ഹൃദയത്തിൽ എന്നും പൂത്തു നിൽക്കുന്ന ഓർമ്മകൾ….. പ്രാർത്ഥനയോടെ🙏🏻🌹
Fam ❤️
അച്ഛനായും സഹോദരനായും സുഹൃത്തായും സഹപ്രവർത്തകനായും മുപ്പതുകൊല്ലമായി ദിലീപേട്ടനൊപ്പം നിറചിരിയായി നിറഞ്ഞ് നിന്ന ദിലീപേട്ടന്റെ പ്രിയപ്പെട്ട ഇന്നച്ഛന്റെ ഒന്നാം ഓർമ്മദിനം…
😀❤️
☺️❤️
Caretaker Pavi ❤️ April 26 2024 ✌️
😀❤️
Presenting our prestigious heroines 🤗 Pavi Caretaker In Cinemaas From April 26 ✌️
Good Morning 🤗❤️
@dileepactor 🤗❤️
#D150 💥
Galatta Dileep Version 😀🔥 #Galatta #Dileep #galatta #galattasong #sushinshyam
ദിലീപിന്റെ 150th ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. ഓണത്തിന് റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. “ഒരു ദിലീപ് ചിരി പടം”❤️ ഇതാണ് അണിയറക്കാർ ഉറപ്പ് നൽകുന്നത്. ആശംസകൾ 😍 All the best wishes Team #D150 @bintostephen @iamlistinstephen @sameerasaneesh @magicframes2011 @binoynambala ❤️⭐️
#D150 will be a proper ‘dileeptainer’ ✌️❤️
ഓർമ്മപ്പൂക്കൾ
Pooja ceremony of our upcoming movie ❤️🙏 #D150
Pooja ceremony of our upcoming movie ❤️🙏 #D150
Pooja ceremony of our upcoming movie ❤️🙏 #D150
Pooja ceremony of our upcoming movie ❤️🙏 #D150
Pooja ceremony of our upcoming movie ❤️🙏 #D150
“കണ്ട ആശാരി ചെക്കന്റെ കൂടെ പാടാനിട വന്നില്ലില്ലോ അതന്നെ ഭാഗ്യം…..” അഞ്ചെട്ടു കൊല്ലത്തിനിടക്ക് ഇവന്റെ പോലെ ഇത്രയും ശ്രുതി ശുദ്ധമായ ശബ്ദം എന്റെ ഓർമയില്ലല്ല, കേക്കണ്ടേ നിനക്ക്…” “വോ എന്ത് കേൾക്കാൻ, ഇവിടെ അകത്തേക്ക് കേറണൊന്നും മൂപ്പർക്ക് ഇഷ്ട്ടാവില്ല” “നിനക്കു ഇഷ്ട്ടല്ലെന്ന് പറയൂ, സംഗീതത്തിനെന്താഡീ അയിത്തം, സംഗീതത്തിന് അയിത്തം കൽപ്പിക്കുന്ന നീ ഇശ്വരനെയും അയിത്തം കല്പിച്ചു മാറ്റി നിർത്തുമെന്നാ കരുതണ്ടേ, വേണുനാദം എവിടന്നാ ഉണ്ടാവണേ അറിയൂ, ഈറകുഴലിന്നാ” സല്ലാപത്തിലെ രംഗം, ആശാരി ചെറുക്കൻ എന്ന് പുച്ഛിച്ചും പരിഹസിച്ചും മാറ്റി നിർത്തിയ തന്റെ അനിയത്തിയുൾപ്പടെയുള്ളവരുടെ മുൻപിൽ തന്റെ ശിഷ്യൻ ശശിധരന്റെ (ദിലീപ്) സ്വരസിദ്ധി തെളിയിച്ചു കൊടുത്ത പ്രഭാകര വർമ്മ (ജഗന്നാഥ വർമ്മ). യഥാർത്ഥ കലയെ വിവേചനപ്പെടുത്താൻ ആർക്കും സാധിക്കില്ല എന്ന് കാണിച്ചു തന്ന രംഗം. കാലികമായ സാഹചര്യങ്ങളിൽ വെറുതെ ഓർത്തുവെന്ന് മാത്രം. Credits : Cinema Pranthan
Pavi ❤️
D150 – Switch On 🤗
‘Pirakilaro’ video song from Pavi Caretaker 🙏 https://youtu.be/UTH-qUUyPf4?si=NN8sd5iBAYZtCehY