Sneha Sreekumar Instagram – എന്റെ മക്കൾ ❤️❤️❤️
ആദ്യമായി ഒരുകുഞ്ഞിനെ നോക്കുന്നത് ചേച്ചിയുടെ മോൻ അച്ചുനെയാണ്.. ഒട്ടും ശീലമില്ലാത്ത പരിപാടിയായിരുന്നെങ്കിലും അവൻ എന്നെ കുറെ പഠിപ്പിച്ചു 😄.. പിന്നീട് ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്നവനാണ് ഓസ്കാർ. മുഴുവൻസമയം അവന്റെ കാര്യങ്ങൾ നോക്കണ്ടിവന്നത് കൊണ്ട് തന്നെ അവൻ എനിക്ക് വലിയ സ്കൂളായിരുന്നു.കൂടുതൽ ക്ഷമ എന്നിലേക്ക് വന്നതും, ഒരു കുഞ്ഞിനെ പോലെ അവനെ നോക്കിയതും വലിയ മാറ്റം ആയിരുന്നു 😄. ഈ രണ്ടു ചേട്ടന്മാരും എന്നെ പഠിപ്പിച്ചത് കൂടാതെ പുതിയത് പഠിപ്പിക്കാൻ എത്തിയ ആളാണ് കേദാർ 😍.
My boys❤️❤️ | Posted on 07/Nov/2023 07:49:13
Home Actress Sneha Sreekumar HD Instagram Photos and Wallpapers November 2023 Sneha Sreekumar Instagram - എന്റെ മക്കൾ ❤️❤️❤️
ആദ്യമായി ഒരുകുഞ്ഞിനെ നോക്കുന്നത് ചേച്ചിയുടെ മോൻ അച്ചുനെയാണ്.. ഒട്ടും ശീലമില്ലാത്ത പരിപാടിയായിരുന്നെങ്കിലും അവൻ എന്നെ കുറെ പഠിപ്പിച്ചു 😄.. പിന്നീട് ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്നവനാണ് ഓസ്കാർ. മുഴുവൻസമയം അവന്റെ കാര്യങ്ങൾ നോക്കണ്ടിവന്നത് കൊണ്ട് തന്നെ അവൻ എനിക്ക് വലിയ സ്കൂളായിരുന്നു.കൂടുതൽ ക്ഷമ എന്നിലേക്ക് വന്നതും, ഒരു കുഞ്ഞിനെ പോലെ അവനെ നോക്കിയതും വലിയ മാറ്റം ആയിരുന്നു 😄. ഈ രണ്ടു ചേട്ടന്മാരും എന്നെ പഠിപ്പിച്ചത് കൂടാതെ പുതിയത് പഠിപ്പിക്കാൻ എത്തിയ ആളാണ് കേദാർ 😍.
My boys❤️❤️
Sneha Sreekumar Instagram – എന്റെ മക്കൾ ❤️❤️❤️ ആദ്യമായി ഒരുകുഞ്ഞിനെ നോക്കുന്നത് ചേച്ചിയുടെ മോൻ അച്ചുനെയാണ്.. ഒട്ടും ശീലമില്ലാത്ത പരിപാടിയായിരുന്നെങ്കിലും അവൻ എന്നെ കുറെ പഠിപ്പിച്ചു 😄.. പിന്നീട് ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്നവനാണ് ഓസ്കാർ. മുഴുവൻസമയം അവന്റെ കാര്യങ്ങൾ നോക്കണ്ടിവന്നത് കൊണ്ട് തന്നെ അവൻ എനിക്ക് വലിയ സ്കൂളായിരുന്നു.കൂടുതൽ ക്ഷമ എന്നിലേക്ക് വന്നതും, ഒരു കുഞ്ഞിനെ പോലെ അവനെ നോക്കിയതും വലിയ മാറ്റം ആയിരുന്നു 😄. ഈ രണ്ടു ചേട്ടന്മാരും എന്നെ പഠിപ്പിച്ചത് കൂടാതെ പുതിയത് പഠിപ്പിക്കാൻ എത്തിയ ആളാണ് കേദാർ 😍. My boys❤️❤️

Check out the latest gallery of Sneha Sreekumar