സൃഷ്ടിയിലെ ഞങ്ങളുടെ ദീപാവലി ആഘോഷം @srishtibyrachana ! ഉള്ളില്ലെ വെളിച്ചത്തെ പടർത്താൻ എല്ലാവർക്കും സാധിക്കട്ടെ എന്നു പ്രാർത്ഥന
Happy to have dear students @sanchali_salil and @anjanavdharmendran to celebrate the auspicious day.
VC @vishnu_jayaram_
#deepavali #auspicious #celebration #love #joy #laughter #instagram #rachananarayanankutty #dancer #spirituality
Happiest birthday to my lovely girl who is an owner of good heart🤍 I luuubbbbuuuuu so much chweetie pie🙏🏼 Have a bang! @swasikavj Miss being with you today 🐥 #goodfriends #friendsfromdance #cinema #swasika #lovelygirl #ownerofgoodheart Vazhalikkavu Bhagavathy Temple
അങ്ങിനെ വീണ്ടും നല്ല രസകരങ്ങളായ രണ്ടു മൂന്ന് പരീക്ഷണങ്ങൾ കൂടി കഴിഞ്ഞ് ഞങ്ങൾ ഇന്ന് ഗുരുവായൂരപ്പനെ കൺകുളിർക്കേ കണ്ടു തൊഴുതു. രാധേ രാധേ 🙏🏼🤍 Bhagyalakshmi Guruvayur

Shami 🤍🤍🤍🤍🙏🏼🙏🏼🙏🏼 What a Victory #teamindia
ജീവിതത്തിൽ എന്നും കൂടെ ഉണ്ടാകാനായി ഞാൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന രണ്ടു പേരുടെ പിറന്നാൾ ആണ് ഇന്ന്. അമ്മയും ഗീച്ചിയും 🙏🏼🙏🏼 അമ്മയുടെ സ്നേഹം എന്റെ anchor ആണെങ്കിൽ ഗീച്ചിയുടെ അറിവ് എന്റെ compass ആണ്. എന്റെ ലോകത്തെ രൂപപ്പെടുത്തിയ ഈ സ്ത്രീരത്നങ്ങളുടെ സാന്നിധ്യമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. എന്റെ അമ്മക്കും എന്റെ ഗുരുവായ ഗീച്ചിക്കും വേണ്ടി, അവരുടെ ആയുരാരോഗ്യ സൗഖ്യത്തിനായി നിങ്ങളെല്ലാവരുടേയും പ്രാർത്ഥനകൾ വേണം 🙏🏼 @narayanimanikath @padmakumargeetha #amma #guru #birthday #birthdaywishes #prayers

അങ്ങിനെ വീണ്ടും നല്ല രസകരങ്ങളായ രണ്ടു മൂന്ന് പരീക്ഷണങ്ങൾ കൂടി കഴിഞ്ഞ് ഞങ്ങൾ ഇന്ന് ഗുരുവായൂരപ്പനെ കൺകുളിർക്കേ കണ്ടു തൊഴുതു. രാധേ രാധേ 🙏🏼🤍 @bhagya_92 Guruvayur Temple ഗുരുവായൂർ ക്ഷേത്രം

തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
അറിയാതെ കോരിത്തരിച്ചു പോയി…..🍂
Captured by : @nithinnarayanan_
For more queries : 📞 8943066969
#dancersofinstagram #indianclassicalmusic #indianclassicaldancers #bharathanatyam #mohiniyattam #kuchupudi #instagram #instadaily

A glimpse of serenity ☀️
Inframe : @rachananarayanankutty
Captured by : @nithinnarayanan_
For more queries : 📞 8943066969
#dancersofinstagram #indianclassicalmusic #indianclassicaldancers #bharathanatyam #mohiniyattam #kuchupudi #instagram #instadailyphoto
തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
അറിയാതെ കോരിത്തരിച്ചു പോയി…..🍂
Inframe: @rachananarayanankutty
Captured by : @nithinnarayanan_
For more queries : 📞 8943066969
#dancersofinstagram #indianclassicalmusic #indianclassicaldancers #bharathanatyam #mohiniyattam #kuchupudi #instagram #instadaily
തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
അറിയാതെ കോരിത്തരിച്ചു പോയി…..🍂
Inframe: @rachananarayanankutty
Captured by : @nithinnarayanan_
For more queries : 📞 8943066969
#dancersofinstagram #indianclassicalmusic #indianclassicaldancers #bharathanatyam #mohiniyattam #kuchupudi #instagram #instadaily
My Happiness 💙🌈🙏🏼 My little world 🤍 Happy children’s day from us @srishtibyrachana and Srishti’s Mukula Batch.
Medha, Anjana, Aadhya, Jhanvi … I hope your art would mould you as a great human being. Much love ❤️ Missed you Vaiga, Vava, Paru and all tiny tots of Srishti.
PC Thank you @gokuldas.ks #srishti #srishtibyrachana #mykids #mytreasure #dancer #dancerlife #rachananarayanankutty

#NaatyamSangeetham
Curated by Parävaikhari & Naatyaroopika,
Powered by ArtChemy Foundation
കൂട്ടുകാരെ
എഴുത്തിലൂടെ നൃത്തത്തിന്റെ സൗന്ദര്യം പ്രകടിപ്പിക്കുന്നതിൽ ഞാൻ സന്തോഷവും സംതൃപ്തിയും കണ്ടെത്താറുണ്ട്. ലേഖനങ്ങൾ, അവലോകനങ്ങൾ, വ്യക്തിപരമായ അനുഭവങ്ങൾ പങ്കിടൽ ഇവയൊക്കെ തയ്യാറാക്കുന്നത് നൃത്തത്തിന്റെ സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങാൻ എന്നെ അനുവദിക്കുന്നു, ഒരു എഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല, ഒരു നർത്തകി എന്ന നിലയിലും വളരാൻ ഇതെന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. ചലനത്തിന്റെയും ആവിഷ്കാരത്തിന്റെയും ലോകത്ത് ഈ എഴുത്തു എന്റെ യാത്രയെ സമ്പന്നമാക്കുന്നു. മുമ്പും dance writing എനിക്കൊരു തല്പര വിഷയമായിരുന്നു. നർത്തകി പോലെ പല art magazines നു വേണ്ടി മുമ്പെഴുതിയിട്ടുണ്ടെങ്കിലും സ്വയം പങ്കെടുത്ത അനുഭവങ്ങൾ പങ്കു വെക്കാൻ അവസരം ഒരുക്കിയ, ശ്രീ George Paul സർ ചീഫ് എഡിറ്റർ ആയ, India Art Review web portal ൽ എഴുതാൻ സാധിച്ചത് അനുഗ്രഹം ആയി മാറി. സാറിനു നന്ദി. ലിങ്ക് ചുവടെ.
https://indiaartreview.com/stories/expression-exploration-of-abhinaya-art/
വായിച്ച് അഭിപ്രായം പറയുമല്ലോ
സ്നേഹം
രചന
Friends
I have always tried finding joy and fulfillment in expressing the beauty of dance through my writing. Crafting articles, reviews, and sharing personal experiences allows me to delve into the intricacies of dance, helping me grow not only as a writer but also as a dancer. This writing enriches my journey in the world of movement and expression. Dance writing has always been an interest for me. Although I have previously written for many art magazines like Narthaki, I was blessed to be able to write on the web portal of India Art Review, where Mr. George Paul, the Chief Editor, gave me the opportunity to share my experiences. Thank you sir. Attached the link.

Kindly read and comment
Love
Rachana Narayanankutty