Janaki Sabesh

Janaki Sabesh Instagram – പണ്ടു പണ്ടു പണ്ട്… ഇത്രയും കേട്ടപ്പോള്‍ തന്നെ ഒരു കഥ കേള്‍ക്കാന്‍ തോന്നുന്നുണ്ടോ. എങ്കില്‍ മെയ് 31 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഫോറം കൊച്ചിയിലേക്ക് പോന്നോളൂ. ഡി സി ബുക്‌സും ഫോറം കൊച്ചിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഡി സി ബുക്‌സ് ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന സ്റ്റോറിടെല്ലിങ് സെഷനില്‍ ഇന്ദുലേഖ വാര്യരും ജാനകി സബേഷും പങ്കെടുക്കും. ജാനകി സബേഷിന്റെ _’MUGI AND THE RAINBOW’_ എന്ന പുസ്തകത്തിന്റെ പ്രകാശനവും വേദിയില്‍ നടക്കും. ജൂണ്‍ രണ്ടിന് ബുക്ക് ഫെസ്റ്റ് അവസാനിക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

#bookfest #dcbooks #dcb #forumkochi #thebettermall #kochi #authorsmeet #authortalk #meettheauthor | Posted on 27/May/2024 17:35:36

Janaki Sabesh
Janaki Sabesh

Check out the latest gallery of Janaki Sabesh