From the women of ‘secret home’ Happy Women’s Day..! Secret Home in Cinemas March 15 #secrethome #happywomensday
#throwback pic. 1988
Photo credits @spachu.20 Thanks Achu,And all the beautiful peoplev@Samayam Malayalam. You guys are kindness overloaded.

* From The Writer’s Perspective * ” ന്തോ ആടെന്തോ പ്രശ്നണ്ടായോ? ഒന്നുണ്ടായില്ലുമ്മ… പിന്നെന്താ? നീ ബേജാറാക്കാണ്ട് പറയ് മോളെ ഉമ്മാ…ഞാനിനി അങ്ങോട്ട് പോണില്ല… യ്ക്ക് ഓനുമായിറ്റ് പൊരുത്തപ്പെടാൻ പറ്റാഞ്ഞിറ്റ് പോന്ന്… വേറൊന്നൂല്ല ഉമ്മാ… വേറൊന്നും ഉണ്ടായിട്ടൂല്ല അതെന്താ മോളെ അങ്ങനെ? നല്ലോണം ആണല്ലോ ഇതുവരെ പോന്നത്…കല്യാണം കഴിഞ്ഞിട്ട് തന്നെ ഇപ്പോ ഒന്ന് രണ്ട് കൊല്ലായില്ലേ…പെട്ടെന്ന് നീ ഇങ്ങനെ പറയാൻ എന്താ കാരണം ന്നാ മനസ്സിലാവാത്തേ… ഓനാണെങ്കിൽ നല്ല പെരുമാറ്റല്ലേ മോളേ…വാപ്പയും ഉമ്മയും ആണേലും ഒരു കുറ്റവും പറയാൻ ഞമ്മക്ക് ഇതുവരെ തോന്നീല്ല… നാട്ടുകാർക്കും വേണ്ടപ്പെട്ടോരല്ലേ…നല്ല തറവാട്ടുകാരും അതൊന്നും ഞാൻ പറഞ്ഞില്ലല്ലോ ഉമ്മാ…ഓലൊക്കെ നല്ലത് തന്നാ… അന്നെ ഓലെന്തേലും ചെയ്യേ മോശായിട്ട് പെരുമാറേ അങ്ങനെന്തെങ്കിലുമൊക്കെ ആണല്ലോ ഞമ്മക്ക് ഒരു എതിരഭിപ്രായം പറയാനിണ്ടാവാ…യ്യ് അതൊന്നും ഇണ്ടെന്ന് പറയുണൂല്ല… ഞാൻ വിചാരിച്ച് എന്തോ കാര്യായിട്ട് ഇണ്ടായിക്ക്ണ്ന്ന്… ” ****XXX**** ” ഇങ്ങള് തമ്മിൽ വല്ല പ്രശ്നോണ്ടായോ? കാര്യായിറ്റൊന്നൂല്ല ഇത്താ പിന്നെ വീട്ടുകാരും ആയിട്ടാണാ? അങ്ങനെ ഇണ്ടാവണ്ടതല്ലല്ലോ…ഇങ്ങള് നല്ലോണായിനല്ലോ…എന്തോ പറഞ്ഞു തെറ്റീതാണോ? തെറ്റീട്ടൊന്നൂല്ല ഇത്താ…യ്ക്ക് എന്തോ ഉൾക്കൊള്ളാൻ കയ്യണില്ല…ഞാൻ ഇങ്ങോട്ട് പോന്ന് ന്നാലും പോരാൻ ഒരു കാരണം വേണ്ടേ?ഇനി ഇങ്ങള് തമ്മിൽ വല്ല കിടപ്പറ പ്രശ്നങ്ങളും ണ്ടോ? ഓനെന്താ ഉൾക്കൊള്ളാൻ പറ്റാത്ത മോശം സ്വഭാവം എന്തെങ്കിലുണ്ടോ? അല്ല കഴിവ് കുറവുണ്ടോ? അങ്ങനെന്തേലും? അങ്ങനൊന്നൂല്ലേ…ഞാൻ പറഞ്ഞില്ലേ യ്ക്ക് യോജിച്ചു പോവാൻ കയ്യാത്തോണ്ടാ ” ****XXX**** • ഈയിടെ യൂട്യൂബിൽ ഇറങ്ങിയ ഒരുപാട് പ്രശംസകൾ വാരി കൂട്ടിയ “ഓളാട” എന്ന ഷോർട് ഫിലിമിലെ സംഭാഷണങ്ങൾ ആണിത്. സത്യത്തിൽ ഈ സംഭാഷണങ്ങൾ മനസ്സിരുത്തി വീണ്ടും വീണ്ടും വായിക്കുമ്പോൾ മനസിലേക്ക് അറിയാതെ ചെന്നെത്തുന്ന ഒരു വിരക്തിയുണ്ട്. പ്രത്യേകിച്ചും ചുറ്റുമുള്ള പല സൊ കാൾഡ് കുടുംബം നോക്കുന്ന ആണുങ്ങളുടെ കരണം പൊട്ടിക്കാൻ തോന്നിക്കുന്ന വിധം കലി കയറ്റുന്ന വിരക്തി. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ പൊരുത്തപ്പെടാൻ പറ്റാത്തത് വലിയ കാര്യം അല്ലേ? ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങി വരാൻ ‘പൊരുത്തക്കുറവിനെ’ക്കാൾ വലിയ കാരണം എന്തിനാണ് ഇന്നും നമ്മളിൽ പലരും തേടുന്നത്. കുടുംബത്തിനും കുടുംബം നോക്കുന്നവർക്കും ഇഷ്ടമായാൽ കണ്ണും പൂട്ടി കല്യാണം കഴിച്ചു ഒരു മരവിപ്പിൽ ജീവിക്കുന്ന ഒരുപാട് പെൺകുട്ടികളെ നമ്മുടെ നാടുകളിൽ ഇന്നും കാണാൻ ആകും. [Cont.In Cmnts] • Written By:- @the.youth_project • #olaada #shortfilm #divyagopinath #she

മറനീക്കി പുറത്തുവരുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ..! #secrethome Running Successfully in theatres
With the masters @richie.mehta @nimisha_sajayan @roshan.matthew #amazonprime #poacher

6 Days to go Secret Home in Cinemas March 15 Watch Teaser : https://youtu.be/Y2XApxhwgRs?si=UTZU__nEYJ-ZeWVv @secrethome_movie @sshivadaofficial @chandhunadh @aparna.das1 @anu.mohan.k @maala.parvathi @thrivikramansanthoshkumar @abhayakumar.k #anilkurian @shibujobc @aneesh_c.s @ajaydavidkachappilly @manumohan21 @sooryashekar @anish_pallipadan @sankarsharmaofficial @rajeshrajenndrran @prashanth_vijayakumar @suhas_rajesh @sreejith_nandan @charles_efx @chacko.nikhil @donmaxxxxxx @shabeermalavattath @promicestudios @Sudesh_actiondirector @antonystephenschrome @prosabari_17 @anoop_sundaran #secrethome
ഞാൻ ഏറെ നാളായി കാത്തിരുന്ന ചിത്രമാണ് ഉള്ളൊഴുക്ക്…ആദ്യദിവസം തന്നെ ഫസ്റ്റ് ഷോയ്ക്ക് പോയി.ഗംഭീരമായ സിനിമാ അനുഭവം അതിനോടൊപ്പം ഉർവ്വശി ചേച്ചി, Parvathy Thiruvothu എന്നീ അത്ഭുത പ്രതിഭകൾ ജീവൻ നൽകിയ രണ്ട് കഥാപാത്രങ്ങളും. ഈ ചലച്ചിത്ര അനുഭവത്തെ വാക്കുകളിൽ വർണ്ണിക്കാനാവില്ല. തീരാതെ പെയ്യുന്ന മഴ പോലെ.. .ആരോടും പറയാനാവാത്ത ഹൃദയത്തിലെ രഹസ്യ അറകളിലെ സ്വകാര്യമായ “ഉള്ളെഴുക്കുകൾ ” ചലച്ചിത്രത്തിൽ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.ആ ഉള്ളൊഴുക്കുകൾ കാഴ്ചക്കാരന്റെ ശ്വാസഗതിയെ മാറ്റും….പലപ്പോഴും ഉള്ളൊഴുക്കിന്റെ ആഴത്തിൽ നമ്മൾ ഉലയും.. ചലച്ചിത്രകാരൻ Christo Tomy ഇന്ത്യൻ സിനിമയെ, ലോകത്തിൻ്റെ മുന്നിൽ തലയെടുപ്പോടെ നിർത്തുന്നതിന് കാരണക്കാരനാകും.@Allensier,@Jayakurup എന്നിവരും അസാമാന്യ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. @ShehnadJalal ൻ്റെ ഛായാഗ്രഹണവും, @SushinShyam-ൻ്റെ പശ്ചാത്തല സംഗീതവും എല്ലാം ചിത്രത്തെ വിശ്വോത്തരമാക്കുന്ന ഘടകങ്ങളാണ്. #ullozhukkuthemovie #christotomy #urvashi #myreview #Newfilm
Happy to Sing the Climax Song of Annapoorani Movie ( Malayalam Version ) penned by my dearest friend @vishnu_the_melomaniac and Music by @musicthaman . One of my all time favourite…. Movie : Annapoorani Music : @musicthaman Vocals: @jayadevan_vasudevan Lyrics : @vishnu_the_melomaniac Singers : @jayadevan_vasudevan @vishnu_the_melomaniac Starring : @nayanthara @actorjai @maala.parvathi @actorsathyaraj @evamkarthik
We have our DUE DATE ♥️Vishesham coming to cinemas near you on JULY 19th 🫶 Join us on this journey with a dash of humor, a sprinkle of drama and a whole lot of life ♾️
Presenting @maala.parvathi as Vimalamma Secret Home Releasing on March 15 #secrethome #charaterposter
https://youtu.be/wAmzovGEniQ?si=oPowgQTqHW0SsnF4 സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ഒരു വിഷയത്തെ സംബന്ധിച്ച് ഷമ്മാസ് ജംഷീർ കഥയെഴുതി സംവിധാനം ചെയ്ത്, അമൃത വിജയ്, ദിവ്യ ഉഷ, ജിതീഷ് റേച്ചൽ സാമുവൽ എന്നിവരോടൊപ്പം ഞാനും അഭിനയിച്ച ഓളാട ഷോർട്ഫിലിം ഈ വനിതാ ദിനത്തിൽ ബോധസ്റ്റുഡിയോസ് യൂട്യൂബ് ചാനൽ ലിങ്ക് നിങ്ങളുമായി പങ്കു വെക്കുന്നു. https://youtu.be/wAmzovGEniQ?si=oPowgQTqHW0SsnF4 #olaadashortfilm #maalaparvathi #divyaushagopinath #shammasjamsheer #amruthavijai #jitheeshraichelsamuel #bodhastudios #latestmalayalamshortfilm #trendingshortfilm #awardedshortfilm #women’sday #shortfilm #malayalamshortfilm2024 #family #entertainment #film #movie
ഇന്ന് ഉള്ളൊഴുക്ക് കണ്ടിറങ്ങിയപ്പോഴാണ് ” നടന്ന സംഭവവും” നല്ലതാണ് എന്നറിഞ്ഞത്. എന്നാൽ പിന്നെ അതും കാണാൻ തീരുമാനിച്ചു. ഒരു ‘ഫാമിലി എൻ്റർടെയ്നർ ” എന്ന ടാഗോടെ വന്ന ചിത്രമായത് കൊണ്ട് തരക്കേടില്ലാത്ത ഒരു സിനിമ പ്രതീക്ഷിച്ചാണ് കയറിയത്. പക്ഷേ നടന്ന സംഭവം വേറെയായിരുന്നു. പുരുഷന്മാരുടെ മദ്യപാന സദസ്സുകളിലെ ഗോസിപ്പ് കഥകളിലൂടെയാണ് ചിത്രം വികസിക്കുന്നത് .ഇന്ദിരാ നഗറിലെ പുരുഷന്മാരുടെ മദ്യപാന സദസ്സ് അജിത്തേട്ടന്റെ വീട്ടിലാണ്. Suraj Venjaramoodu ആണ് അജിത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു രാഗം വിസ്തരിക്കുമ്പോൾ.. രാഗത്തിൻ്റെ നിയതമായ സ്വരസ്ഥാനങ്ങളിൽ സ്പർശിച്ച് രാഗത്തിൻ്റെ വിവിധങ്ങളായ ഭാവങ്ങളെ ശ്രോതാവിലേക്ക് പകർന്ന് തരുന്നത് പോലെ അജി എന്ന വ്യക്തിയുടെ ആന്തരികമായ അവസ്ഥയെ സുരാജ് ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ”ഭാര്യയുമായുള്ള യൂറോപ്യൻ ട്രിപ്പ് എങ്ങനെ എന്ന ചോദ്യത്തിന് ഉപ്പ് ചാക്കും തലയിൽ ചുമന്ന് തൃശ്ശൂർ പൂരം കണ്ട പോലെ എന്ന തമാശ പറയുന്ന അജി.. സുരാജ് എന്ന നടനിൽ ഭദ്രമായി. ഭർത്താവിനെ ഭയക്കുന്ന, കെട്ടുകാഴ്ചയായി നിൽക്കേണ്ടി വരുന്ന മടുപ്പും ഗതികേടും അസാധ്യമായി അവതരിപ്പിച്ചുട്ടുണ്ട് lijomol അങ്ങനെയുള്ള ഇന്ദിരാ നഗറിലേക്ക്.. പുരുഷന്മാരുടെ മദ്യ സദസ്സിൽ ചേരാൻ താല്പര്യമില്ലാത്ത.. ഭാര്യയ്ക്ക് breakfast ഉണ്ടാക്കി കൊടുക്കുന്ന, സ്വന്തം കാര്യവും, കുടുബ കാര്യവും നോക്കുന്നത് അന്തസ്സിന് കുറവാണെന്ന് കരുതാത്ത ഉണ്ണിയേട്ടൻ എത്തുന്നു.@Bijumenon ആണ് ഉണ്ണിയേട്ടനെ അവതരിപ്പിച്ചിരിക്കുന്നത്.@Sruthi Ramachandran അവതരിപ്പിക്കുന്ന ആത്മാഭിമാനമുള്ള സ്ത്രിയുടെ ഭർത്താവ്. എന്നാൽ ഭർത്താവ് എന്നത് ഭരിക്കാനോ, അധികാരം കാണിക്കാനുള്ള സ്ഥാനമായല്ല ഉണ്ണിയേട്ടൻ കണക്കാക്കുന്നത്. സുഹൃത്തായി, പങ്കാളിയായി കൂട്ടുകാരനെ പോലെയാണ് വീട്ടിൽ. നാട്ടിൽ എല്ലാവരോടും ഉണ്ണിയേട്ടൻ അങ്ങനെയാണ്. ബിജു മേനോൻ ഉണ്ണിയേട്ടനായി അങ്ങ് ജീവിച്ചിട്ടുണ്ട്. ഇന്ദിരാനഗറിലെ സ്ത്രീകളോടൊപ്പം പച്ചക്കറി വാങ്ങാനിറങ്ങുന്ന രസികനായ മറൈൻ എഞ്ചിനിയർ ഉണ്ണിയേട്ടൻ അജിത്തേട്ടന്റെ മദ്യപാന സദസ്സിലെ ഒരു പ്രശ്നമാകുന്നു. സുധി കോപ്പ അവതരിപ്പിക്കുന്ന ലിങ്കൻ എന്ന ഓൺലൈൻ പത്രക്കാരൻ ഉണ്ണിയേട്ടനെ സ്കെച്ച് ചെയ്യുന്നതോടെ കഥ മാറുന്നു. അതിഗംഭീരമായ ഒരു സ്ത്രീപക്ഷ സിനിമയാണ് ” നടന്ന സംഭവം ” സ്ത്രീ പുരുഷ സൗഹൃദത്തിൽ.. സംസാരിക്കേണ്ട, സംസാരിക്കാവുന്ന വിഷയങ്ങൾക്ക് പോലും വിലക്കുള്ള നാടാണ് നമ്മുടേതെന്ന് ചിത്രം നമ്മെ കാണിച്ചു തരുന്നു. നമ്മുടെ എല്ലാം ഉള്ളിലെ കപട സദാചാരത്തെയും, മനസ്സിൻ്റെ ഇടുങ്ങിയ ചിന്താഗതിയുടെയും മുന്നിൽ ഒരു കണ്ണാടി പിടിച്ചിരിക്കുകയാണ് സംവിധായകൻ.
The woman I admire with utmost love and respect, my idol of class @maala.parvathi 💛 #maalaparvathi #reels #reelitfeelit #reelsinstagram #reelsvideo