Ankhitha Vinod Instagram – ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ വിജി തമ്പി മുഴുനീള കാഥാപാത്രമായി ഒരു സിനിമയിൽ എത്തുന്നു.പുള്ളുവൻ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ‘മായമ്മ’ എന്ന സിനിമയിൽ പുള്ളുവത്തി മായമ്മയുടെ പുള്ളുവൻ അച്ഛനായി ആണ് വിജി തമ്പി എത്തുന്നത്.മായമ്മ എന്ന ശക്തമായ കഥാപാത്രത്തെ അങ്കിത വിനോദ് ആണ് അവതരിപ്പിക്കുന്നത്. ജയന്തൻ നമ്പൂതിരിയായി അരുൺ ഉണ്ണി വേഷമിടുന്നു.സിനിമ ജൂൺ 7 ന് തിയേറ്ററുകളിൽ എത്തും. | Posted on 20/May/2024 18:27:18
Check out the latest gallery of Ankhitha Vinod



