Join with us😍😍✈️✈️
@lakshyatrips
@takeoff_ventures_pvtltd
#runutsavkutch #runutsav2023 #kutch #travel
എന്റെ മക്കൾ ❤️❤️❤️
ആദ്യമായി ഒരുകുഞ്ഞിനെ നോക്കുന്നത് ചേച്ചിയുടെ മോൻ അച്ചുനെയാണ്.. ഒട്ടും ശീലമില്ലാത്ത പരിപാടിയായിരുന്നെങ്കിലും അവൻ എന്നെ കുറെ പഠിപ്പിച്ചു 😄.. പിന്നീട് ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്നവനാണ് ഓസ്കാർ. മുഴുവൻസമയം അവന്റെ കാര്യങ്ങൾ നോക്കണ്ടിവന്നത് കൊണ്ട് തന്നെ അവൻ എനിക്ക് വലിയ സ്കൂളായിരുന്നു.കൂടുതൽ ക്ഷമ എന്നിലേക്ക് വന്നതും, ഒരു കുഞ്ഞിനെ പോലെ അവനെ നോക്കിയതും വലിയ മാറ്റം ആയിരുന്നു 😄. ഈ രണ്ടു ചേട്ടന്മാരും എന്നെ പഠിപ്പിച്ചത് കൂടാതെ പുതിയത് പഠിപ്പിക്കാൻ എത്തിയ ആളാണ് കേദാർ 😍.
My boys❤️❤️
✈️✈️✈️✈️ Kochi
#kedar #dubai🇦🇪 #kochi Dubai, United Arab Emirates
കലാമണ്ഡലം പ്രഭാകരൻ മാഷിന് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അമൃത് പുരസ്കാരം ലഭിച്ചതിന്റെ ഭാഗമായി കലാമണ്ഡലത്തിൽ നടന്ന അനുമോദന ചടങ്ങിൽ നിന്ന്…… ഓട്ടൻതുള്ളലിനു ആദ്യമായാണ് കേന്ദ്രതലത്തിൽ ഒരു അംഗീകാരം ലഭിക്കുന്നത്.. ഈ നേട്ടം കലാകേരളത്തിന് അഭിമാനം ആണ്.. മാഷിന്റെ ശിഷ്യആവാൻ കഴിഞ്ഞത് അഭിമാനവും ഭാഗ്യവും ആയി കാണുന്നു ❤️❤️❤️
Pic : @pradeeppudhussery

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്ന് ❤️❤️
കലാമണ്ഡലം ഗോപിയാശാൻ 😍
📷 @unni_sivan_photography
#kathakali #kalamandalamgopi

ഇന്ന് കലാമണ്ഡലത്തിലേക്കു….
ശ്രീ കലാമണ്ഡലം പ്രഭാകരൻ മാഷിൻ്റെ കലാസപര്യയുടെ 70 വർഷങ്ങൾ പിന്നിട്ട വേളയിൽ, കേന്ദ്ര സംഗീത നാടക അക്കാദമി അദ്ദേഹത്തിന് അമൃത് പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി.
ഈ വേളയിൽ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുകളും കലാസ്വാദകസമൂഹവും ചേർന്ന് അദ്ദേഹത്തിനെ ആദരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇന്ന് (29, ഒക്ടോബർ 2023 ഞായറാഴ്ച) കേരള കലാമണ്ഡലത്തിൽ വച്ചു നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാ സഹൃദയരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
Do watch out the interesting vlog of @sreekumarsneha
For Full video: https://youtu.be/5-NVrq2_sEw?si=EVgUk2-NIUg5P-i5
#snehasreekumar #youtube #youtubechannel #videos #vlogs #youtubevlogs