Bijibal Instagram – വായിൽ കൊതിയുടെ വെള്ളമൂറുന്ന സിനിമാ ഭാഗങ്ങൾ ഇല്ലേ…
ഗോദയിൽ ടോവിനോ പൊറോട്ടയും ബീഫിനേം പറ്റി വിവരിക്കുമ്പോൾ പൊറോട്ടയും ബീഫും കഴിക്കാൻ തോന്നീട്ടില്ലേ..
ഉസ്താദ് ഹോട്ടലിൽ ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോൾ ബിരിയാണി തിന്നാൻ ഒരു കൊതി തോന്നിയവരില്ലേ…
എന്നാൽ നാവിൽ ഒട്ടനവധി വിഭവങ്ങളുടെ രുചിയും പകർന്നായിരുന്നു സാൾട്ട് ആൻഡ് പെപ്പർ നമ്മുടെ മുന്നിൽ എത്തിയത് 😋
പ്രണയ രംഗങ്ങളിൽ പ്രതേകിച്ചു ഗാനരംഗങ്ങളിൽ അസിഫ് അലി ഒരിക്കൽ പോലും നമ്മെ നിരാശപെടുത്താറില്ല കൂടെ മൈദലി കൂടെ ചേർന്നപ്പോൾ പശ്ചാലത്തിൽ ഒരുങ്ങിയ പ്രണയ ഗാനത്തിന്റെ ഫീലിൽ കോട്ടം തട്ടാതെ കാഴ്ചക്കാരിൽ എത്തീ. സന്തോഷ് വർമ്മ മാറ്റങ്ങൾ വരുത്തി ഒരുക്കിയ ഗാനത്തിലെ ആദ്യ വരി പോലും കേൾവിക്കാരെ മുഴുവൻ ചൂണ്ടയിൽ വീഴ്ത്തി. തുടർന്നുള്ള എല്ലാ വരികളിലും പ്രണയാത്മക ഭാവങ്ങളും ഏറെ ചാർത്തി. ബിജിപാൽ ആദ്യമേ ചിട്ടപെടുത്തിയ സംഗീതത്തിൽ ആയിരുന്നു വരികൾ ചേർത്തു വെച്ചത്.ശ്രയ ഘോഷൽ – രഞ്ജിത്ത് ഗോവിന്ദ് കൂട്ടുകെട്ട് പ്രണയാത്മക ഭാവങ്ങൾക്ക് ശബ്ദമായി മാറി❤️
caption || @sfq_shah_10
Video courtesy || @behindwoods_ice
[Watch full video on YouTube channel ]
🎧 {മനോഹരമായി ആസ്വാദിക്കാൻ ഹെഡ്സെറ്റിനോളം പോന്ന മറ്റൊരു കൂട്ട് നിങ്ങൾക്കിപ്പോൾ ഇല്ല}
🔸
🔔Turn on notification option for faster updation
🔸
🚫Disclaimer :
© Credit Owned By Respective Content Creators (Please contact DM for credit issues DM) | Posted on 22/Jan/2024 19:38:37