ഇന്ന് “മഹാരാജ” എന്ന വിജയ് സേതുപതി ചിത്രം കണ്ടു. ഒറ്റ വാക്കിൽ ഗംഭീര ചിത്രം എന്ന് പറയാവുന്ന ഒന്ന്. മക്കൾ സെൽവൻ ശ്രീ വിജയ് സേതുപതി @actorvijaysethupathi ഓരോ ചിത്രത്തിലും വരുമ്പോൾ നമ്മൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു പെർഫോമൻസ്, നമ്മുടെ മനസ് നിറക്കുന്ന തരത്തിൽ ഈ ചിത്രത്തിൽ വേണ്ടുവോളമുണ്ട്. @dir_nithilan തിരക്കഥയെഴുതി, സംവിധാനം ചെയ്ത ഈ ചിത്രം വളരെ വ്യത്യസ്തവും, മികവുറ്റതുമായ ഒരു സിനിമാ അനുഭവം നിങ്ങൾക്ക് നൽകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എജ്ജാതി ക്ലൈമാക്സ്. സിനിമ കഴിഞ്ഞ് ഏറ്റവും ഒടുവിൽ തിയറ്ററിൽ നിന്ന് ഇറങ്ങിയ ആൾ ഞാനായിരുന്നു. തരിച്ചിരിക്കുക എന്നൊക്കെ പറഞ്ഞാൽ അത് അതിശയോക്തി അല്ല. മഹാരാജ തിയറ്ററിൽ കാണാൻ കഴിയുന്നവർ അങ്ങനെ തന്നെ കാണൂ. ആഹ്, ഞാനൊരു മികച്ച ചിത്രം കണ്ടു എന്ന ആത്മസംതൃപ്തിയോടെ നിങ്ങൾക്ക് തിയറ്ററിൽ നിന്ന് ഇറങ്ങി വരാം. @anuragkashyap10 @abhiramiact @mamtamohan #maharaja #tamilcinema #vijaysethupathi #makkalselvan #movietime

Thank you @artallecuts for this edits..❤️ . . . @iamdhanyavarma യുമായുള്ള ഇന്റർവ്യൂ ഒരുപാട് ആൾക്കാരിലേക്ക് എത്തുകയും, ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത എന്നാൽ ഞാൻ ഏറെ സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യുന്ന പലരും എന്നെ ഫോൺ വിളിച്ച് സംസാരിക്കുകയും, അവരുടെ ജീവിതാനുഭവങ്ങൾ പങ്ക് വയ്ക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. അന്ന് ധന്യയോട് സംസാരിച്ചതിന്റെ ചെറിയൊരു ഭാഗം വോയ്സ് എടുത്ത്, ഷാമിൽ ഈ വീഡിയോ ചെയ്ത് എനിക്ക് അയച്ചിട്ട് കുറേ നാളായി. എന്ത് കൊണ്ടോ ഇന്ന് ഇത് ഇവിടെ ഷെയർ ചെയ്യണമെന്ന് തോന്നി. ഒരു കലാകാരിയായതിൽ ഞാൻ അഭിമാനിക്കുന്നു.. നിങ്ങളുടെ സ്നേഹം തന്നെയാണ് എന്റെ ഊർജ്ജം. ഒത്തിരി സന്തോഷം.. പ്രിയപ്പെട്ട നിങ്ങൾക്ക് സ്നേഹിക്കാനും, വെറുക്കാനും, സഹതപിക്കാനും, സന്തോഷിക്കാനുമായി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ നിങ്ങളിലേക്കെത്താൻ എനിക്ക് സാധിക്കട്ടെ, അല്ലേ..!!?? . . . . . #actor #actorslife #geethisangeetha #character #actress