കാലത്തിന്റെ വൈനറികളിൽ മൂടിമൂടിക്കിടക്കുന്ന മുന്തിരിച്ചാറു പോലെയാണയാൾ 🔥 അയാൾ സൃഷ്ടിക്കുന്ന ഉത്സവപ്പറമ്പുകളുടെ ഉന്മാദത്തിൽ നിന്ന് നമ്മൾക്കൊരിക്കലും മടക്കമില്ല 🔥 കോപ്പ അമേരിക്കയ്ക്ക് തയ്യാറെടുത്ത് നിലവിലെ ചാമ്പ്യന്മാർ 🔥 #argentina #messi #copaamerica #champions #warmup #preparation #argvsgua
അസാധ്യമായി ഒന്നുമില്ലെന്ന സത്യം നമ്മളെ പറഞ്ഞു പഠിപ്പിക്കുന്ന ചരിത്രനിർമ്മിതി . The Eiffel Tower , once believed was impossible to built . @abhinovshyju

At the Parc des princess @abhinovshyju ⚽️ home ground of Paris saint German ⚽️ One of the great venues of Olympics football 2024 ⚽️ proud to stand here in this stands which murmur the legacy of French football ⚽️

ന്യൂ ബ്രദേഴ്സ് ക്ലബ്ബും ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തിരൂർ ആലത്തിയൂർ സെവൻസ് ഫുട്ബോൾ മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് 🥰⚽️

Aviation Security Culture Week 2024 ന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ @cochin_airport ജീവനക്കാർക്കായി Aviation Quiz സംഘടിപ്പിച്ചു. ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചതിനൊപ്പം ജേതാക്കളായ സിയാൽ ഫാൽക്കൺസ് , എയർ ഇന്ത്യ എക്സ്പ്രസ് , ഇൻഡിഗോ സ്റ്റാർസ് എന്നിവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. മറ്റ് മത്സരാർഥികൾക്കും കാണികളായി എത്തി തത്സമയ സമ്മാനങ്ങൾ നേടിയവരും ഉൾപ്പടെ എല്ലാവർക്കും ആശംസകൾ 🙏🏻😍

At CIAL on 09 th August 2024 .
സംവിധായകൻ സിദ്ദീഖിന്റെ വേർപാടിന് ഒരു വർഷം. ജ്യേഷ്ഠതുല്യനായ പ്രിയ ചലച്ചിത്രകാരൻറെ ഓർമകൾക്കു മുന്നിൽ ഒരിക്കൽകൂടി പ്രണാമം. അനുസ്മരണ ചടങ്ങ് , അവാർഡ് വിതരണം , ജീവചരിത്ര പുസ്തക പ്രകാശനം എന്നിവ കൊച്ചിയിൽ സംഘടിപ്പിച്ചു.

കാർത്തിക്കിനെ ഓർമയില്ലേ …? 2021-22 ഐഎസ്എൽ സീസൺ. ടി വി യിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം കണ്ട് ആനന്ദകണ്ണീരോടെ സന്തോഷം പങ്കിടുന്ന കൊച്ചു പയ്യന്റെ വൈറൽ വീഡിയോ ഓർമയുണ്ടോ..? കഴിഞ്ഞ ദിവസം മലപ്പുറത്ത് കൊണ്ടോട്ടിയിൽ ബി ഫിറ്റ് ഫിസിക്കൽ & ലൈഫ് സ്റ്റൈൽ ഹബിന്റെ ഉദ്ഘാടനച്ചടങ്ങിൽ വെച്ച് കാർത്തിക്കിനെ കണ്ടുമുട്ടിയപ്പോൾ ⚽️❤️