Janaki Sabesh

Janaki Sabesh Instagram – ഡി സി ബുക്‌സും ഫോറം കൊച്ചിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഡി സി ബുക്‌സ് ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി മെയ് 31 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സ്റ്റോറിടെല്ലിങ് ആൻഡ് ബുക്ക് ലോഞ്ച് സെഷനില്‍ പങ്കെടുക്കാൻ ജാനകി സബേഷ് എത്തുന്നു. ജാനകി സബേഷിന്റെ _’MUGI AND THE RAINBOW’_ എന്ന പുസ്തകത്തിന്റെ പ്രകാശനവും വേദിയില്‍ നടക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

#bookfest #dcbooks #dcb #forumkochi #thebettermall #kochi #authorsmeet #authortalk #meettheauthor #mugiandtherainbow #janakisabesh | Posted on 30/May/2024 10:44:39

Janaki Sabesh
Janaki Sabesh

Check out the latest gallery of Janaki Sabesh