Editoreal എന്ന മാധ്യമ സ്ഥാപനം #wonderwomenawards ന് അതിഥിയായി ക്ഷണിച്ചപ്പോൾ ,എല്ലാ ചടങ്ങും പോലെ, മറ്റൊരു ചടങ്ങ് എന്നേ കരുതിയൊള്ളു. പക്ഷേ അത് അങ്ങനെ ഒരു സാധാരണ ചടങ്ങായിരുന്നില്ല. മനുഷ്യത്വത്തിൻ്റെ, മാനവികതയുടെ ആഘോഷമായിരുന്നു അത്. ഇല്ലായ്മയുടെ പടുകുഴിയിൽ നിൽക്കുമ്പോഴും, മറ്റുള്ളവർക്ക് കൈത്താങ്ങാകുന്ന ,കൈത്താങ്ങായ കുറച്ച് സ്ത്രികൾക്കാണ് editoreal ‘wonder women ‘ പദവി നൽകിയത്. ഉദാഹരണത്തിന് വിലാസിനി ചേച്ചി. ഗാന്ധിഗ്രാമിലെ ഒരു അനാഥ കുഞ്ഞിൻ്റെ നൂലു കെട്ടിന്, മാലിന്യം പെറുക്കി ജീവിക്കാന്ന ഒരു സ്ത്രീ സ്വർണ്ണ മാലാ സമ്മാനിച്ചു എന്ന പത്രവാർത്ത വായിച്ച editorial -ൻ്റെ സാരഥിയായ @Arun Raghavan അവരുടെ വീട്ടിലെത്തി. നാല് പേരടങ്ങുന്ന കുടുബത്തിലെ ഏക ആശ്രയമാണ് അർബുദ രോഗം ബാധിച്ച വിലാസിനി ചേച്ചി. വൃദ്ധയായ അമ്മയും, നടക്കാനാവാത്ത അവസ്ഥയിൽ വിലാസിനി ചേച്ചിയെ ആശ്രയിക്കുന്ന മറ്റ് 2 പേരുമാണ് ചേച്ചിയുടെ കുടുംബം. സ്വന്തം ആവശ്യത്തിന്, ചികിത്സയ്ക്ക് ഉതകും എന്ന് കരുതി സൂക്ഷിച്ച സ്വർണ്ണ മാലയാണ് അവർ ആ കുഞ്ഞിന് സമ്മാനിച്ചത്. സാധാരണ യുക്തിക്ക് മനസ്സിലാകാത്ത ആ നന്മയ്ക്ക് പ്രകൃതി നൽകിയ മറുപടിയാണ് അരുണിലൂടെ, വിഘ്നേഷിലൂടെ (Vighnesh Vijayakumar) എഡിറ്റോറിയലിലൂടെ നടപ്പിലായത്. വിലാസിനി അമ്മയുടെ ഈ പ്രവർത്തി.. എഡിറ്റോറിയലിനെ പ്രേരിപ്പിച്ചത് ചരിത്രം കുറിക്കാനാണ്. വിലാസിനി അമ്മയെ പോലെ സ്വയം മറന്ന്.. സ്വന്തം ഇല്ലായ്മ മറന്ന് പരോപകാരം ചെയ്യുന്നവരെ കണ്ടെത്താനാണ്. തന്നെ ബാധിച്ച രോഗം മൂലം വീൽ ചെയറിൽ ജീവിക്കുന്ന 34 കാരിയായ, Shobhitha karla ക്ക് എത്ര നാൾ ജീവിക്കും എന്നറിയില്ല. പക്ഷേ ഒരോ നിമിഷവും അവരുടെ ജീവിതം അവർ അർത്ഥമുള്ളതാക്കുന്നു. വീൽ ചെയറിൽ ജീവിക്കുന്നവർക്ക് വേണ്ടി അവർ പ്രവർത്തിക്കുന്നു. ഈ തരത്തിൽ പ്രവർത്തിക്കുന്ന 7 പേരെയാണ് എഡിറ്റോറിയൽ ആദരിച്ചത്. അവർ ചരിത്രമാണ് കുറിച്ചത്. സിനിമയിൽ അഭിനയിക്കുന്നവരെയും മറ്റുമാണ് സാധാരണ ഗതിയിൽ ലോകം സെലിബ്രിറ്റി എന്ന് വിളിക്കാറ്. എന്നാൽ സെലിബ്രിറ്റി എന്ന വാക്കിനെ പുനർ വ്യാഖ്യാനിക്കുകയായിരുന്നു.. ഇന്നലത്തെ ചടങ്ങിലൂടെ Editoreal. സോഷ്യൽ മീഡിയയിലൂടെ ഒന്നും പബ്ലിസിറ്റി നൽകാതെ, പ്രവർത്തിച്ചവരെയാണ് ഇവർ അന്വേഷിച്ച് കണ്ടെത്തിയത്. ആ ചടങ്ങിന് സാക്ഷിയായവർക്കറിയാം.. ഇന്നലെ നടന്ന ചടങ്ങിൽ ഈശ്വരൻ്റെ ചൈതന്യം നിറഞ്ഞ് നിന്നിരുന്നു എന്ന്. ഈ നന്മയുടെ പ്രതിരൂപങ്ങളായ 7 പേർ, ഇല്ലായ്മയിലും മറ്റുള്ളവൻ്റെ വിശപ്പ് തീർക്കുന്ന 7 സ്ത്രീകൾ ഒരുമിച്ചത് കൊണ്ടാകാം.. ആ ചടങ്ങ് ദിവിത്യം ഉള്ളതായി മാറിയത്. അലൗകികമായ ഒരു അനുഭവമായിരുന്നു @Editoreal സംഘടിപ്പിച്ച wonder Women awards.

Latest Drop! Presenting you our new film (1/4) for @evm_wheels starring the most energetic @maala.parvathi, Arsha and @benson_william Client – EVM Wheels Production House – Spacebar Motion Pictures Conceived and Directed by – @cyril_joseph92 Executive Producer – @bejon.k.vinod DOP – @_just_tr Editor – @anandhums Associate Producer – @alvin_subash Line Production – @jonbproductions_ Production Assistant – @sujithsurendran_1 Production Design – @shijipattanam Makeup and Hair – @arshadvarkala_makeup_artist DA- RA Assistant director- @gopika.chandran_ AC – Farish Drone – @jithujohnputhenpurackal VFX – @bobyrajan_ , Iris Studios Color – @joynerthomas_ , Iris Studios Conformist – Eldo Sound Design – @shefinmayan Dubbing – @rensonthomas345 , Team Media Dubbing artist – @shynachandran Voice Over – Amal Jose
Presenting you the official teaser of “MERRY CHRISTMAS”♥️♥️♥️
Maala Parvathi – Here & Now @maala.parvathi @vinu_janardanan #hereandnow #wonderwallmedia
Thank you Malayala Manorama Very much indebted to Manorama for various reasons. And now for giving this big break. Thank you Deepthi for penning this. Thank you Disney Hotstar,@Disneyhotstarmalayalam,. Thank you Sreejith N,PraveenS , Sajan R Sarada,Viji Sir,Dileep,Ananthapadmanabhan, I thank all the wonderfull artists @nithyamenen , @sharaf_u_dheen ,Renji panicar Shanthi krishna,Asokan chettan,Srikanth Murali And Jyothish Mg for making me an actor. Thank you Satheesan Balan and Sangeeta Padmanabhan for being the perpetual inspiration. #sundaysupplement #MalayalaManorama #MasterPeace #disneyhotstar
Was so happy to be in this beautiful school. With the wonderful faculty and students. Wise Indian Academy, Ajman bivesh.babu @MadonnaJoju @girijabaiju
Thank you Asifa🤩
Missing the #masterpeace family.
Falling in love for kids. Being in love for adults. #vivette #maalaparvathi #orikkalkoodi #chitrakoothu @paragonrestaurantcalicut . . . #kozhikodanbiriyani #paragonbiriyani
Very Quick one 💕💕 പരദൂഷണത്തിന് കൈയ്യും കാലും വെച്ച ആനിയ്യമ്മ 🤣🤣🤣, 🤣🤣🤣🤣🤣 Over acting Aaniyyamma . . വളരെ പെട്ടെന്ന് 10 മിനിറ്റ് കൊണ്ട് പഠിച്ച വീഡിയോ ആണ്. ഇത് മാലാപാർവതി ആൻ്റിക്ക് വേണ്ടിയുള്ളതാണ്. തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം. ആന്റി u r amazing.love ur performance. @maala.parvathi @nithyamenen @sharaf_u_dheen @malayali__super.hero #maalaparvathi #nithyamenon #sharafudheen #masterpiece #malyalammovie #malayalam #viral #newmovies #viral #love #family #comedy #funnyvideos #explore #explorepage #foryou #newvideo #support
Get ready to witness another track from #kschithra… @kschithra music by @sanjayprasannan_official for the movie @themovie_merrychristmas, directed by @midhun__jyothi and produced by @bhaskaranhari komala_hari starring @karthikk_r @rajkaleshdivakaran @dayyana_hameed @maala.parvathi @jameseliaa ♥️♥️ Full track from Tomorrow November 4
Full film link in bio. Malayalam shortfilm #orikkalkoodi directed by #vivettekajal starring #maalaparvathi #chitrakoothu
Thank you @wonderwall_media ❤️ Had a nice chat .Link in Story !
🔪⚡️🎶 Funny vibrant expressive. Super casting 👌#masterpeace ✌🏼
https://timesofindia.indiatimes.com/tv/news/malayalam/maala-parvathis-exceptional-performance-to-the-subtle-satires-heres-what-makes-master-peace-binge-worthy/photostory/105072796.cms Indeed a great recognition.#Gratitude
Grateful for all the love & support.
50K and growing! Thanks for your love ♥️ #maalaparvathi #vivettekajal #orikkalkoodi
Watch Masterpeace now on Disney Hotstar .
Maala Parvathi consistently surpasses the director’s expectations with her exceptional acting skills. Her performances always resonate as genuine portrayals of familiar individuals. She remains an unexplored gem in the Malayalam film industry. In ‘Masterpeace,’ she shines once again as ‘Overacting Aniyamma,’ showcasing her paralleled talent. I take immense pride in being her devoted fan. Her performance in ‘Masterpeace’ is a true master class. Well done, Maala! Sending love and respect as always. ♥️ @maala.parvathi @maala_parvathi_fc #instagood #photooftheday #beautiful #picoftheday #fashion #like4like#followme #tbt #followforfollow #instadaily #travel #fitness #foodporn #love #selfie #instalike #nofilter #summer #bestoftheday #smile #instamood #style #happy #explore #amazing #photography #nature #friends #motivation #likeforlike