കിളി പാറിച്ച ഒരു ബർത്ത് ഡേ സർപ്രൈസ് 😁🥰🥰🥰
Thank you so much my dear ones – you all mean this world to me 🥰
@shruthi_rajanikanth @shaha_raihu @adhibhadra_ @10_among_bbmen @arjunsomasekhar @sowbhagyavenkitesh @amal_rajdev @iamtessajoseph @sadhikasureshmenon @abbad_ram_mohan @rafidq @styledbysavu @sincy_anil and thank for the intelligent coordination behind my dear @unaiseadivadu 🥰
Happy birthday to my mentor my great friend my listener my instant solution seeker MY DEAREST NATHOO😘🥰❤️🔥 stay blessed ❤️🔥 Kochi, India

കമല ഇലുമ്പി പുളി തിന്ന കഥ 😁
ഇരുമ്പൻ പുളി, ഇലുമ്പിക്ക, പുളിഞ്ചി അങ്ങനെ പല പേരും പറയുന്ന ഐറ്റം ആണ്. നിങ്ങളിതിന് എന്താ പറയാറ് ? ഞങ്ങളിതിട്ട് മീൻ കറി വയ്ക്കാറുണ്ട്. Share if you have any interesting recipes with this 😁❤️
She 🌟
എന്നേക്കാൾ നാല് വർഷവും നാല് ദിവസവും ഇളയവൻ. എന്റെ പേര് അശ്വതിയെന്നായത് കൊണ്ട് മാത്രം അമൽ എന്ന ‘വെറൈറ്റി’ പേര് കിട്ടിയവൻ 😂
കൈയൂക്ക് കൊണ്ട് ഒരു യുദ്ധത്തിലും എനിക്കവനെ തോൽപ്പിക്കാൻ പറ്റിയിട്ടില്ല. മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിച്ച് കളയും 🙄
പിന്നെ തോട്ടിലൂടെ ഒഴുകി വന്ന് കിട്ടിയതാണെന്നും, വീട്ടിൽ വേറെ ആർക്കുമില്ലാത്ത പൊക്കം നിനക്കു കിട്ടിയത് അങ്ങനാണെന്നും പറഞ്ഞ് മെന്റലി തളർത്തിയാണ് സൂർത്തുക്കളെ, ഞാൻ പിടിച്ച് നിന്നിരുന്നത് 😎
അവസാനത്തെ ഉരുളയ്ക്ക് കൂട്ടാൻ സൂക്ഷിച്ച് സൂക്ഷിച്ച് പാത്രത്തിന്റ അരികത്ത് വയ്ക്കുന്ന വറുത്ത മീൻ കഷ്ണം ഒരു ദാക്ഷിണ്യവുമില്ലാതെ എടുത്തോണ്ട് പോണ ടിപ്പിക്കൽ അനിയൻ. അതറിയാവുന്ന അമ്മ അടുക്കളയിൽ എനിക്കൊരു കഷ്ണം മാറ്റി വച്ചിരുന്നത് കൊണ്ടാണ് ഞങ്ങടെ വീട്ടിൽ ജൻഡർ ഇക്വാളിറ്റി നില നിന്നു പോന്നത് 😎
മിനിറ്റിനു മൂന്ന് വച്ച് ബിസിനസ് ഐഡിയ വരും,അപ്പൊ തന്നെ ചേച്ചീന്നൊരു വിളി വരും. തെറ്റിയും തിരുത്തിയും പിന്നേം ചെയ്തും നീ പതിനെട്ട് തികയും മുന്നേ എടുത്ത ഉത്തരവാദിത്തങ്ങളിൽ തോറ്റ് കൊടുക്കാതെ നിൽക്കുന്നുണ്ടല്ലോ ! നീ നല്ല ഭർത്താവും മകനും അനിയനും ഒക്കെ ആവുമ്പോഴും ആണഹന്തകളുടെ തരി പോലുമില്ലാതെ, അമ്മയടുത്തില്ലാത്ത രണ്ട് കുഞ്ഞിപ്പിള്ളേരെ നീ വളർത്തിയത് കണ്ടപ്പഴാണ് എനിക്ക് നിന്നോട് ശരിക്കും ബഹുമാനം തോന്നിയത്. നമ്മളെ വളർത്തിയ അച്ഛനമ്മമാരോടും ❤️
നീ മുത്താണെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടിലെങ്കിലും നീ മുത്താടാ മുത്ത്. (നീയിപ്പോ കരയും ന്ന് എനിക്ക് അറിയാം 😂) എനിക്ക് സങ്കടം വന്നാൽ എന്നേക്കാൾ സങ്കടം വരുന്ന, ചേച്ചീടെ കുണുവാവയ്ക്ക് പിറന്നാൾ ഉമ്മ 😘

കമലയുടെ ആദ്യത്തെ സൈക്കിൾ !
നീല നിറമുള്ളൊരു മൂന്നു ചക്ര സൈക്കിൾ ആരുന്നു എന്റെ ആദ്യത്തെ സൈക്കിൾ. അവസാനത്തേതും… !
അതുകൊണ്ടെന്താ, സൈക്കിൾ ബാലൻസ് ഇല്ലാണ്ടാണ് കാർ ഓടിക്കുന്നത് 🙄😬
അപ്പൊ വയസ്സ് ഒന്ന് കൂടി. രണ്ടു മൂന്ന് നര അവിടിവിടെയായി വരവ് അറിയിച്ചിട്ടുണ്ട്. സന്തോഷം 🙄
പിറന്നാൾ ആശംസകൾക്ക്, സമ്മാനങ്ങൾക്ക്, സ്നേഹത്തിന് നന്ദി !
പിന്നേ…പണ്ടത്തെ എന്നെ കണ്ടാൽ ഇന്നത്തെ ഞാൻ എന്ത് പറയുമെന്നോ ?
അച്ഛനും അമ്മയും ഉൾപ്പെടെ സകലരുടെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും നാളെ മാറും. അവനവന്റെ ബോധ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ചു കൂടി വേണം തീരുമാനങ്ങൾ എടുക്കാൻ.
സമയമെന്ന് പറയുന്നത് ആയുസ്സാണ്. ആ ബോധത്തോടെ വേണം അതൊരാൾക്ക് കൊടുക്കാനും തിരിച്ചു വാങ്ങാനും എവിടെയും ചിലവാക്കാനും.
എല്ലാവരെയും സന്തോഷിപ്പിച്ചിട്ട്, എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട, നടക്കില്ല !
കണ്ണടച്ച് തുറക്കുമ്പോൾ ലോകം മാറും, മനുഷ്യര് മാറും, ശരിയും തെറ്റും മാറും, നമുക്കും മാറാൻ പറ്റണം. മാറ്റത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം.
ഇന്ന് ഏറ്റവും വിലയുള്ളതെന്ന് തോന്നുന്ന പലതും അഞ്ചോ ആറോ വർഷങ്ങൾക്ക് അപ്പുറത്ത് തീർത്തും അപ്രസക്തമാവാൻ ഇടയുണ്ട്. വ്യക്തികൾ പോലും.
നമ്മുടെ ഒരു സമയത്തെ അറിവും ബോദ്ധ്യവും അനുഭവ സമ്പത്തും വച്ചെടുക്കുന്ന ഒരു തീരുമാനം പിന്നീട് ഒരു സമയത്ത് തെറ്റായെന്ന് വരാം. എന്ന് വച്ച് സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്. മറ്റുള്ളവരോട് എന്ന പോലെ അവനവനോടും ക്ഷമിക്കാൻ പഠിക്കണം.
നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്.
സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. സന്തോഷമുള്ള മനുഷ്യർക്കേ അത് പങ്കു വയ്ക്കാൻ കഴിയു ❤️
(അശ്വതി ശ്രീകാന്തിന്റെ മൊഴിമുത്തുകൾ ഒന്നുമല്ല, പലരും അനുഭവിച്ചതും തിരിച്ചറിഞ്ഞതും എഴുതി വച്ചതും പറഞ്ഞതുമായ കാര്യങ്ങളിൽ എനിക്ക് ഏറ്റവും റിലേറ്റ് ചെയ്യാൻ പറ്റിയ കാര്യങ്ങൾ മാത്രമാണ് 😁)
അപ്പൊ എല്ലാം പറഞ്ഞ പോലെ, എല്ലാരോടു സ്നേഹം 🤗
ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്, ഇന്നത്തെ ഞാൻ ആ പഴയ പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ കണ്ടാൽ എന്തൊക്കെയാവും പറയുക എന്ന് !!
Will share that here tomorrow ❤️

One more from the gallery 😁
“Stashing” in dating refers to when one partner hides their romantic interest from their friends, family, or social media followers. It can indicate a lack of commitment or a desire to keep the relationship hidden for various reasons, such as not wanting to appear vulnerable or avoiding potential judgment.
പ്ലാവില വീടും ആശയും 🙂
പ്ലാവില വീടും ആശയും 🙂
Lost in thought, a serene realm where introspection reigns supreme. In this tranquil state, the mind wanders freely, exploring the depths of creativity, reflection, and self-discovery. പനി പിടിച്ച് ! കിളി പോയി ! അത്രേ ഉള്ളു 🙄
🖤
Happy to be a part of your journey towards purpose
Happy Birthday dear.
#birthday #aswathysreekanth

𝐁𝐨𝐨𝐤📚- കാളി
𝐀𝐮𝐭𝐡𝐨𝐫✍️- Aswathy Sreekanth @aswathysreekanth
𝐆𝐞𝐧𝐫𝐞🎭- Stories
𝐏𝐚𝐠𝐞𝐬🗞️- 128
𝐑𝐚𝐭𝐢𝐧𝐠-⭐⭐⭐⭐⭐/5
പെണ്മനസ്സിന്റെ പ്രതീകങ്ങളായി അഴകോടെയും കരുത്തോടെയും അക്ഷരത്തിൽ നിറഞ്ഞു നിൽക്കുന്ന, ഒൻപത് കഥകളടങ്ങിയ പുസ്തകമാണ് കാളി. പല രൂപത്തിലും ഭാവത്തിലും നമുക്ക് മുൻപിലേക്ക്, പുസ്തക താളിലൂടെ ആഗതരാവുന്ന ഒൻപതോ അതിലേറെയോ പെണ്ണുങ്ങൾ.
താളുകൾ മറിച്ചു തുടങ്ങിയപ്പോൾ,കുറച്ചു നാളുകൾ മുൻപ് വരെയും ഞാൻ ആനിയമ്മ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്വന്തം കൊതികളെ ഉള്ളിലേക്കടച്ചു ജീവിച്ച ആനിയമ്മ. എവിടെ ഒക്കെയോ രശ്മിയെയും വീണയെയും ഒക്കെ ഞാൻ, എന്റെ ജീവിതത്തിൽ നിന്നു തന്നെ പൊടിതട്ടി കണ്ടു പിടിച്ചു . എനിക്ക് ചുറ്റും ചിത്തിരയും ചന്ദ്രയും താരയുമൊക്കെ ഉള്ളതായി ഞാൻ അറിഞ്ഞു.പുസ്തകത്തിൽ പറയുംപോലെ തന്നെ, കണ്ടുമറന്നതോ പറഞ്ഞു പിരിഞ്ഞതോ ആയ പെൺജീവിതങ്ങൾ ആണവ. മുഴുവനും വായിച്ചു അവസാനിപ്പിച്ചപ്പോൾ നിസ്സംശയം പറയാം, കാളി എന്റെ മനസ്സിലേക്ക് ചേർത്തു വെച്ച പ്രിയപ്പെട്ട പുസ്തകങ്ങളുടെ നിരയിലേക്ക് സ്ഥാനം പിടിച്ചു കഴിഞ്ഞു എന്ന്.
തുടക്കത്തിലേ ആനിയമ്മയുടെ ജീവിതം കാട്ടി തന്ന മോട്ടിവേഷൻ ചെറുതൊന്നും അല്ല.എന്റെ ഡെലിവറി കഴിഞ്ഞുള്ള ഏകാന്ത സമയത്തൊക്കെ പദ്മയെ വളർത്താനുള്ള ആശ്വതി ചേച്ചീടെ ബദ്ധപാടുകൾ പറഞ്ഞ വിഡിയോകൾ ശെരിക്കും ഒരു വെളിച്ചം വീശൽ ആയിരുന്നു. അതുപോലെ കാളിയിൽ നിന്നും പലതും ജീവിതത്തിലേക്ക് ഊറുന്നുണ്ട്.പുസ്തകത്തീന്നുള്ള അറിവുറവ വറ്റാതെ ഇരിക്കട്ടെ.
വ്യത്യസ്തമായ മലയാളം ടൈപ്പോഗ്രാഫിയിൽ കാളിയെന്ന പേരും ഒപ്പം ആശ്വതി ചേച്ചിയുടെ ഫോട്ടോയും കൂടി സുന്ദരമാക്കിയ മുഖചിത്രം കണ്ടപ്പോഴേ മനസിൽ കയറിക്കൂടിയതാണ് ഈ കാളിപ്പുസ്തകം.’ഠ’ യില്ലാത്ത മുട്ടായികൾ തീർത്ത ഓളം ചെറുതൊന്നുമല്ല മനസ്സിൽ. അതുകൊണ്ടു തന്നെ, സമയമെടുത്തായാലും ഇനിയും ഇനിയും പുസ്തകങ്ങൾ എഴുതാൻ സർവ്വേശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ.
.
.
.
.
.
.
.
.
.
.
.
.
.
#kaali #aswathysreekanth #malayalambooks
#mallubookstagram #mallubookie #malayalambookclub #malayalambooksandnovels #ᴍᴀʟᴀʏᴀʟᴀᴍʙᴏᴏᴋs #bookporn #bookaddict #bookphotography #bookcommunity #bookcollection #books #bookstagram #booklover #bookaddict
#malayalambookreview #malayalambookstagram #malayalibookblogger #malayalamliterature #mallubookie #mallubookstagram #pusthakakangalude_lokam #pusthakam #bookblogger #bookishthoughts #bookaholic #booknerd #booklovers #malayalmbooks #bookrecommendations #aswathysreekanthbooks Bexhill, East Sussex
Happy birthday to my incredible best friend! You deserve the world today and every day. Here’s to another year of amazing adventures and unforgettable memories together. Cheers to you! 🎉🎂