Geethi Sangeetha Instagram – Thank you @artallecuts for this edits..❤️
.
.
.
@iamdhanyavarma യുമായുള്ള ഇന്റർവ്യൂ ഒരുപാട് ആൾക്കാരിലേക്ക് എത്തുകയും, ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത എന്നാൽ ഞാൻ ഏറെ സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യുന്ന പലരും എന്നെ ഫോൺ വിളിച്ച് സംസാരിക്കുകയും, അവരുടെ ജീവിതാനുഭവങ്ങൾ പങ്ക് വയ്ക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്.
അന്ന് ധന്യയോട് സംസാരിച്ചതിന്റെ ചെറിയൊരു ഭാഗം വോയ്‌സ് എടുത്ത്, ഷാമിൽ ഈ വീഡിയോ ചെയ്‌ത് എനിക്ക് അയച്ചിട്ട് കുറേ നാളായി. എന്ത് കൊണ്ടോ ഇന്ന് ഇത് ഇവിടെ ഷെയർ ചെയ്യണമെന്ന് തോന്നി.
ഒരു കലാകാരിയായതിൽ ഞാൻ അഭിമാനിക്കുന്നു..
നിങ്ങളുടെ സ്നേഹം തന്നെയാണ് എന്റെ ഊർജ്ജം.
ഒത്തിരി സന്തോഷം..
പ്രിയപ്പെട്ട നിങ്ങൾക്ക് സ്നേഹിക്കാനും, വെറുക്കാനും, സഹതപിക്കാനും, സന്തോഷിക്കാനുമായി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ നിങ്ങളിലേക്കെത്താൻ എനിക്ക് സാധിക്കട്ടെ, അല്ലേ..!!??
.
.
.
.
.
#actor #actorslife #geethisangeetha #character #actress | Posted on 03/Jun/2023 20:06:06