Katchi Sera 💃✨ @abhyankkar @samyukthaviswanathan Couldn’t resist without grooving for this Funky Song after tiring shoot… Tried it my Way… ❣️🤌🏻 🎥 :@balu__murali__ . @directedbykenroyson @tatva_man #katchisera #katchiseraonthinkindie #thinkindiecollective #thinkindie #thinkmusic #saiabhyankkar
പ്രാങ്ക് ചെയ്തതാണ് പണി പാളി 🤣😂 , അയാൾക്ക് പ്രാന്ത് ആണെന്ന് തോനുന്നു 🙏🏻🤣 . @ankhitha_vinod_official_ @ashik_ashraf__ . . #AnkhithaVinod #interview #newmalayalammovie #funnyinterview #prankcall
I Thank God for this Moment ♥️🤌🏻 It was a Big Dream to see Myself on a Big Screen #mymovie #mayamma #june7th #cinema #turbo @mammootty @mammoottykampany @turbothefilm . ബിഗ് സ്ക്രീനിൽ ആദ്യമായി എനിക്ക് എന്നെത്തന്നെ കാണാൻ കഴിഞ്ഞു.. ഈ നിമിഷത്തിന് ദൈവത്തിന് നന്ദി.. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച മായമ്മ എന്ന ചിത്രം ജൂൺ 7ന് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്തും… ദയവായി കുടുംബത്തോടൊപ്പം പോയി കാണുക. ഈ മനോഹരമായ ഇമോഷണൽ ഡ്രാമ 🙏🏻😍♥️🤌🏻 📸: @anandhitha_vinod ( Thanku ❤️ for capturing this priceless moment for me) . @punartham_arts_digital @_ramesh_govind_ @naveenksaj @kazhakuttomkuttan @rafi_trivandrum_ @arun_unni.official . #actress #malayalam #movie #releasing #heroine #celebrity #family #drama #women
ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ വിജി തമ്പി മുഴുനീള കാഥാപാത്രമായി ഒരു സിനിമയിൽ എത്തുന്നു.പുള്ളുവൻ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ‘മായമ്മ’ എന്ന സിനിമയിൽ പുള്ളുവത്തി മായമ്മയുടെ പുള്ളുവൻ അച്ഛനായി ആണ് വിജി തമ്പി എത്തുന്നത്.മായമ്മ എന്ന ശക്തമായ കഥാപാത്രത്തെ അങ്കിത വിനോദ് ആണ് അവതരിപ്പിക്കുന്നത്. ജയന്തൻ നമ്പൂതിരിയായി അരുൺ ഉണ്ണി വേഷമിടുന്നു.സിനിമ ജൂൺ 7 ന് തിയേറ്ററുകളിൽ എത്തും.
This is my real Achievement 🥹🏆 So Honoured hearing Sri Viji Thampi Sir’s words…വിജി തമ്പി സാറിൻ്റെ വാക്കുകൾ വളരെ സന്തോഷം നൽകി, അദ്ദേഹം ഒരു മികച്ച സംവിധായകനായതിനാൽ അദ്ദേഹത്തിൽ നിന്ന് ഇത് കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. . I’m so Happy hearing Sri Viji Thampi Sir’s words & hearing it from such a great Director made me feel very lucky and so glad I got a chance to work with him ❤️ @vijierthamby Thank you Sir 🙏🏻 Request all of you to watch MAYAMMA in Cinemas and share your Feedback ❤️ @punartham_arts_digital . #actress #malayalam #celebrity #movie #Mayamma #pressmeet #promotion #blessed #june #7
Watch Katharamizhiyinakal Adayum | Official Video Song | Mayamma | Rajesh Vijay | Akhila Anand Now Available On Millennium Audios YouTube Channel Story, Screenplay, Lyrics, Direction : Ramesh Kumar Koramangalam Chief Associate Director : Anil Kazhakuttom Dop : Naveen K Saj Music : Rajesh Vijay Singers : Akhila Anand & Rajesh Vijay Featuring : Ankitha Vinod ,Arun Unni , Cherthala Jayan & Indhulekha Programmed by Alphy Jose Veena : Soundarajan Flute : Hari Tabala,Mridangam, Ghanjira, Morsing : Murali Recording Engineer : Akhil Recorded : tka studio Mixed and mastered by Shaji Joosa Jacob At sound of clock Editor : Anoop Raj Colourist : Vijayakumar Recordist : Shahanas Nedumkandam Sounding : Adarsh Cheruvally Executive Producer : Rajaskharan Nair,sabarinath,vishnu Ganeshprasad,gireesh Makeup : Udhayan Nemom Costume : Biju Mangattukonam Art : Aji Paychira Asso Direction : Rafi Pothencode Choreography : Ramesh Singers : Akhila Anand,rajesh Vijay,Lekhsmi Jayan,pramila,priya Rajesh Production Controller : Ajayagosh Paravoor Production Manager : Padmalayan Paravoor Assistant Directors : Kuttu Ganesh, Anoop Sharma,sudheesh Janardhanan Produced By : Punartham Arts Digital : Deepa Np Design : Manu Narayanan P R O : Ajay Thundathil #millenniumaudios #Katharamizhiyinakaladayum #mayamma #lekshmijayan #Akhilaanand #ankhithavinod
എന്റെ കാഴ്ച്ചപ്പാട് അങ്ങനെയാണ് | ANKHITHA VINOD | INTERVIEW . @ankhitha_vinod_official_ @ashik_ashraf__ . . #AnkhithaVinod #interview #newmalayalammovie #funnyinterview #prankcall
@ankhitha_vinod_official_ Live #dance #event #entertainment #photography
@ankhitha_vinod_official_ Live #dance #event #entertainment #photography
All the best dear @ankhitha_vinod_official_ for ur 1st movie mayamma releasing on june 7th… 🔥🔥🥰🥰 🎥 @rejoyjosy #nithika #nitzss_official #actress #actinglife #ankhithavinod #mayamma