Home Actress Shweta Menon HD Instagram Photos and Wallpapers March 2024 Shweta Menon Instagram - Costume by @sajaasboutique Make up & Hair by #surekhagangnaik Dubai, United Arab Emirates

Shweta Menon Instagram – Costume by @sajaasboutique Make up & Hair by #surekhagangnaik Dubai, United Arab Emirates

Shweta Menon Instagram - Costume by @sajaasboutique Make up & Hair by #surekhagangnaik Dubai, United Arab Emirates

Shweta Menon Instagram – Costume by @sajaasboutique
Make up & Hair by #surekhagangnaik Dubai, United Arab Emirates | Posted on 09/Mar/2024 17:22:25

Shweta Menon Instagram – 📸 @master.jayakrishnan 
അമ്മകിളിക്കൂടിന്റെ അൻപത്തിരണ്ടാമത് വീടിന്റെ താക്കോൽ കൈമാറ്റത്തിന് ശ്വേതാ മേനോൻ എത്തിയപ്പോൾ 💛💛
ആലുവയുടെ ഹൃദയ പദ്ധതിയായ അമ്മക്കിളിക്കൂടിലെ  52-ാ൦  മത് ഭവനം ഷീനയ്‌ക്കും രണ്ടു ആൺ മക്കൾക്കും കൈ മാറി 

  അശരണരും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം കഷ്ടതകൾ അനുഭവിക്കുന്നവരും സ്വന്തമായി സ്ഥലമുണ്ടായിട്ടും വീടുപണിയുവാൻ സാധിക്കാതെ, ഇടിഞ്ഞു പൊളിഞ്ഞ കൂരകളിലും, വാടക വീടുകളിലും കഴിയുവാൻ  നിർബ്ബന്ധിതരായ  വിധവകൾക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  ആലുവ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ അമ്മക്കിളിക്കൂട് കാരുണ്യ ഭവന പദ്ധതിയിൽ  രണ്ടു കുട്ടികളുടെ മാതാവായ ഷീനക്കുവേണ്ടി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി വി.പി നന്ദകുമാർ സ്പോൺസർ ചെയ്ത് നിർമ്മാണം പൂർത്തിയായ  52 -ാ൦  മത് ഭവനത്തിന്റെ  താക്കോൽ ദാനം  സുപ്രസിദ്ധ സിനിമ നടി  ശ്വേതാ മേനോൻ 2024 മാർച്ച് 13 ന് രാവിലെ 10 മണിക്ക് ചെങ്ങമനാട് 5 -ാ൦ വാർഡ് പുതുവാശ്ശേരിയിൽ നിർവ്വഹിച്ചു. ജനപ്രതിനിധികളും മറ്റു സാമൂഹികരാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
 
  സംസ്ഥാന സർക്കാരിന്റെ 2022 -23 വർഷത്തെ മികച്ച അങ്കണവാടിവർക്കർക്കുള്ള  പുരസ്കാരം  നേടിയ വാസന്തി എം.ആർ, പെരിയാർ നദി (780 മീറ്റർ) കുറുകേ  നീന്തികയറിയ  5 വയസ്സുകാരൻ മുഹമ്മദ് കയ്യീസ്  എന്നിവരെ ഈ ചടങ്ങിൽ മൊമെന്റോ നല്കി ആദരിക്കുകയുണ്ടായി.

  അമ്മക്കിളിക്കൂടിൽ  510 ചതുരശ്ര അടിയിൽ 2 ബെഡ് റൂം, കിച്ചൻ, ഹാൾ, ടോയ്‌ലറ്റ് അടങ്ങിയ  വീടുകളാണ് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നിർമ്മിച്ചു നൽകുന്നത്, മുനിസിപ്പാലിറ്റിയിലുമായി നിർമ്മാണം ആരംഭിച്ച 55 വീടുകളിൽ പൂർത്തിയായ 52 ഭവനങ്ങൾ ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. 3 ഭവനങ്ങളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനിയും 60 ഓളം അപേക്ഷകൾ പരിഹണിക്കുവാനുണ്ട്. ഇതിനായി സ്പോൺസർമാരെ കണ്ടെത്തുവാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നു. Aluva, Ernakulam
Shweta Menon Instagram – Stylist : @tharunya_vk
Wardrobe: @m_designer_boutique
Accessories: @dira_collections_
MUA : @abilashchickumakeupartist Kerala

Check out the latest gallery of Shwetha Menon