ഇനിയും കാത്തിരിക്കും ❤️ കൂടെ നിൽക്കും 💛 Because the best things in life are always worth waiting for , fighting for , believing in and just never letting go of ⚽️🔥 #kbfc #seasonwrap #support #yennumyellow #waiting #expectations #nexttime #isl #fanfollowing #letsfootball⚽
ഐ എസ് എൽ ഗോളുകളുടെ ദേവൻ.. അത് ഒരാൾ മാത്രം.. ദിമിത്രിയോസ് ദയമന്തക്കോസ് ⚽️ Dedicated to @diamantakos , Golden Boot winner ISL2023-24 #letsfootball⚽ Edit credits: @legendry_edits_
ഒരു പുവ് ചോദിച്ച ഞങ്ങൾക്കൊരു പൂക്കാലം തന്നെ സമ്മാനിച്ച പ്രിയപ്പെട്ട ആശാൻ , ഇവാൻ കോച്ച്… നന്ദി 🙏🏼⚽️ Thank you for all the beautiful memories and all the best for your future dear coach. @ivanvukomanovic19 💛
𝕸𝖆𝖑𝖑𝖚𝖒𝖎𝖓𝖆𝖙𝖎 ⚡️ 139 മത്സരങ്ങൾ 🔥 ISL ഫുട്ബോളിന്റെ 10 th സീസണ് ഇന്ന് കൊൽക്കത്തയിലെ കലാശപ്പൂരത്തോടെ കൊടിയിറങ്ങുന്നു ⚽️ സ്നേഹപ്പെട്ട എല്ലാവർക്കും നൂറായിരം നന്ദി 🙏🏻 ഇന്ത്യൻ സൂപ്പർ ലീഗിൻറെ ഒരു സീസൺ കൂടി വിജയകരമായ ദൃശ്യ-ശ്രവ്യ വിരുന്നാക്കിയതിന് ⚽️ നന്ദി , പ്രിയപ്പെട്ട എല്ലാ ഫുട്ബോൾ മല്ലുമിനാറ്റികൾക്കും 😍 ഫൈനൽ മലയാളം ലൈവ് ജിയോ സിനിമയിലും സൂര്യ മൂവീസിലും ഇന്ന് വൈകിട്ട് 7.00 മുതൽ #isl #season10 #final #kolkatha #malayalamlive #commentary #letsfootball #thankyou #footballfans
Bade bade deshon mein aisi choti choti baatein hoti rehti hain ft. @shaiju_damodaran! 🤪 #ISL #ISL10 #LetsFootball #PunjabFC #JuanMera
𝐈𝐒𝐋 𝐂𝐔𝐏 𝐖𝐈𝐍𝐍𝐄𝐑𝐒! 🏆 Congratulations to #mumbaicityfc on winning the trophy! 🔥 Petr Kratky ends his debut season in India with the ultimate prize. Well done 👏🏼
വീണ്ടും ഒരു ISL പ്ലേ ഓഫ് നോക്കൗട്ട് .. This time KBFC x OFC ⚽️ പ്രതീക്ഷകളോടെ ഒരിക്കൽകൂടി ISL കമൻട്രി ബോക്സിലേക്ക് ⚽️Malayalam live സൂര്യമൂവീസിലും ജിയോസിനിമയിലും from 7.15 pm ⚽️ All the very best @keralablasters ⚽️ Let’s football
𝐈𝐒𝐋 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒! 🛡️ 🅼🅾🅷🆄🅽 🅱🅰🅶🅰🅽 🆂🆄🅿🅴🆁 🅶🅸🅰🅽🆃 🔥 #AntonioHabas and Co. have clinched their maiden #ISL League Shield 🔥 #indiansuperleague #mbsg #isl10 #winners #champions #shield #trophy
എട മോനേ ❤️⚽️❤️ First ever ISL goal for Mohammed Aimen #kbfc #lastleaguegame #win #hfc #leaguedouble #playoff #waiting
പാലക്കാട് ജില്ലയിലെ കരിമ്പുഴ കുലിക്കിലിയാട് സരസ്വതി വിലാസം എയുപി എസിലെ ഫുട്ബോൾ പരിശീലനക്യാമ്പിൻറെ ഉദ്ഘാടന ചടങ്ങിൽ നിന്ന്. ⚽️😍 #letsfootball
പാലക്കാട് ജില്ലയിലെ കരിമ്പുഴ കുലിക്കിലിയാട് സരസ്വതി വിലാസം എയുപി എസിലെ ഫുട്ബോൾ പരിശീലനക്യാമ്പിൻറെ ഉദ്ഘാടന ചടങ്ങിൽ നിന്ന്. ⚽️😍 #letsfootball
പാലക്കാട് ജില്ലയിലെ കരിമ്പുഴ കുലിക്കിലിയാട് സരസ്വതി വിലാസം എയുപി എസിലെ ഫുട്ബോൾ പരിശീലനക്യാമ്പിൻറെ ഉദ്ഘാടന ചടങ്ങിൽ നിന്ന്. ⚽️😍 #letsfootball
സ്നേഹപ്പെട്ട എല്ലാവർക്കും ഈദ് മുബാറക് 🙏⚽️
വിശ്വസിച്ചാലും ഇല്ലെങ്കിലും …❤️ We are in to our 25 th year of togetherness ❤️സ്നേഹപ്പെട്ട ദൈവത്തിനും നന്മയോടെ ചുറ്റുമുള്ള എല്ലാവർക്കും നന്ദി ❤️
സ്നേഹപ്പെട്ട എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏⚽️
ആശകളില്ല മൂപ്പർക്ക് .. അതിനാൽ നിരാശകളുമില്ല .. ജന്മദിനാശംസകൾ ❤️
സ്നേഹപ്പെട്ട എല്ലാവർക്കും ഈദ് മുബാറക് 🙏
❤️
At District Panchayath Priyadarshini hall Kakkanad on 15 th June 2024 .
At Mountz Sports Land Mannarkad on Monday 06 th May 2024 😍