Anusree Instagram – Happy Birthday dee… എന്താ പറയുക…
നീ എന്നും എന്നും എന്നും happy ആയിട്ടിരിക്കണം… ❤️
എന്നുമെന്നും എന്നും എൻറെ ജീവിത അവസാനം വരെ എന്റെ കൂടെ ഉണ്ടാവണം… ❤️
എൻറെ എല്ലാ കാര്യങ്ങളും അറിയുന്ന കൂട്ടുകാരി ആയിട്ട്…❤️
നിന്നോട് ഒരുപാട് നന്ദി..
എപ്പോഴും എന്റെ കൂടെ നിന്നതിന്..
എന്തേലും സങ്കടം വരുമ്പോൾ,, വയ്യായ്മ വരുമ്പോൾ പോട്ടെ കൊച്ചെ ,പോട്ടെ കൊച്ചെ.. ഒന്നുമില്ല ഒന്നുമില്ല എന്ന് പറയുന്നതിന്..
എപ്പഴും എൻ്റെ കൂടെ ചേർന്ന് നിന്നതിനു…
എല്ലാത്തിനും ഒരുപാട് സ്നേഹം ….
ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നിനക്ക് തരട്ടെ….. Ummmmaa….ummmaaa..
@pinkyvisal | Posted on 09/Mar/2024 07:48:28