Saranya Mohan Instagram – 6 അടി 4 ഇഞ്ച് പൊക്കം ഉള്ള ആന്റപ്പൻ (@acliqs ) 13 വർഷങ്ങൾക്കു ശേഷം വീട്ടിൽ വന്നപ്പോൾ ഉള്ള ആദ്യത്തെ ഡയലോഗ്.
“ഡേയ് വാതിലിന്റെ കട്ടള കുറച്ചു കൂടി പൊക്കത്തിൽ വയ്ക്കണ്ടേ ”
കട്ടളക്കു ബൂസ്റ്റ് കൊടുക്കേണ്ടി ഇരിക്കുന്നു 🥲
ഒറ്റ ഫ്രെയിമിൽ കിട്ടാൻ വേണ്ടി ഞങ്ങളെ പടിക്കു മുകളിൽ കയറ്റി നിർത്തിയ ആന്റപ്പൻ ബ്രില്യൻസ് Trivandrum, India | Posted on 08/Nov/2023 06:57:15