Milan Sarees Not just sarees, sheer art!! Thankyou @milandesignkochi and @sherlyregimon 🤩
സിനിമയിലെ അണിയറയിൽ, എപ്പോൾ കാണുമ്പോഴും അതിശയിപ്പിക്കുന്ന ഒരു പ്രതിഭയെ നിങ്ങൾക്കും കൂടെ പരിചയപ്പെടുത്തണമെന്ന് തോന്നി. അതിനാണീ കുറിപ്പ് . പേര് ദീപക്.T. കല്ലിംഗൽ. Focus Puller ആണ്.ഇദ്ദേഹം ക്യാമറക്കരികിലുണ്ടെങ്കിൽ, ഫോക്കസ് പോയതിൻ്റെ പേരിൽ, ഷോട്ട് കട്ടാകില്ല. ഇത് എന്ത് ജാലവിദ്യ എന്ന് നമുക്ക് തോന്നി പോകും! സാധാരണ ഗതിയിൽ, ഫോക്കസിന് വേണ്ടി എൻട്രി കൊടുക്കണം, ക്യാമറക്ക് വേണ്ടി റിഹേഷ്സൽ പിന്നെ “Take.” എല്ലാ റിഹേഴ്സലുകൾക്ക് ശേഷവും Focus ഉണ്ടോ എന്ന് ചെക്ക് ചെയ്യും, ഫോക്കസിന് വേണ്ടി റീടേക്ക് ഉണ്ടാവും, അതൊക്കെ സ്വാഭാവികമാണ്. എന്നാൽ ഗിംബല്ലിൽ ക്യാമറ ആയിരിക്കുമ്പോഴും, ഓവർ ബോർഡിൽ കയറി,ആക്ഷൻ സീക്വൻസിൽ ,ആക്ടേഴ്സിൻ്റെ പിന്നിൽ പായുന്ന ക്യാമറമാൻ്റെ കൂടെ നിന്ന് ഫോക്കസ് കൃത്യമായി പിടിക്കുന്ന ദീപക്.. എൻ്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ട അത്ഭുത മനുഷ്യരിൽ ഒരാളാണ്! അസാമാന്യ പ്രതിഭ ! സാധാരണ ഗതിയിൽ ആക്ടേഴ്സ് മൂവ് ചെയ്യേണ്ട വഴിയും നിൽക്കേണ്ട മാർക്കും മുൻകൂട്ടി പറയും. അത് പാലിക്കണം. ചില സമയത്തെങ്കിലും, അത് അഭിനേതാക്കളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാറുണ്ട്. എന്നാൽ ആക്ടേഴ്സിന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ച് കൊണ്ട് ദീപക് ക്യാമറക്കരികിൽ, ഫോക്കസ് പിടിക്കാൻ നിൽക്കുമ്പോൾ, അദ്ദേഹം നൽകുന്ന ഒരു ധൈര്യമുണ്ട്. “സ്വാതന്ത്ര്യത്തോടെ അഭിനയിച്ചോളു. ഫോക്കസ് ഞാൻ പിടിച്ചോളാമെന്ന് ” . Focus Pullers – ന് അവാർഡ് ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ Deepak – നെ പോലുള്ളവരോടൊപ്പം വർക്ക് ചെയ്യുമ്പോൾ സംവിധായകനും, DOP യും,ആക്ടേഴ്സും മനസ്സ് കൊണ്ട് ഇദ്ദേഹത്തിന് നൂറ് തവണ അവാർഡ് നൽകിയിട്ടുണ്ടാകും. ഇപ്പോൾ മുസ്തഫ സംവിധാനം ചെയ്യുന ”മുറ ” എന്ന ചിത്രത്തിൽ DOP Fazil Nazir നൊപ്പം ഈ ഫോക്കസ് മാന്ത്രികനെ കണ്ടു. ഗംഭീര ആക്ഷൻ രംഗങ്ങളിൽ ഒരു റീടേക്ക് പോലുമില്ലാതെ സിക്സറോട് സിക്സർ അടിക്കുന്ന കണ്ടാണ് ഞാൻ പോയി പരിചയപ്പെട്ടത്. ആദരണീയരായ മധു നീലകണ്ഠനും, രാജീവ് രവിയുമെല്ലാം ഇദ്ദേഹത്തിനെ അവരുടെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത് വെറുതെ അല്ല. ചുരുളിക്ക് ശേഷം മലൈകോട്ടൈ വാലിഭനിലും ഇദ്ദേഹം തന്നെയാണ് ഫോക്കസ് പുള്ളർ Fireman (2015) Saaradhi (2015) Kammatti Paadam (2016) Njandukalude Naattil Oridavela (2017) Thondi Muthalum Driksakshiyum (2017) Mukkabaaz (2017) Oru Kuprasidha Payyan (2018) Uyare (2019) Kettiyollaanu Ente Maalakha (2019) Moothon (2019) Run Kalyani (2019) Varane Avashyamund (2020) Janeman (2021) Churuli (2021) Oru Thekkan Thallu Case Meri Awas Suno (2022) Higuita (2023) Merry Christmas (2024) Malaikottai Vallibhan (2024)

An insightful and absolutely correct message from our beloved Maala Chechi. Empowering women to be self-sufficient is crucial in this modern era. Love and respect forever @maala.parvathi 🖤
@mbifl Thank you Mathrubhoomi. Thank you @alohacamera_ for the clicks. Saree from @the_mrinalini_official

മാലേ… എന്ന് വിളിക്കുമ്പോൾ എന്തോ എന്ന് വിളി കേൾക്കാൻ, ഓടി ചെല്ലാനും..അച്ഛൻ പറയുന്നത് കേട്ടിരിക്കാനും കൊതിക്കാത്ത ഒറ്റ ദിവസം ഉണ്ടായിട്ടില്ല. “ഭക്ഷണം കൊടുക്കുക ” എന്നതായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടമുള്ള കാര്യം. അപ്രതീക്ഷിതമായി ആരെങ്കിലും വന്നേക്കും. ഒരു 4 പേരുടെ ഭക്ഷണം എപ്പോഴും കരുതിയേക്കണം. അതാണ് വീട്ടിലെ നിയമം. അച്ഛൻ്റെ ആഗ്രഹം പോലെ.. വീട്ടിൽ എപ്പോഴും അതിഥികൾ ഉണ്ടാവുകയും ചെയ്യും. വീട്ടുകാരെ കൂടൊതെ ഒരു അഞ്ചാറ് പേരെങ്കിലും, ഭക്ഷണം കഴിക്കാൻ ഉണ്ടാവും. അച്ഛൻ എനിക്ക് ഓർമ്മയല്ല. മാതൃകയാണ്. സ്നേഹിക്കുകയും കരുതുകയും ചെയ്യേണ്ടതെങ്ങനെ എന്നതിൻ്റെ മാതൃക. ജനുവരി. 5. 2022- നാണ് തണൽ പോയത്. Adv.സി.വി.ത്രിവിക്രമൻ, ഖാദി ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി, വയലാർ ട്രസ്റ്റ് സെക്രട്ടറി, റൊട്ടേറിയൻ,.. എന്ന നിലകളിൽ എല്ലാം ലോകത്തിന് പരിചിതനാണ്.
പറന്ന് പോകുന്ന പക്ഷിക്കും, ചുറ്റുമുള്ള മനുഷ്യർക്കും ഭക്ഷണം കൊടുക്കാനാഗ്രഹിക്കുന്ന, അതും നല്ല സ്വാദുള്ള ഭക്ഷണം ഉണ്ടാക്കി നൽകാൻ ഇഷ്ടമുള്ള രണ്ട് പേരാണ് മാമോവും മാളുവും. ആ ഇഷ്ടം അവർ, ജീവിക്കാൻ ഒരു വഴിയാക്കി, മാറ്റാൻ തീരുമാനിക്കുന്നു. അങ്ങനെ അങ്ങനെ അവർ, ഒരു കുഞ്ഞു കഫേ തുടങ്ങാൻ തീരുമാനിക്കുന്നു. ജാതിയുടെയും മതത്തിൻ്റെയും വേർതിരിവില്ലാത്ത ഒരു പേരാണ് അവരുടെ സ്വപ്ന കഫേക്ക് ഇടാൻ അവർക്ക് വേണ്ടത്. ഭക്ഷണം കഴിക്കാനും, കല ചെയ്യാനും,അവതരിപ്പിക്കാനും പറ്റുന്ന ആ ഇടത്തിന് അവർ ”പാപ്പിസോറ” എന്ന് പേരിട്ടു. ആ സ്വപ്നതുല്യമായ ഇടം അവർ നിർമ്മിച്ചതാകട്ടെ ഒരു മര മുകളിൽ.ചില്ലകൾക്കിടയിൽ കൂടാരങ്ങളിൽ ഭക്ഷണവും, ശിഖരങ്ങൾക്ക് നടുവിൽ സ്റ്റേജും, പൊത്തുകളിൽ ബാത്ത് റൂമും.. എന്ന് വേണ്ട.. എല്ലാ സൗകര്യവും.വരുന്നവർക്ക്, മരത്തിൻ്റെ കൂടാരത്തിൽ കയറാൻ ഏണിയും.. അവർ ഒരുക്കി വച്ചു. ഒരുക്കങ്ങളെല്ലാം മാമോവും മാളുവും തകൃതിയിൽ ചെയ്തു. ആ സ്വപ്നങ്ങൾ ഒരുക്കുന്നതിന് മലമുകൾ കയറുന്ന ആയാസമുണ്ടായിരുന്നെങ്കിലും, അതിന് മുകളിലെത്തിയാൽ അവർ കാണാൻ പോകുന്ന നക്ഷത്രങ്ങൾ അവർക്ക് ഊർജ്ജം നൽകി. അങ്ങനെ ഉദ്ഘാടന ദിവസം വന്നെത്തി. പ്രതീക്ഷിക്കാത്ത ജനമാണ് അന്ന് അവിടെ വന്നത്. ചായ കൊടുത്തും, കാപ്പി കൊടുത്തും, വൃത്തിയാക്കിയും ഓടിനടന്നിരുന്ന മാമോ പാതിയിൽ വീണു പോയി. മാളു അവനെ ഉണർത്താൻ നോക്കുന്നുണ്ട്, സമാധാനിപ്പിക്കാനും. ”നമുക്ക് പറ്റും “, ഇല്ലെങ്കിൽ നമുക്ക് വീണ്ടും തുടങ്ങാം എന്നൊക്കെ.. ആ ഉണർത്താനുള്ള ശ്രമത്തിനിടയിൽ മാളു കാണികളോടും പറയുന്നുണ്ട്.. ‘ഞങ്ങളെ പോലെ ഒരു പാട് പേരുണ്ട്. പാതിയിൽ വീണ് പോകുന്നവർ. നിങ്ങൾ ഞങ്ങളെയും ഓർക്കണേ.. ചേർത്ത് പിടിക്കണേ” എന്ന്.. Itfok ൽ തൃശൂർ ടൗൺ ഹോളിൽ നടന്ന നാടകം കണ്ണും മനസ്സും നിറച്ചു. പ്രധാന വേഷം ചെയ്ത മാമോവിൻ്റെയും, മാളുവിൻ്റയും പ്രകടനം മനസ്സിൽ നിന്ന് മായില്ല. അലിയാർ അലി സംവിധാനം ചെയ്ത @Pappisora എന്ന നാടകം 25 വേദികൾ പിന്നിട്ടു., 25 വേദികളിലും വ്യത്യസ്ത ക്ലൈമാക്സുകൾ ആയിരുന്നു എന്നാണ് ഈ നാടകത്തിൻ്റെ ആരാധകർ പറഞ്ഞത്. ഇന്നത്തെ അവതരണത്തിന് ക്ലൈമാക്സ് ഉണ്ടായിരുന്നില്ല. ക്ലൈമാക്സ് സംഭവിച്ചത് കാണിയുടെ ഹൃദയത്തിലാണ്. സഹജീവിയോടുള്ള കരുതലിനെ കുറിച്ച് നാടകം സംസാരിച്ചപ്പോൾ.. ജീവിതത്തിൽ നമ്മൾ കണ്ട എത്രയോ പേരുടെ മുഖം മനസ്സിലൂടെ കടന്ന് പോയി! കടന്ന് പോകുന്നു! കോവിഡ് കാലം വരുമെന്നറിയാതെ.. ബിസിനസ്സിൽ പണം മുടക്കി.. അപ്രതീക്ഷിതമായി എല്ലാം നശിച്ചവർ ! അങ്ങനെ തകർന്ന് പോയവർ തൊട്ട്.. ഹൈവേയും മെട്രോയും ഒക്കെ വരുമ്പോൾ ജീവിതം വഴിമുട്ടുന്ന തട്ടുകടക്കാർ വരെ..! നന്ദി പാപ്പിസോറ! #Cognizance #puppettheatre #itfok #pappisora
Happy Birthday to the stellar force of nature, @tovinothomas! Today, we are unveiling a glimpse into the epic saga of A.R.M @armthemovie – where timelines converge and elements unite. Witness the first look of Tovino in a groundbreaking triple role, as Earth, Air, Fire, Water, and Sky become the ultimate sentinels of a celestial enigma. Get ready to be swept into a 3D adventure that transcends the boundaries of imagination. Stay tuned! #ARMTripleRole #TovinoThomas #EpicAdventure #CelestialSecret #ElementalGuardians #FirstLook #3DMovie #CinemaMagic #HappyBirthdayTovino #ARMyear2024 #MovieMotionPoster
കഥ മാറും ഗതി മാറും വിധി മായും യേശുവേ….❣️ #MaalaParvathy #NikhilMathew #TigiGeorge #AswinKR
Dear friends, I hope this message finds you well. Unfortunately, I need to bring a concerning matter to your attention. It appears that my Facebook account has been hacked since 2022, and the current active account does not belong to me. If you receive any unusual messages or friend requests from my account, please be aware that it’s not me behind the screen. I am taking immediate steps to resolve this issue with Facebook support. Your understanding and patience during this time are greatly appreciated. For the time being, I kindly ask that you refrain from engaging with any content from the compromised account. I will keep you updated on the progress of resolving this matter and appreciate your support in spreading the word. Thank you for your understanding .https://www.instagram.com/smithaambu?igsh=em1nd3BwbHF1eTJv SMITHA AMBU
Indeed happy to see you soaring high Shein Excited to have @shanenigam786 Mollywood’s shining star, join the dynamic #Madraskaran squad✨ Link- https://youtu.be/ss-Ajfz-q3A #MollywoodStarinKollywood @srproductions_official @the_name_is_vaalee @kalaiyarasananbu @sathishoffl @teamaimpr @decoffl
പ്രിയപ്പെട്ടവർ എല്ലാരുമുണ്ട് സിനിമയിൽ.ജോസേട്ടൻ്റെ സംവിധാനത്തിൽ ശശിയേട്ടൻ നിർമ്മിച്ചത്. എല്ലാരും തീയറ്ററിൽ പോയി കാണാൻ ശ്രമിക്കണം
Sunrise symbolises new beginning.Evokes hope.#Gratitude #morningvibes
Enter at your own risk into this home full of secrets. The first look poster of ‘Secret Home’ is out now. A Crime Drama movie directed by Abhayakumar K, Written by Anil Kurian and Produced by Santhosh Thrivikraman, it stars Shivada, Chandhunadh, Aparna Das and Anu Mohan. It’s ‘A Kerala True Story’..! @secrethome_movie @sshivadaofficial @chandhunadh @aparna.das1 @anu.mohan.k @maala.parvathi @thrivikramansanthoshkumar @abhayakumar.k #anilkurian @shibujobc @aneesh_c.s @ajaydavidkachappilly @manumohan21 @sooryashekar @anish_pallipadan @sankarsharmaofficial @rajeshrajenndrran @prashanth_vijayakumar @suhas_rajesh @sreejith_nandan @charles_efx @chacko.nikhil @shabeermalavattath @promicestudios @Sudesh_actiondirector @antonystephenschrome @prosabari_17 @anoop_sundaran #secrethome #firslookposter
The Rhythm of love will definitely melt your LITTLE HEARTS 💕 Edan poove song depicting the unconditional love of Siby and Shosha releasing on Jan 16th @ 5PM !! @shanenigam786 @mahima_nambiar @sandrathomasofficial @wilsonjohnthomas @shinetomchacko_official @baburajactor @danceramyasuvi @renji_panicker @maala.parvathi @thesnyalikhan @parvatybabu @john_kaippallil @aima.rosmy @prarthana_sandeep @arun_ajikumar_ antojosepereira @aby_treesa_paul luke_jos @m_noufal_abdullah kailasmenon2000 @sherif_choreographer @rishdhan_abdul_rasheed @arunmanohar1983 @iam_pradeep_gopalakrishnand @dipil_dev @devison.c.j @gopika.rani.m @thomas_pattathanam @thephreespirit @mamijo_design @rohith_ks @coconutbunchcreations @sonymusic_south @lulucelebrate @lulufashionindia @_sandeepprabhakar #littlehearts #fun #family #entertainment #romance #love #movie #relationship #romcom #comedy #family
Happy to release this devotional song. Good luck to all https://youtu.be/gwEagnhBYNE A devotional song. Directed by @Aswin_kr. @east_coast_audios @aswin_kr @tigi______george_ny @fabz.fabin