നൃത്ത കാഴ്ചകളുമായി നവ്യയുടെ ‘മാതംഗി’
നവ്യ നായരുടെ നൃത്ത വിദ്യാലയമായ മാതംഗി ഡാൻസ് സ്കൂളിന്റെ ഭംഗിയേറിയ കാഴ്ചകളും നവ്യയിലെ ഡാൻസ് ടീച്ചറേയും പരിചയപ്പെടാം.Watch Full Video on Grihalakshmi YouTube / Facebook page.
#grihalakshmi #navyanair #mathangibynavyanair #bharathanatyam
“Raise your words, not voice. It is rain that grows flowers, not thunder.” – Rumi
Photography: @akhil_photography_tvm
Makeup : @reenuchandramukhi
Costume : @madebymilankochi

Art in every move.
Captured by : @_arya_devi_
#bharatnatyam #classicaldance #indianclassicaldance

“Yesterday marked a milestone as we launched C Space , the OTT platform of government of kerala under the Kerala State Film Development Corporation, of which I am a proud member. It’s a commendable initiative for value-based cinema. Honored to share the stage with the Chief Minister and other ministers, discussing the potential of this platform. With the guidance of veteran director Sri Shaji N Karun, I’m confident in the direction we’re headed.”
#ott #cspace #keralagovt #cinema #memberofksfdc

വൃന്ദാവനത്തിലേക്കുള്ള യാത്ര .. അങ്ങാട്ടെക്കിനി കാറുപോവില്ല , 30 രൂപക്ക് വരാം എന്ന് പറഞ്ഞു , ഹരി കൃഷ്ണ എന്ന് പേരുള്ള ഈ ചേട്ടൻ .( 60 വയസ്സ് )തിരക്കിട്ട് കേറുന്നതിനിടയിൽ ഞാൻ കരുതിയത് ഇലക്ട്രിക്ക് ഇൽ ഓടുന്ന ഈ തരം വാഹനമുണ്ട് അതാവും എന്നാണ് .. ചവിട്ടുകയാണ് എന്നറിഞ്ഞപ്പോ കുറച്ചൊന്ന് പതറി, ഇറങ്ങാൻ പലവുരി നോക്കി, അപ്പോ അയാൾ എന്നോട് പറഞ്ഞു , ഇതെന്റെ ജോലി ആണ് , എനിക്ക് ജോലി തരൂ..
അമ്പലം അടച്ചിരുന്നതുകൊണ്ട് എന്നെ ചുറ്റിക്കറക്കി യമുനാനദി കാട്ടി തന്നു , വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ അവിടെ ഏറ്റവും നല്ലത് എന്ന് അദ്ദേഹത്തിന് തോന്നിയസ്ഥലത്ത് കഴിക്കാൻ കൊണ്ടുപോയി .. കൂടെ കഴിക്കാൻ വിളിച്ചപ്പോൾ ഇവിടെ വളരെ വിലകൂടുതൽ ആണ് പൈസ തന്നാൽ ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം എന്നും പറഞ്ഞു .. ഹോട്ടലിലേക്ക് കയറ്റാൻ തന്നെ സ്റ്റാഫിന് ചെറിയ വൈമുഖ്യം ഉണ്ടായിരുന്നു , നോ പറഞ്ഞാൽ ഞാൻ ചിലപ്പോ പൊയ്ക്കളയും എന്ന് തോന്നിയിട്ടാവണം അവർ മൗനം പാലിച്ചു ..
ഇഷ്ടായോ എന്ന ചോദ്യത്തിന് അവസാനം നൽകിയ ആ ചിരിയും , പിന്നെ ഒരു വറ്റുപോലുംബാക്കിവെക്കാതെ വൃത്തിയായി കഴിച്ച പ്ലേറ്റും കണ്ടപ്പോൾ മനസ്സുനിറഞ്ഞു ..
അങ്ങനെ വിനോദേട്ടന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു🤍
പ്രായം ഡാൻസിന് ഒരു തടസ്സമല്ല.
പ്രായമുള്ള സ്ത്രീകൾ തന്റെ ഡാൻസ് സ്കൂളായ മാതംഗിയിൽ നൃത്തം പഠിക്കാൻ വരുമ്പോഴുള്ള സന്തോഷത്തെ കുറിച്ച് നവ്യ നായർ പറയുന്നു.
Watch Full Video on Grihalakshmi YouTube/Facebook Page.
For More details / information about Mathangi by Navya Dance School:+919446595530
Dancing with your girls is a powerful energy booster!
#dancing #dancer #dancerlife #bharathanatyam #indianclassicaldance #navyanair
പ്രതീക്ഷയാണ് ദുഃഖവും പ്രതീക്ഷയാണ് പ്രത്യാശയും .. മറ്റുള്ളവരിൽ നിന്നും ലഭിക്കും എന്ന പ്രതീക്ഷ നിരാശാജനകമാണ്.. കാരണം അവർ നമ്മളല്ലല്ലോ .. പക്ഷേ നമ്മുടെ കഴിവിനെക്കുറിച്ച് നമുക്കുള്ള പ്രതീക്ഷ അതാണ് നമ്മെ മുന്നിലേക്ക് നയിക്കുന്നത് , കാരണം അതിൽ എന്റെ പ്രയത്നം മാത്രം മതിയല്ലോ ..
പ്രതീക്ഷകൾ വെക്കേണ്ടത് ബന്ധങ്ങളിലല്ല , നമ്മുടെ , നമ്മുടെ മാത്രം കഴിവുകളിൽ , അതുണ്ടാവും മരണം വരെ പ്രയത്നിക്കുന്നവന്റെ ഒപ്പം , ആരൊക്കെ വീട്ടുപോയാലും …
Costume @alka.hari
Muh meeee🤣🤣🤣
Photography @m_e_r__a_k_i
“Dancing with my students fills me with energy and motivation. As performers, we must never lose the capacity to perform on stage. The stage is pure magic—it captivates you, making you never want to leave. Let’s keep inspiring and experiencing its enchantment together!”
#dancingwithmystudents #maathangigirls #bharatanatyam #maathangibynavya
നവ്യനടനം Navya Nair Classical Dance #navyanair
Perks of accompanying akka @priyadarsinigovind
Not only the best dancer the best driver too @apoorva_rj
Yup the back benchers me and @rukshikaa_elankumaran ..
Calling all Bharatanatyam dancers! Join our team and let your talent shine on stage with us. Apply now!
#hiring #bharathanatyam #dancer #dancelife