Manju Warrier Instagram – കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കുക. സർക്കാർ നിർദേശങ്ങൾ പാലിക്കുക. യാത്രകൾ ഒഴിവാക്കുക. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക. വയനാട്ടിലെ പ്രിയസഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ 🙏 | Posted on 30/Jul/2024 11:15:12
Check out the latest gallery of Manju Warrier



