ഓസ്കാറിന് ജന്മദിനാശംസകൾ ❤️ @oscarbeagle1
#happybirthday #beaglelover #petloverkerala

🥰🥰 at last….. ❤️❤️❤️❤️
#reelinsta #reelsinstagram #reelsuplod #reelsuploodingtime #kedar #babycare
അനിയനായി കൂടെയുള്ളതിന് സ്നേഹം മാത്രം.. ഇത്തരം ചെറിയ സന്തോഷങ്ങളാണ് ജീവിതത്തിലെ വലിയ സമ്പാദ്യം..ഒരു സമ്മാനം എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ, അതിത്രയും നന്നായി ചെയ്തുതന്നതിന് @ayisk_jewells നു നന്ദി…
We love you @sabarinathk_ ❤️❤️❤️❤️
Roses Dew Ladies Salon provides necessities from hair, nails, beauty & wellness. We take pride in providing the highest quality of services at prices that are accessible to all. For Appointments drop a call or WhatsApp
Message on +971 54 306 2650
Location
Rolla – Behind Al Ansari Exchange
Al Arouba Street. Sharjah 065618323
Qasmia – Al Nud Sharjah 065618787
Muweila – Near gems millennium
Sharjah 065617545… Al Nahda Near Sahara center sharjah 06 5619690 #bestsaloonindubai##hydrafacial#balayage#internationalexcellenseawrd##haircut#prokeratin#botox#kerasmooth#facial#koreanskincare#beautyconcept#permananthairextension#eyelashesextension##cliponextension#6dextension #highlights#makeover#teamrosesdew#blessed#sharjah#mallus#dubailadies#rolla#qasmia#branches