Dileep Instagram – ദിലീപിന്റെ 150th ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. ഓണത്തിന് റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്.
“ഒരു ദിലീപ് ചിരി പടം”❤️
ഇതാണ് അണിയറക്കാർ ഉറപ്പ് നൽകുന്നത്.
ആശംസകൾ 😍
All the best wishes Team #D150 @bintostephen @iamlistinstephen @sameerasaneesh @magicframes2011 @binoynambala ❤️⭐️ | Posted on 03/Apr/2024 14:07:27