Rachana Narayanankutty Instagram – സ്നേഹിതരേ
വരുന്ന നാലാം തിയ്യതി (04/12/2023) വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ആഘോഷങ്ങളോടാനുബന്ധിച്ചു “സത്യം ശിവം സുന്ദരം” എന്ന സനാതന ആശയത്തെ ഘോഷിച്ചു കൊണ്ട് ഞാനും എന്റെ ശിഷ്യരായ ശരണ്യയും സഞ്ചലിയും Sanchali Salil ചേർന്ന് കൂച്ചിപ്പൂടി കച്ചേരി അവതരിപ്പിക്കുന്നു. പക്കമേളത്തിൽ, നാട്ടുവാങ്കം ശ്രീ Udayasankar Lal, വായ്‌പ്പാട്ട് ശ്രീമതി Bhagyalakshmi Guruvayur, മൃദംഗം ശ്രീ Kiran Gopinath, പുല്ലാംകുഴൽ ശ്രീ Raghunadhan Savithry, വീണ ശ്രീ Muralee Krishnan നും അണിചേരുന്നു. വൈകീട്ട് 7 മണിക്കാണ് കച്ചേരി.
ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
സ്നേഹം
Rachana Narayanankutty
Friends
Coming 4rth (04/12/2023), on the occasion of Ashtami celebrations at Vaikom Mahadeva Temple, I and my disciples Sharanya and Sanchali are performing a Koochipoodi concert celebrating the eternal concept of “Sathyam Shivam Sundaram”. In the orchestra team, we are accompanied by Nattuvangam – Sri Udayasankar Lal, Vocals -Srimati Bhagyalakshmi Guruvayur, Mridangam – Sri Kiran Gopinath, Pullamkuzhal -Sri Raghunadhan Savithry and Veena – Sri Muralee Krishnan. The concert is at 7 PM.
Happily inviting you all.
Love
Rachana Narayanankutty | Posted on 02/Dec/2023 14:46:15