അച്ഛപ്പം കഥകളുടെ ഗായത്രി, അച്ഛന്റെ ഗായത്രി ! നർമവും നോവും പാകത്തിൽ ചേർത്ത് ഗായത്രി എഴുതിയ കഥകളെക്കുറിച്ച് ഇന്നലെ കെ എൽ എഫ് വേദിയിൽ സംസാരിച്ചു. പോകാനിരിക്കുന്ന യാത്രകളെ കുറിച്ചും വരാനിരിക്കുന്ന പുസ്തകത്തെ കുറിച്ചും സംസാരിച്ചു. ഒരു മണിക്കൂർ എത്ര വേഗമാണ് പോയത് ! പെണ്ണുങ്ങളുടെ കഥ പറയുന്ന ‘കാളി’ പ്രകാശിപ്പിച്ചത് ഗായത്രിയാണ്. അതുമൊരു യൂണിവേഴ്സൽ സെലക്ഷൻ ആവണം. ❤️
ഇന്നലെ വേദിയിൽ പറഞ്ഞത് പോലെ സഹയാത്രിക എന്ന തോന്നലാണ് എപ്പോഴും, അങ്ങനെ ആയിരിക്കട്ടെ… ആശംസകൾ, പുസ്തകങ്ങൾക്കും യാത്രകൾക്കും സൗഹൃദത്തിനും 🥰

അത്രയ്ക്ക് ഞാൻ അല്ലാത്തൊരു ഞാൻ 😁
#location #mandakini
VC : Team Becoming @its_becoming ❤️
@gayathri__arun
“അവർ കാട്ടിലേക്ക് എന്നതിനേക്കാൾ അവരിലേക്ക് അപ്പോൾ കാട് കയറിത്തുടങ്ങിയിരുന്നു- കാളി”
കാളി ഇറങ്ങി ❤️
അത്രമേൽ പ്രിയപ്പെട്ട ബിപിൻ ചേട്ടനും ഗായത്രിയും ചേർന്ന് ഇന്ന് കെ എൽ എഫിന്റെ നിറഞ്ഞ വേദിയിൽ വച്ചാണ് പ്രകാശനം നിർവഹിച്ചത്. ഡി സി ബുക്സിന്റെ എല്ലാ ഷോറൂമുകളിലും ഉടനെ പുസ്തകം ലഭ്യമാകും. വായിക്കണം, അഭിപ്രായം അറിയിക്കണം.
എല്ലാവർക്കും നന്ദി, സ്നേഹം ❤️
Book cover design @7733px
Cover photo @unaiseadivadu
Illustration @vr.ragesh
Published by @dcbooks
Few more from today’s KLF session
Few more from today’s KLF session
Few more from today’s KLF session
Few more from today’s KLF session
Happiest birthday to you my dearest human.
When I met him three years ago, I never thought he would be my best friend one day. There was nothing common between us at first glance, but time proved it wrong. I never knew about his people-reading skills, deeper sense of purpose, and connection to something beyond the material realm.
I was surprised to see his strange intuitions or the way he forecast things. He amazingly changed my perspective in many chaotic situations and helped me move on. It’s he who taught me the art of saying ‘No’ and constantly reminded me about a higher purpose. And that’s when I asked him, ‘Why don’t you take a professional certification as a coach?’ That’s how he joined me in a new journey of learning together, and here he is – an ICF certified life coach and an inevitable part of our ‘Team Becoming.’ @its_becoming
Here’s to another year of creative growth, purposeful living, and the joy that comes from aligning with your true self. Cheers to the amazing soul you are becoming!”
Happiest Birthday to my unwavering support system @unaiseadivadu 🥰❤️
#birthday #bestfriend #supportsystem

ആമുഖം വേണ്ടാത്ത മനുഷ്യൻ 🥰
@subhashchandran1972
#klf2024 #favoriteauthor
“Life is short, make every saree count!” 🥰
#SareeLove #SareeSwag
കോഴിക്കോട് ബീച്ചിൽ നടക്കുന്ന കെ എൽ എഫിന്റെ ‘എഴുത്തോല’ വേദിയിൽ വച്ച് നാളെയാണ് ‘കാളി’ യുടെ പ്രകാശനം. പത്തു മണിയാണ് സമയം. ബുക്ക് സൈനിങ് സെഷനും ഉണ്ടാവും. നേരിട്ട് എത്താൻ പറ്റുന്നവർ തീർച്ചയായും വരണം.
സ്നേഹം ❤️
പഞ്ഞി പോലത്തെ മനസ്സുള്ള പട്ടുപോലത്തെ പെങ്കൊച്ചാണ് അശ്വതി ശ്രീകാന്ത് എന്ന് അവളെ അറിയാവുന്ന ആരും പറയും.
പൊന്നുപോലത്തെ ഈ കുഞ്ഞിമണി എന്തിനാണ് അവളുടെ ഫോട്ടോയ്ക്ക് മുകളിൽ കാളി എന്ന് ടൈറ്റിൽ എഴുതി വച്ചിരിക്കുന്നത് എന്ന് ആർക്കായാലും സംശയം തോന്നും.
സംശയിക്കേണ്ട പുതിയ പുസ്തകമാണ്.
മഴയുറുമ്പുകളുടെ രാജ്യം, ഠ ഇല്ലാത്ത മുട്ടായികൾ എന്നീ ബെസ്റ്റ് സെല്ലറുകൾക്ക് ശേഷം കൊച്ചിൻ്റെ പുതിയ രചന പുറത്ത് വരുവാ കേട്ടോ.
കാളി കഥാസമാഹാരമാണ്.
ഡി.സി. ബുക്സ് ആണ് പ്രസാധകർ.
ഫുൾ ഹാപ്പിയോട് ഹാപ്പിയായിട്ട് എൻ്റെ അനിയത്തിക്കുഞ്ഞിൻ്റെ പുസ്തകത്തിൻ്റെ കവർ ഒന്ന് ചിതറിക്കുകയാണ്.
അതിൻറെ കൂട്ടത്തിൽ ഒരു കാര്യം കൂടി ജാടയ്ക്ക് പറയാനുണ്ട്.
കോഴിക്കോട് കെ എല് എഫ് നടക്കുന്ന വിവരം ഇനി അറിയാനായിട്ട് ഭൂമിമലയാളത്തിൽ ആരും കാണത്തില്ലല്ലോ.
പതിമൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എഴുത്തോല വേദിയിൽ വച്ച് അശ്വതി ശ്രീകാന്തും ഗായത്രി അരുണും അവരുടെ എഴുത്തനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു സെഷൻ ഉണ്ട്.
ആരാണ് അതിന്റെ മോഡറേറ്റർ എന്നറിയാമോ ?
മിഷ്ട്ടർ ഞ്യാൻ.😎😎
വന്നാരുന്നേൽ എല്ലാരേം കാണാരുന്നു.
ഓടി വായോ.
ഒരു മാസം കൊണ്ടെഴുതിയ ഒൻപത് കഥകൾ. അതാണീ പുസ്തകം. ഡി സി ബുക്സാണ് പ്രസാധകർ.
ആദ്യത്തെ പുസ്തകം എഴുതി പൂർത്തിയാക്കിയിട്ട് പേന ഒരിടത്ത് വച്ചതാണ്. പിന്നെ തൊട്ടിട്ടില്ല. അടുത്തത് എപ്പോഴാണെന്ന് ഒരുപാട് പേർ ചോദിച്ചു. ഉടനെയെന്ന് ഞാൻ വെറുംവാക്ക് പറഞ്ഞു.
പിന്നെ മുൻപെന്നോ എഴുതിവച്ച കവിതകൾ ചേർത്തൊരു പുസ്തകമാക്കി. എന്നിട്ടും പുതിയതായി ഒരു വരി പോലും ഉണ്ടായില്ല.
സംഭവം എന്താന്ന് വച്ചാൽ, എഴുതണമെന്ന് കരുതും, മടി കൊണ്ടും മറ്റു തിരക്കുകൾ കൊണ്ടും പിന്നെയാവാം എന്ന് വിചാരിക്കും. ഇടയ്ക്കൊക്കെ ഞാൻ എന്നെത്തന്നെ വഴക്ക് പറഞ്ഞ് എഴുത്തിനിരുത്തും. മൊബൈലിന്റെ നോട്ട് പാഡിൽ രണ്ടോ മൂന്നോ വരി കുറിച്ചിട്ട് ഞാൻ താൽക്കാലികമായി കുറ്റബോധത്തിൽ നിന്ന് രക്ഷപെടും. സ്വന്തം സന്തോഷത്തിന് വേണ്ടി മാത്രം വല്ലപ്പോഴും കവിതകൾ എഴുതിയത് മാത്രമാണ് ആ കാലത്തെ ആകെ ആശ്വാസം. ഇടയ്ക്കൊക്കെ പഴയ പുസ്തകം എടുത്തുനോക്കും, ഇത് ഞാനെഴുതിയതോയെന്ന് ശങ്കിക്കും. ഇനിയൊരിക്കലും ഇങ്ങനൊന്ന് എഴുതാൻ എനിക്ക് കഴിയില്ലെന്ന് സങ്കടപ്പെടും. എഴുത്തെന്നെ അത്രത്തോളം വിട്ടു പോയിരുന്നു.
ഡി സി ബുക്സിലെ ദീപ്തിയോട് ഒരു മാസത്തിൽ ഈ പുസ്തകം പൂർത്തിയാക്കി നൽകാം എന്ന് വാക്ക് കൊടുക്കുമ്പോൾ എന്റെ കൈയിൽ പൂർത്തിയാക്കിയ ഒരൊറ്റ കഥപോലുമില്ലായിരുന്നു.
മൊബൈലിൽ പലപ്പോഴായി കുറിച്ചിട്ട ഒറ്റ വരികളുമായി ഞാൻ എഴുത്തിനിരുന്നു. ചില കഥകളുടെ തുടക്കം, ചിലരുടെ പേരുകൾ, ചില കഥകളുടെ അവസാനം…വേറെ യാതൊന്നുമില്ല. അങ്ങനെയൊരു ദിവസം എവിടുന്നോ ഒരുറവ പൊട്ടി അകം പുറം നനച്ച് ഒഴുകിത്തുടങ്ങി. ഷൂട്ടിംഗ് ലൊക്കേഷനിലെ ഇടവേളകളിൽ, കുഞ്ഞുങ്ങൾ ഉറങ്ങിക്കഴിഞ്ഞുള്ള രാത്രി നേരങ്ങളിൽ, യാത്രകളിൽ ഒക്കെയും എഴുതിക്കൊണ്ടേയിരുന്നു. കഥകൾ ഒന്നിന് പുറകെ ഒന്നായി ഇനി ഞാൻ എന്ന മട്ടിൽ നിരന്നു നിന്നു. എനിക്കറിയുന്നതോ ഞാൻ കടന്നു പോയതോ ആയ പല സ്ത്രീ ജീവിതങ്ങളും ഇതിൽ വന്നു പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരെ നിങ്ങൾക്കും പരിചയമുണ്ടാവും, മറ്റൊരിടത്ത്, മറ്റൊരു പേരിൽ, മറ്റൊരു രൂപത്തിൽ അവരെ നിങ്ങൾ കണ്ടിട്ടുണ്ടാവാം. അല്ലെങ്കിൽ അവർ നിങ്ങൾ തന്നെ ആയിരിക്കാം.
യാതൊരു അവകാശ വാദവുമില്ല.
മറ്റെന്തിനേക്കാളും എന്നെ ഞാൻ ആക്കി നിർത്തുന്നത് എഴുത്താണെന്ന തിരിച്ചറിവിന് വീണ്ടും അടിവരയിട്ടു കൊണ്ട് ഇത് നിങ്ങൾക്ക് തരുന്നു. കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റ് വേദിയിൽ വച്ച് ജനുവരി പതിമൂന്നിനാണ് പ്രകാശനം @dcbooks
സ്നേഹപൂർവ്വം
അശ്വതി
KLF ന് വരുന്ന കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്.
പതിമൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എഴുത്തോല എന്ന വേദിയിലാണ് ഈ സെഷൻ.