Anagha Instagram – രാജ്യം എഴുപത്തെട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷികുന്ന വേളയിൽ രക്ത ദാന സംഘടനയായ ടീം ഗിഫ്റ്റ് ഓഫ് ഹാർട്ടിന്റെ എട്ടാമത് വാർഷിക ദിനം കൂടിയായ
ആഗസ്ത് 15 ന് രാവിലെ 9 മണി മുതൽ 1 മണി വരെ കോഴിക്കോട് കാരപറമ്പ് മേയ്ത്ര ഹോസ്പ്പിറ്റലിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുകയാണ് . ഈ ക്യാമ്പിൽ നിങ്ങളുടെ രക്തവും ദാനം ചെയ്ത് സമൂഹത്തിന് മാതൃകയാവുമെന്ന് പ്രതീക്ഷിക്കട്ടെ .വാർഷികത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ ഒട്ടനവധി രക്തദാന ക്യാമ്പുകൾ ആണ് ടീം ഗിഫ്റ്റ് ഓഫ് ഹാർട്ട് നടത്തുന്നത് .എല്ലാം തന്നെ വൻ വിജയമായി തീരട്ടെ എന്നാശംസിക്കുന്നു. | Posted on 13/Aug/2024 20:53:03
Check out the latest gallery of Anagha



