Santhi Mayadevi

Santhi Mayadevi Instagram – ശാന്തി വക്കീലുമായുള്ള വർത്തമാനം.നേരിന്റെ സ്ക്രിപ്റ്റ് റൈറ്ററെന്ന രീതിയിൽ സിനിമയെക്കുറിച്ചും ജിത്തു ജോസഫുമായുള്ള അസോസിയേഷനെക്കുറിച്ചും നേരിലെ മോഹൻലാലിനെക്കുറിച്ചുമൊക്കെ സംസാരിച്ച് ഞങ്ങൾ ലിയോയുടെ വിശേഷങ്ങളിലെത്തി.. അവിടെ നിന്ന് പറഞ്ഞ് പറഞ്ഞ് കോടതിയിലെത്തി. സമകാലിക സംഭവങ്ങളിലും ക്രിമിനൽ അഭിഭാഷക എന്ന രീതിയിൽ ഏറ്റെടുത്ത കേസുകളിലെ അനുഭവങ്ങളെക്കുറിച്ചും വക്കീൽ സംസാരിച്ചു. പിന്നീട് പഴയ ഗാനഗന്ധർവൻ ഓർമകൾ പങ്കു വച്ചു.എല്ലാം കഴിഞ്ഞപ്പോൾ ഒരു ഒന്നര മണിക്കൂർ പിന്നിട്ടെന്ന് ഓർമ വന്നത്.കേട്ടിരുന്നെനിക്ക് മതിയായിട്ടില്ല..പക്ഷേ.. മറ്റ് തിരക്കുകളിലേക്ക് വക്കീലിനെ ഫ്രീയാക്കേണ്ടതുണ്ടല്ലോ.അപ്പോൾ കുറേ വിശേഷങ്ങൾ ഫസ്റ്റ് പാർട്ട് ഇന്റർവ്യൂവിലുണ്ട് ജിൻജർ മീഡിയ എന്റർടെയിൻമെന്റ്സിൽ | Posted on 08/Dec/2023 18:11:17

Santhi Mayadevi
Santhi Mayadevi

Check out the latest gallery of Santhi Mayadevi